എല്ലാദിവസവും നേന്ത്രപ്പഴം കഴിച്ചു നോക്കൂ… നിങ്ങളുടെ ശരീരത്തിന് അനവധി പോഷക ഗുണങ്ങൾ തന്നെയാണ് കൈവരുക. | Eat Banana Every Day.

Eat Banana Every Day : വലിയ ഔഷധിയായ വാഴയ്ക്ക് മലയാളികളുടെ ജീവിതത്തിൽ മുഖ്യമായ സ്ഥാനം ഉണ്ട്. വാഴപ്പഴം നമുക്ക് ഭക്ഷണത്തിനോടൊപ്പം പൂജ ദ്രവ്യവുമാണ്. ലോകത്ത് ഏറ്റവും അധികം ഉല്പാദിപ്പിക്കപ്പെടുന്ന ഒരു ഫലവർഗം കൂടിയാണ് നേന്ത്രപ്പഴം. ഒട്ടനവധി ഔഷധഗുണങ്ങളുടെയും പോഷഗുണങ്ങളുടെയും ഉറവിടം കൂടിയാണ് നമ്മുടെ നേന്ത്രപ്പഴം. ടൈഫോയ്ഡ് അതിസാരം കൊടൽപ്പുണ്ട് പ്രമേഹം സ്വയം മലബന്ധം തുടങ്ങി പലവിധ രോഗത്തിനും നേന്ത്രപ്പഴം ഉപയോഗിക്കാറുണ്ട്. നേന്ത്രപ്പഴം പലവിധത്തിലാണ് ഉപയോഗിച്ചുവരുന്നത്.

   

നേന്ത്രക്കായ ഉണക്കി പൊടിച്ചത് കുറുകിയ കഞ്ഞിയുടെ രൂപത്തിലോ കഴിക്കുന്നത് വയറുവേദന അതിസാരം ആമാശയ വ്രണം മൂത്രശേഖരങ്ങൾ തുടങ്ങിയവയ്ക്ക് ആശ്വാസം കിട്ടുവാൻ ഉപയോഗിക്കും. തീ പൊള്ളിയ ഭഗത് നല്ലവണ്ണം പാകമായ പഴുത്ത നേന്ത്രപ്പഴം പരത്തി ഇടുകയാണെങ്കിൽ പൊള്ളലിനെ ശമനം ലഭിക്കും. സൗന്ദര്യ സംരക്ഷണത്തിന് നേന്ത്രപ്പഴം നല്ലതാണ്. നിത്യവും ഓരോ നേന്ത്രപ്പഴം ഭക്ഷിക്കുന്നത് ആരോഗ്യം കാത്തു പരിപാലിക്കാൻ ഉപയോഗിക്കുന്നു.

നേന്ത്രപ്പഴം പനിനീരിൽ ഷാനിച്ച് മുഖത്തെ പുരട്ടുകയാണെങ്കിൽ മുഖത്തെ കുരുക്കൾ പാടുകൾ എന്നിവ മാറി മുഖകാന്തി വർധിക്കുവാൻ സഹായമാകുന്നു. നേന്ത്രപ്പഴത്തിന് തുലയും ഔഷധ ഗുണം ഉള്ളതാണ്. തലച്ചോറിനെ ഊർജ്ജസ്വലമാക്കുവാൻ ഉള്ള കഴിവ് നേന്ത്രപ്പഴത്തിന് ഉണ്ട്. അതുകൊണ്ടുതന്നെ തലേർച്ചയെ അകറ്റാനും നേന്ത്രപ്പഴം ഉത്തമമാണ്. 100 ഗ്രാം വാഴപ്പഴത്തിൽ 3 ഗ്രാം കൊഴുപ്പ് മാത്രമാണ് ഉള്ളത്.

കൊളസ്ട്രോൾ ഒട്ടും തന്നെ ഇല്ല. കേരളത്തിലെ തുല്യമായ കരോട്ടിനും പഴുത്ത നേന്ത്രപ്പഴത്തിൽ ഉണ്ട്. എല്ലുകളുടെ ആരോഗ്യത്തിനും കുട്ടികളിലെ എല്ലു വളർച്ചയ്ക്കും ഇത് ഏറെ ഉത്തമമാണ്. നല്ലപോലെ പഴുത്ത ഏത്തപ്പഴത്തിൽ വൈറ്റമിൻ സിയാണ് ഈ ഗുണങ്ങൾ നമുക്ക് നൽകുന്നത്. ഇത്തരത്തിൽ പഴത്തിൽ അടങ്ങിയ കൂടുതൽ കുറിച്ച് അറിയുവാനായി താഴെ നൽകിയിരിക്കുന്ന വീഡിയോ മുഴുവനായി കണ്ടു നോക്കൂ. Credit : Easy Tips 4 U

Leave a Reply

Your email address will not be published. Required fields are marked *