Make The Face Brighter : മുഖത്തെ കറുത്ത പാടുകൾ എളുപ്പത്തിൽ ഇല്ലാതാക്കുവാനും മുഖം തിളങ്ങനും വീട്ടിലിരുന്ന് തന്നെ കെമിക്കലുകൾ ഉള്ള വസ്തുക്കൾ ഒന്നും തന്നെ ഉപയോഗിക്കാതെ മുഖത്തെ കറുത്ത പാടുകൾ വളരെ നിസ്സാരമായി തന്നെ ഇല്ലാതാക്കാവുന്നതാണ്. അതിനായി ഈ 10 മാർഗ്ഗങ്ങൾ സ്വീകരിച്ചാൽ മാത്രം മതിയാകും. ഒരു കപ്പ് തൈരിൽ ഒരു മുട്ട നന്നായി അടിച്ചു ചേർക്കുക.
ശേഷം ഈയൊരു പാക്ക് മുഖത്ത് പുരട്ടത്തിനു ശേഷം ഒരു മണിക്കൂർ കഴിഞ്ഞ് തണുത്ത വെള്ളത്തിൽ മുഖം കഴുകാവുന്നതാണ്. ഇത് തുടർച്ചയായി ഒരാഴ്ച ചെയ്തു നോക്കൂ. ഇങ്ങനെ ചെയ്താൽ മുഖത്തെ കറുത്ത പാടുകളെല്ലാം മാറി മുഖം നല്ല തിളക്കം ആകും. പുരുഷന്മാർക്കും ശ്രീകൾക്കും ഒരേപോലെ ചെയ്യാവുന്ന ഒന്നാണ്. അതുപോലെതന്നെ നമ്മുടെ വീട്ടിൽ എപ്പോഴും ഉപയോഗപ്രദമാകുന്ന വെജിറ്റബിൾസ് അതായത് കാബേജ്.
കാബേജ് ചെറിയ കഷ്ണങ്ങളാക്കി അരച്ചെടുത്ത് മുഖത്ത് പുരട്ടുകയാണ് എങ്കിൽ മുഖത്തുള്ള കറുത്ത പാടുകൾ ഒപ്പം തന്നെ ചർമ്മം മൃദുവാകും. വളരെ നാച്ചുറൽ ആയി ചെയ്തെടുക്കാവുന്ന പക്കുകളാണ് ഇവ. ഇത് മുഖത്ത് പുരട്ടുന്നത് കൊണ്ട് തന്നെ യാതൊരു സൈഡ് എഫക്ടുകൾ ഒന്നും തന്നെ ഉണ്ടാവുകയില്ല. അതുപോലെതന്നെ വളരെ നാച്ചുറലായി എല്ലാ സ്കിൻ കാർക്കും ഒരേപോലെ ഉപയോഗിക്കുന്ന ഒന്നാണ് കറ്റാർവാഴ.
കറ്റാർ വാഴയുടെ ജെൽ മുഖത്ത് പുരട്ടുകയാണെങ്കിൽ മുഖത്തുള്ള എണ്ണമയം മാറുകയും മുഖം കൂടുതൽ മൃദുലവും സോഫ്റ്റ് ആവുകയും ചെയ്യും. മുഖത്തെ പാടുകൾ മാറുവാനുള്ള ഇത്തരത്തിലുള്ള ടിപ്പുകൾ കൂടുതൽ അറിയുവാനായി താഴെ നൽകിയിരിക്കുന്ന വീഡിയോ മുഴുവനായി കണ്ടു നോക്കൂ. Credit : Arogyam