ചെറുപയർ മുളപ്പിച്ച് കഴിച്ചു കഴിഞ്ഞാൽ ഒരുപാട് ഗുണങ്ങൾ തന്നെയാണ് നമ്മുടെ ശരീരത്തിൽ വന്നുചേരുന്നത്. ചെറുപയർ മുളപ്പിക്കുമ്പോൾ അതിലെ പോഷക ഗുണങ്ങൾ ഇരട്ടിയാകുന്നു. അതുപോലെതന്നെ ശരീരഭാരം കുറയ്ക്കാനും രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുവാനും ചെറുപയർ മുളപ്പിച്ച് കഴിക്കുന്നത് ഏറ്റവും നല്ലതാണ്. അയൺ മഗ്നീഷ്യം പോസ്പറസ് പൊട്ടാസ്യം കാൽസ്യം ഒമേഗ ത്രി എന്നിവയൊക്കെ ധാരാളം അടങ്ങിയിട്ടുണ്ട് ഇതിൽ. ശരീരത്തിൽ നമുക്ക് പ്രോട്ടീൻ ലഭിക്കാനുള്ള ഏറ്റവും നല്ലൊരു വഴിയും കൂടിയാണ് ചെറുപയർ മുളപ്പിച്ച് കഴിക്കുന്നത്.
ഇതിലെ വിറ്റാമിനുകളുടെ ഒരു കലവറ തന്നെയാണ് അടങ്ങിയിരിക്കുന്നത്. തന്നെ ശരീരത്തിന് ഏറ്റവും അത്യാവശ്യം ആയിട്ടുള്ള അമിനോ ആസിഡുകൾ ലഭിക്കുവാൻ ഈ മുളപ്പിച്ച പയർ നല്ല രീതിയിൽ നമ്മളെ സഹായിക്കുന്നു. അതുപോലെതന്നെ മുളപ്പിച്ച പയറിന്റെ ഗുണങ്ങൾ എന്ന് പറയുകയാണെങ്കിൽ സംബന്ധമായ കാര്യങ്ങൾ നല്ല രീതിയിൽ പ്രവർത്തികമാകുന്ന ഏറെ സഹായിക്കുന്നു. കാരണം പയർ മുളപ്പിക്കുമ്പോൾ ആന്റി ഓക്സൈഡുകൾ ധാരാളമായിട്ട് ഇതിൽ വന്നുചേരും.
അപ്പോൾ അതുകൊണ്ട് തന്നെ നമുക്ക് നല്ല രീതിയിലാണ് ദഹനവും കാര്യങ്ങളും ഒക്കെ പ്രവർത്തിക്കുവാൻ സാധിക്കുക. അതുപോലെതന്നെ രോഗപ്രതിരോധശേഷി ഏറ്റവും കൂടുതൽ വർദ്ധിപ്പിക്കാൻ ഏറെ സഹായിക്കുന്ന ഒരു ഇൻഗ്രീഡിയൻ കൂടിയുമാണ്. അതായത് ഇതിൽ വൈറ്റമിൻ വൈറ്റമിൻ ഒക്കെ ധാരാളമായിട്ട് അടങ്ങിയിരിക്കുന്നു. നമ്മുടെ രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുവാൻ ഒക്കെ ആയിട്ട് ഏറ്റവും കൂടുതൽ സഹായിക്കുന്ന ഒന്നാണ് ഇവ.
എപ്പോഴും ശല്യം നല്ല രീതിയിൽ ബലം നൽകുവാനും ഒക്കെ ഇത് ഏറെ സഹായിക്കുന്നു. ഹൃദയസംബന്ധമായ അസുഖങ്ങൾ ആയി ബുദ്ധിമുട്ടുന്നവരാണ് നിങ്ങളെങ്കിൽ എല്ലാദിവസവും ചെറുപയർ മുളപ്പിച്ച കഴിക്കുന്നത് വളരെയേറെ ഗുണകരം ചെയ്യുന്നു. അതുപോലെതന്നെ തലമുടിയുടെ ആരോഗ്യത്തിനും ഒക്കെ ഈ ഒരു ചെറുപയർ മുളപ്പിച്ച് കഴിക്കുന്നത് വളരെയേറെ നല്ലതാണ്. കൂടുതൽ വിശദവിവരങ്ങൾക്കായി താഴെ നൽകിയിരിക്കുന്ന വീഡിയോ മുഴുവനായി കണ്ടു നോക്കൂ. Credit : Malayali Friends
https://youtu.be/ybp5rFV0C0M