Abdominal Fat : കഴിഞ്ഞ നൂറ്റാണ്ടുകളിൽ ഒക്കെ ആളുകൾ മരണപ്പെട്ടിരുന്നത് ഭക്ഷണങ്ങളുടെ കുറവ് മൂലമായിരുന്നു. ഭക്ഷണം കഴിക്കാൻ പോലും ഇല്ലാതെ ഒരുപാട് ആളുകളാണ് മരണപ്പെട്ടിരുന്നത്. ഇന്നത്തെ കാലഘട്ടത്തിൽ നമ്മളിൽ ഏറ്റവും കൂടുതൽ ആളുകൾ മരണപീഡനത്തിന്റെ കാരണം എന്ന് പറയുന്നത് അമിതമായിട്ടുള്ള ഭക്ഷണരീതിയാണ്. അമിത ഭക്ഷണം പലപ്പോഴും അമിതവണ്ണത്തിലേക്ക് അമിതവണ്ണം കൊണ്ടുണ്ടാകുന്ന രോഗങ്ങളിലേക്കും ആ രോഗത്തിന്റെ കോംപ്ലിക്കേഷനിലേക്കും നയിക്കപ്പെടുന്നു.
എങ്ങനെയാണ് ഒബേസിറ്റി വരുന്നത്. ഒബേസിറ്റി കൊണ്ട് ഉണ്ടാകുന്ന അസുഖങ്ങളെ എങ്ങനെ നമുക്ക് നീക്കം ചെയ്യാൻ ആകും എന്ന് നോക്കാം. ഡോക്ടർമാർ പറയുന്നത് അമിതവണ്ണം ഉണ്ടെങ്കിൽ നിങ്ങളുടെ വണ്ണം കുറയ്ക്കുക അതുകൊണ്ടാണ് പല എക്സ്പേട്ടുകളും ഇന്ന് ഡയബറ്റിസ് എന്നതിന് പകരം ഡയബേ സിറ്റി എന്ന് പറയപ്പെടുന്നത്. അടുത്തകാലത്ത് തുടങ്ങിയ പ്രമേഹരോഗം ആണ് എങ്കിൽ ഒരു അസുഖത്തെ നമുക്ക് നീക്കം ചെയ്യുവാനായി സാധിക്കുന്നതാണ്.
എന്താണ് അമിത വണ്ണവും പ്രമേഹവും തമ്മിലുള്ള ബന്ധം. നമ്മൾ കഴിക്കുന്ന ഭക്ഷണത്തിലെ കാർബോഹൈഡ്രേറ്റ് അല്ലെങ്കിൽ അന്നജം ശരീരത്തിലേക്ക് കയറുന്നതോടുകൂടി തന്നെ ഇൻസുലിന്റെ സെകറേഷൻ വർദ്ധിക്കുന്നു. ശരീരത്തിൽ ഒരു പരിധിയുടെ മുകളിലേക്ക് ഇൻസുലിൻ വന്നു കഴിഞ്ഞാൽ അവിടെ ഉണ്ടാകുന്ന പ്രോസസിനെയാണ് ഇൻസുലിൻ റെസിസ്റ്റൻസ് എന്ന് പറയപ്പെടുന്നത്.
മ്മൾ കഴിക്കുന്ന ഭക്ഷണത്തിനുള്ള അനജത്തിന്റെ അളവ് അല്ലെങ്കിൽ കാർബോഹൈഡ്രേറ്റിന്റെ പഞ്ചസാരയുടെ അളവ് കുറയ്ക്കുക എന്ത് തന്നെയാണ് ആദ്യമായി ചെയ്യേണ്ടത്. മൂന്നുനേരവും നാം കഴിക്കുന്ന ആഹാരം അരി ഭക്ഷണം ആണ് എങ്കിൽ ശരീരത്ത് കൊഴുപ്പുകൾ കൂടുവാനുള്ള സാധ്യത ഏറെയാണ്. അരി ഭക്ഷണം ഒരു നേരത്തെ ഭക്ഷണം ഗോതമ്പിലേക്ക് അല്ലെങ്കിൽ ചെറിയ ദാന രീതിയിലേക്ക് മാറ്റുന്നത് വളരെയേറെ ഉത്തമമേറിയ കാര്യമാണ്. കൂടുതൽ വിശദവിവരങ്ങൾക്കായി താഴെ നൽകണം മുഴുവനായി കണ്ടു നോക്കൂ. Credit : Baiju’s Vlogs