ചെറിയ കുട്ടികൾ മുതൽ മുതിർന്നവർക്ക് വരെ അറിയാവുന്ന ഒന്നാണ് ഉപ്പ്. ഉപ്പിൽ ഒരുപാട് ഘടകങ്ങൾ അടങ്ങിയിട്ടുണ്ട്. ഹെയർ കെയറിനും സ്കിൻ കെയറിനും ഉപ്പ് ഒരു പ്രധാന ഘടകം ആണ്. ധാരാളം മാഗ്നേഷ്യവും, പൊട്ടാസ്യം, കാൽസ്യം, സോഡിയം എന്നിങ്ങനെ ഒരുപാട് ഘടകങ്ങൾ തന്നെയാണ് അടങ്ങിയിരിക്കുന്നത്. ഇവയുടെ ഗുണം എന്ന് പറയുന്നത് സ്കിന്നും ഹെയറും എല്ലാം വളരെയേറെ സോഫ്റ്റ് ആകുന്നതിനും നല്ല ബ്ലോഗിങ് കിട്ടുന്നതിനും വളരെയേറെ സഹായകപ്രദമാകുന്നു.
ഓയിൽ സ്കിൻ കാര്യസംബന്ധിച്ച് അവരുടെ പോൾസ് വളരെയേറെ വലുതായിരിക്കും. അതുകൊണ്ട് തന്നെ ധാരാളം മുഖക്കുരുവും അവളുടെ മുഖത്ത് കാണപ്പെടും. അങ്ങനെയുള്ളവർക്ക് മുഖത്ത് ക്ലീൻ ചെയ്യുവാൻ ഏറ്റവും സഹായപ്രദമാകുന്ന ഒന്ന് തന്നെയാണ് ഉപ്പ്. അയഡേയ്സിട് ഉപ്പ് ഉപയോഗിക്കാതിരിക്കുക സാദാ ഉപ്പാണ് ഉപയോഗിക്കേണ്ടത്. ഉപ്പിൽ അടങ്ങിയിരിക്കുന്ന ഗുണം എന്ന് പറയുന്നത് നമ്മുടെ സ്ക്രീനിൽ ഉള്ള പോൽസിലേക്ക് എല്ലാം ഇവ ഇറങ്ങി പോയി വളരെ വൃത്തിയാക്കും എനാണ്.
അതുപോലെതന്നെ നാച്ചുറൽ ഓയിൽസിൻ ബാലൻസ് ചെയ്യുന്നതിനും വളരെയേറെ സഹായിക്കുന്നതാണ്. അല്പം തക്കാളിയിൽ ഉപ്പും പുരട്ടിക്കൊണ്ട് മുഖത്തെ പോൾസ് ഉള്ള ഭാഗങ്ങളിലേക്ക് പുരട്ടുകയാണെങ്കിൽ വളരെ പെട്ടെന്ന് തന്നെ നിങ്ങളുടെ മുഖക്കുരു മാറ്റിയെടുക്കാവുന്നതാണ്. പല്ലുകളിലുള്ള കറ പോവാൻ വേണ്ടി ഉപ്പ് ഉപായയോഗിച്ച പല്ല് തേക്കാവുന്നതാണ്. നാളുകളായി പറ്റിപ്പിടിച്ചിരുന്ന എല്ലാ കറകളും ഇതിലൂടെ നീക്കം ചെയ്യും. ഉപ്പിൽ ,അല്പം വെള്ളം ചേർത്ത് മവ്ത്ത് വാഷായി ഉപയോഗിക്കാം.
തലമുടിയിലെ അകാര നര അകറ്റുവാൻ രണ്ടും മൂന്നും സ്പൂൺ ചായയെടുത്ത് അതിലേക്ക് ഒരു സ്പൂൺ ഉപ്പ്ഇട്ടതിനു ശേഷം സ്കാൽപ്പിൽ ഒക്കെ നന്നായി മസാജ് ചെയ്തു കൊടുക്കാം. ആഴ്ചയിൽ ഒരു പ്രാവശ്യമാണ് ഇങ്ങനെ ചെയ്യേണ്ടത് ശേഷം ഏതെങ്കിലും ലൈറ്റ് ആയിട്ടുള്ള ഷാമ്പു ഉപയോഗിച്ച് ഹെയർ വാഷ് ചെയ്യാവുന്നതാണ്. ഒരുപാട് സഹായങ്ങലാണ് ഉപ്പിൽ ഒളിഞ്ഞിരിക്കുന്നത്. എല്ലാം ദിവസവും നമ്മൾ കാണുന്ന ഒന്നാണ് ഉപ്പ്. ഉപ്പ് കാണുമ്പോൾ തന്നെ എല്ലാം ടിപ്സ് നമുക്ക് ഓർമ്മ വരണം. മേൽ പറഞ്ഞ വിധത്തിൽ നിങ്ങൾക്ക് ശാരീരിക ബുദ്ധിമുട്ടുകൾ ഉണ്ടെങ്കിൽ ഉപ്പ്ഉ പയോഗിച്ച് മാറ്റാവുന്നതാണ്.