ചെറുപയർ മുളപ്പിച്ചു കഴിച്ച് കഴിഞ്ഞാൽ ഒരുപാട് ഗുണങ്ങളാണ് നമ്മുടെ ശരീരത്തിൽ വന്നുചേരുന്നത്. ചെറിയ കുട്ടികൾക്കും മുതിർന്നവർക്ക് വരെ ഏറെ ഗുണം ചെയ്യുന്ന ഒന്നാണ്. ചെറുപയർ മുളപ്പിക്കുന്നതിലൂടെ അതിൽ അടങ്ങിയിരിക്കുന്ന പോഷക ഗുണങ്ങൾ ഇരട്ടിയാവുകയാണ്. അതുപോലെതന്നെ ശരീരഭാരം കുറയ്ക്കുവാനും രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാനും ചെറുപയർ മുളപ്പിച്ച് കഴിക്കുന്നത് കൊണ്ട് സാധിക്കും.
മഗ്നീഷ്യം, പോസ്പറസ്, പൊട്ടാസ്യം, കാൽസ്യം എന്നിവ ചെറുപയറിൽ ധാരാളം അടങ്ങിയിരിക്കുന്നു. ശരീരത്തിൽ ഏറ്റവും കൂടുതൽ രോഗപ്രീതിരിധശേഷി ഏൽക്കുവാൻ ഏറെ സഹായിക്കുന്ന നല്ലൊരു വഴിയും കൂടിയാണ് മുളപ്പിച്ച ചെറുപയർ കഴിക്കുന്നത്. അമിനാസിഡുകളുടെ ഒരു വലിയ കലവറ തന്നെ ഉണ്ട് എന്ന് പറയാം. ആയതിനാൽ ശരീരത്തിൽ ഏറ്റവും അത്യാവശ്യം ആയിട്ടുള്ള അമിനോആസിഡ് ലഭ്യമാകുവാൻ മുളപ്പിച്ച ചെറുപയർ നല്ല രീതിയിൽ സഹായിക്കുന്നു.
https://youtu.be/ybp5rFV0C0M
അതുപോലെ തന്നെ ഈ മുളപ്പിച്ച ഗുണങ്ങൾ എന്ന് പറയുന്നത് ദഹനസമിതമായ കാര്യങ്ങൾ മൂലം ബുദ്ധിമുട്ടുന്നവരാണ് നിങ്ങളെങ്കിൽ ഈ ഒരു രീതിയിൽ ചെറുപയർ മുളപ്പിച്ച കഴിച്ച് കഴിച്ചാൽ മതി. കാരണം ചെറുപയർ മുളപ്പിക്കുന്നതിലൂടെ ആന്റി ഓക്സിജൻസുകൾ ധാരാളമായി ഇതിൽ അടങ്ങിയിരിക്കുന്നു. അപ്പോൾ അതുകൊണ്ട് തന്നെ നമുക്ക് നല്ല രീതിയിലുള്ള ദഹനം കാര്യങ്ങളും ഒക്കെ നടത്തുവാനും സാധ്യമാകും. ചെറുപയറിൽ വൈറ്റമിൻ എ വൈറ്റമിൻ ഇ എന്നിവ ധാരാളം അടങ്ങിയിരിക്കുന്നതിനാൽ പ്രതിരോധശേഷിയെ വർധിപ്പിക്കുന്നു.
ചെറുപയർ പച്ചക്ക് മുളപ്പിച്ചിട്ടോ അല്ലെങ്കിൽ മുളപ്പിച്ച ചെറുപയർ വേവിച്ചു കഴിക്കാവുന്നതാണ്. ചെറിയ കുട്ടികൾ മുതൽ ഒന്നടക്കം ഏറെ സഹായിക്കുന്ന നല്ലൊരു ഇൻഗ്രേഡിയന്റ് ആണ്. നമ്മുടെ ശരീരത്തിലുള്ള കെട്ട കൊഴുപ്പുകളെ നീക്കം ചെയ്യുവാൻ മുളപ്പിച്ച ചെറുപയർ കഴിക്കുന്നത് സഹായിക്കുന്നു. കൂടുതൽ വിശദവിവരങ്ങൾക്കായി താഴെ നൽകിയിരിക്കുന്ന വീഡിയോ മുഴുവനായി കണ്ടു നോക്കൂ. Credit : Malayali Friends