വെളുത്തുള്ളി ഉപയോഗിച്ച് ഈ ഒരു ഔഷധ ഒറ്റമൂലി ഉപയോഗിച്ച് നോക്കൂ… ശരീര വേദനയെ എന്നെന്നേക്കുമായി തുരത്താം. | Try This One Medicinal Herb.

Try This One Medicinal Herb : ഇന്നത്തെ കാലത്ത് നിരവധി ആളുകളാണ് ശരീര വേദന കൊണ്ട് ഏറെ ബുദ്ധിമുട്ടുകയാണ്. ഭാരമുള്ള വസ്തുക്കൾ എടുക്കുന്നതുകൊണ്ടും ആവശ്യമുള്ള പോഷകഘടകങ്ങളുടെ അഭാവം കൊണ്ടും ആകാം ഇത്തരത്തിൽ അമിതമായ രീതിയിൽ ശരീര വേദന അനുഭവപ്പെടുന്നത്. എങ്ങനെ ഈ ഒരു അസുഖത്തിൽ നിന്ന് മറികടക്കാൻ ആകും എന്നാണ് ഇന്ന് നിങ്ങളുമായി പങ്കുവെക്കുന്നത്. മൂന്ന് ദിവസം നിങ്ങൾ ഈ ഒരു ഔഷധ ഒറ്റമൂലി കുടിക്കുകയാണ് എങ്കിൽ നിങ്ങളുടെ ശരീരത്ത് ഉണ്ടാകുന്ന വേദനകളെല്ലാം തന്നെ ഒന്നടക്കം മാറും.

   

അതായത് ഇടുപ്പ് വേദന, മുട്ട വേദന, കഴുത്ത് വേദന എന്നിങ്ങനെയുള്ള മിക്ക വേദനകളും നമുക്ക് മാറി കിട്ടും. സാധാരണയായി ശരീരത്ത് വേദന ഉണ്ടാകുന്നത് അമിതമായ ഭാരം എടുക്കുമ്പോഴും അതുപോലെതന്നെ ഒത്തിരി നേരം ഇരുന്ന് തന്നെ ജോലി ചെയ്യുമ്പോഴും ആണ്. അത്തരത്തിലുള്ള എല്ലാ ബുദ്ധിമുട്ടുകളും നമുക്കിനി സാരമായി തന്നെ മാറ്റിയെടുക്കാവുന്നതാണ്. അതിനായി രണ്ട് ഗ്ലാസ് എന്ന അളവിൽ വെള്ളം പാത്രത്തിലേക്ക് ഒഴിച്ച് കൊടുക്കാം.

https://youtu.be/vnV4rMBvUE8

ഇതിലേക്ക് ഒരു രണ്ട് അല്ലി വെളുത്തുള്ളി ഇട്ടുകൊടുക്കാം. വെളുത്തുള്ളി നന്നായിട്ട് ചതച്ചത്തിനു ശേഷമാണ് വെള്ളത്തിലേക്ക് ചേർത്ത് കൊടുക്കേണ്ടത്. അതുപോലെ തന്നെ ഇതിലേക്ക് ഒരു കാൽ ടേബിൾസ്പൂൺ മഞ്ഞൾപ്പൊടിയും ചേർത്ത് കൊടുക്കാം. ഇത് നല്ല രീതിയിൽ ഒന്ന് തിളപ്പിച്ച് എടുക്കാം. തിളപ്പിച്ച് എടുത്തതിനു ശേഷം അരിപ്പ ഉപയോഗിച്ച് അരിച്ച് മറ്റൊരു പാത്രത്തിലേക്ക് മാറ്റാവുന്നതാണ്.

ഈ ഒരു ഡ്രിങ്ക് മൂന്ന് ദിവസമായിട്ടാണ് എടുക്കേണ്ടത്. അതും രാത്രിയിലാണ് ഈ ഒരു മരുന്ന് കുടിക്കേണ്ടത്. മരുന്ന് കുടിക്കുബോൾ ഈ ഒരു മരുന്ന് കൈപ്പ് ഉണ്ട് എങ്കിൽ അല്പം കൂടിയും ചേർക്കാവുന്നതാണ്. ഈ ഒരു രീതിയിൽ നിങ്ങൾ ചെയ്യുകയാണെങ്കിൽ വളരെ പെട്ടെന്ന് തന്നെ നമുക്ക് ഇല്ലാതാക്കുവാൻ സാധിക്കും. കൂടുതൽ വിവരങ്ങൾക്കായി വീഡിയോ കണ്ടു നോക്കൂ. Credit : Malayali Friends

Leave a Reply

Your email address will not be published. Required fields are marked *