ഈ വ്യാഴാഴ്ച ദിവസം ഇത്തരത്തിൽ ഒന്ന് ചെയ്തു നോക്കൂ നിങ്ങളുടെ ജീവിതം മാറിമറിയുന്നതായിരിക്കും…

ഈ വ്യാഴാഴ്ച ദിവസം വളരെയേറെ പ്രത്യേകതകൾ ഉള്ള ഒരു ദിവസം തന്നെയാണ്. എന്തുകൊണ്ടും കുബേര ദേവനെ സമർപ്പിക്കപ്പെട്ട ദിവസമാണ് ഇന്ന്. അതുകൊണ്ടുതന്നെ ഇന്നേദിവസം തന്നെ ആകർഷിക്കാനായി ചെറിയ ഒരു വിദ്യ ചെയ്യാവുന്നതാണ്. അതുകൊണ്ട് തന്നെ നമ്മുടെ ജീവിതത്തിൽ നിന്ന് കുറച്ചു കാര്യങ്ങൾ ഇതുവഴി ഒഴിവാക്കാനായി നമുക്ക് സാധിക്കുന്നതാണ്. ആദ്യമായി തന്നെ കടം നമുക്ക് ഇത് ചെയ്യുന്നത് വഴി ഒഴിവാക്കാനായി സാധിക്കും.

   

കൂടാതെ സാമ്പത്തിക തടസ്സങ്ങളും അനാവശ്യ ചിലവുകളും എല്ലാം മാറിപ്പോകുന്നതായിരിക്കും. ഇതിനെല്ലാം പുറമേ ഈ കാര്യം ചെയ്യുന്നതു വഴി വരവിൽ കൂടുതൽ ചിലവ് നമുക്കുണ്ട് എങ്കിൽ അവയെല്ലാം മാറി പോകുന്നതായിരിക്കും. ഇത് ചെയ്യാനായി അനുയോജ്യമായ സമയം അഞ്ചു മണി മുതൽ 8 മണി വരെയുള്ള സമയമാണ്. ഇത് പ്രത്യേകമായും വൈകുന്നേരമാണ് എന്ന് ഓർത്തിരിക്കേണ്ടതാണ്.

ഇത്തരത്തിൽ വൈകുന്നേരം തന്നെ ഈ സമയത്ത് ചെയ്യുകയാണ് എങ്കിൽ ശുഭകരമായ ഫലമായിരിക്കും ലഭിക്കുക. കൂടാതെ ഈ സമയം തെറ്റിക്കാതെ ചെയ്യുകയാണെങ്കിൽ ഇരട്ടി ഫലവും ലഭിക്കുന്നതാണ്. ഈയൊരു കാര്യം ചെയ്യുന്നതിനായി നമുക്ക് ആവശ്യമുള്ള വസ്തുക്കൾ എന്തെല്ലാമെന്ന് നമുക്കൊന്നു നോക്കാം. ആദ്യമായി തന്നെ വളരെയധികം വൃത്തിയും ശുദ്ധിയും ഉള്ള ഒരു എ ഫോർ ഷീറ്റ് ആകുന്നു. ഷീറ്റിൽ മറ്റൊന്നും എഴുതിയിരിക്കാൻ പാടുള്ളതല്ല.

ആ പേപ്പർ പ്ലെയിൻ ആയിരിക്കണം. കൂടാതെ നമുക്ക് ഒരു പേന ആവശ്യമാണ്. ഇതിനായി ഉപയോഗിക്കുന്ന പേനയുടെ മഷിയുടെ നിറം പച്ച ആയിരിക്കുന്നതാണ് നല്ലത്. കാരണം കുബേര ദേവനെ ഏറ്റവും ഇഷ്ടപ്പെട്ട നിറമാണ്. പക്ഷേ അതുകൊണ്ട് ആ നിറത്തിലുള്ള മഷിയുള്ള പേനകൊണ്ട് എഴുതാനായി ശ്രദ്ധിക്കണം. കൂടാതെ 1 മുതൽ 108 വരെയുള്ള നമ്പറുകൾ താഴെ താഴെയായി എഴുതിയിരിക്കണം. ഈ ഓരോ നമ്പറുകൾക്കടുത്തും കുബേര ദേവന്റെ ഇഷ്ട നമ്പറായ55555 എന്ന് ആവർത്തിച്ചാവർത്തിച്ച് എഴുതിയിരിക്കണം. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.