ഇന്നത്തെ കാലത്ത് ഒട്ടുമിക്ക ആളുകളുടെ ശരീരത്തിൽ കണ്ടുവരുന്ന ഒന്നാണ് മുഴകൾ. ലിപൊമ എന്നാണ് ഈയൊരു അസുഖത്തെ പറയപ്പെടുന്നത്. ശരീരത്തിൽ തിങ്ങിക്കൂടിയ കൊഴുപ്പുകൾ മൂലം കാണപ്പെടുന്നതാണ് ഇതരത്തിലുള്ള മുഴകൾ. ലിപൊമ എന്ന അസുഖം ഇന്ന് ഏറെ കൂടുകയാണ്. അമിതമായ ഫാസ്റ്റ് ഫുഡുകളുടെ ഉപയോഗം മൂലം ശരീരത്തിൽ കൊഴുപ്പുകൾ തിങ്ങി കൂടുകയാണ്. തിരക്കേറിയ ജീവിതത്തിനിടെ കൃത്യമായുള്ള വ്യായാമം ഇല്ലാത്തതിനാൽ മറ്റു പല ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകുവാൻ കാരണമാകുന്നു.
ഇന്ന് നിങ്ങളുമായി പങ്കുവെക്കുന്നത് ലിപൊമ എന്ന അസുഖത്തെ എങ്ങനെ നമുക്ക് ഒന്നടങ്കം ഭേദമാക്കുവാൻ സാധിക്കും എന്നതാണ്. യാതൊരു സൈഡ് എഫ്ഫക്ട്ടും ഇല്ലാതെ ലിപൊമ എന്ന അസുഖത്തെ ഭേദമാകുവാൻ ഈ ഒരു ഔഷധ ഒറ്റമൂലി പ്രകാരം ചെയ്താൽ മതി. നമ്മുടെ വീട്ടിലുള്ള ചില ഇൻഗ്രീഡിയൻസ് ഉപയോഗിച്ച് തയ്യാറാക്കി എടുക്കാവുന്നതാണ്. അതിനായി ഒരു ബൗളിലേക്ക് കാസ്ട്രോൾ ഓയിൽ ചേർത്തു കൊടുക്കാം.
കാസ്ട്രോൾ ഓയിൽ ശരീര ചർമ്മത്തിൽ ഉണ്ടാകുന്ന വേദനകളെ നീക്കം ചെയ്യുവാൻ ഏറെ സഹായിക്കുന്ന ഒന്നാണ്. ശേഷം ഇതിലേക്ക് ഒരു ടേബിൾ സ്പൂൺ എന്ന രീതിയിൽ നല്ലെണ്ണ ചേർത്ത് കൊടുക്കാം. ഇവ രണ്ടും കൂടെ നന്നായിട്ട് ഇളക്കി യോജിപ്പിച്ചതിനു ശേഷം ഒരു വശത്തേക്ക് നീക്കി വയ്ക്കാവുന്നതാണ്. ശേഷം ഒരു ചെറിയ കഷ്ണം തുണിയെടുക്കുക അതിലേക്ക് അൽപ്പം കലുപ്പ് ചേർത്ത് കൊടുത്ത് കിഴി പോലെ കെട്ടിയെടുക്കാവുന്നതാണ്.
അതിനുശേഷം നമ്മൾ നേരത്തെ തയ്യാറാക്കിയ ഈ ഒരു ഓയിലിലേക്ക് കിഴി മുക്കിയതിനു ശേഷം കൊഴുപ്പ് തിങ്ങി കൂടി മുഴയായി നിൽക്കുന്ന ഈ ഒരു ഭാഗത്ത് പ്രസ് ചെയ്ത് കൊടുക്കാവുന്നതാണ്. ഒരു നേരം 30 പ്രാവശ്യം എങ്കിലും ഇങ്ങനെ തുടർന്ന് ചെയ്യണം. ഇങ്ങനെ തുടർച്ചയായി രണ്ടു ദിവസം ചെയ്യുമ്പോഴേക്കും ശരീരത്തിൽ വളരുന്ന മുഴകളെല്ലാം തന്നെ അപ്രതീക്ഷിതമായിട്ടുണ്ടാകും എന്നുള്ളതാണ്. കൂടുതൽ വിശദവിവരങ്ങൾക്കായി വീഡിയോ കണ്ടു നോക്കൂ. Credit : Malayali Friends
https://youtu.be/1_hnigPW3a0