മൂന്നാഴ്ച ഈ ഒരു ഡ്രിങ്ക് കുടിച്ചു നോക്കൂ നിങ്ങളുടെ ശരീരത്തിൽ വന്നുചേരുന്ന മാറ്റം അനവധി ആയിരിക്കും… അറിയാതെ പോവല്ലേ

ഇന്ന് നിങ്ങളുമായി പങ്കുവയ്ക്കുന്നത് വളരെ നാച്ചുറലായുള്ള ഒരു മരുന്നിനെക്കുറിച്ചാണ്. ഈ ഒരു ഡ്രിങ്ക് വെറും വയറ്റിൽ കുടിക്കുകയാണെങ്കിൽ നിങ്ങളുടെ ശരീരത്തിൽ അനേകം മാറ്റം തന്നെയാണ് അനുഭവപ്പെടുക. ഒട്ടും കെമിക്കലുകൾ ഉപയോഗിക്കാതെ വളരെ എളുപ്പത്തിൽ വീട്ടിലുള്ള ഇൻഗ്രീഡിയൻസ് ഉപയോഗിച്ച് തയ്യാറാക്കി എടുക്കാം. ഈ ഒരു ഡ്രിങ്ക് തയ്യാറാക്കിയെടുക്കാനായി ആവശ്യമായി വരുന്നത് ഒന്നര ഗ്ലാസ് വെള്ളം ഒരു പാത്രത്തിലേക്ക് ഒഴിക്കുക.

   

ഇതിലേക്ക് നാല് ഏലക്ക ഇട്ടു കൊടുക്കുക. ഒരുപാട് ഗുണങ്ങൾ ഉള്ള ഒന്ന് തന്നെയാണ് ഏലക്ക. ഏലക്ക നല്ല രീതിയിൽ വെള്ളത്തിലിട്ട് തിളപ്പിച്ച് എടുക്കാം. ശേഷം ഈ ഒരു വെള്ളം മറ്റൊരു പാത്രത്തിലേക്ക് ഒഴിക്കാം. പണ്ടുകാലങ്ങളിൽ വീട്ടിലേക്ക് ഗസ്റ്റുകൾ വരുമ്പോൾ നാരങ്ങാ വെള്ളത്തിനും ചായയ്ക്കും പകരം ഏലക്കായ പൊടിച്ച് തയാറാക്കി വെള്ളം കൊടുക്കുകയാണ് പതിവ്. കാരണം ഏലക്കയിൽ അത്രയേറെ ആരോഗ്യഗുണങ്ങൾ തന്നെയാണ് ഉള്ളത്.

https://youtu.be/ndsdp4KI-0Y

ഏലക്ക വെള്ളം തയ്യാറാക്കി മൂന്ന് ആഴ്ച തുടർച്ചയായി കുടിക്കുകയാണ് എങ്കിൽ പിന്നെ നിങ്ങളുടെ ജീവിതത്തിൽ ഒരിക്കൽപോലും വലിയ രീതിയിലുള്ള അസുഖങ്ങൾ ഒന്നും തന്നെ ഉണ്ടാവുകയില്ല. വയറ്റിൽ ഉണ്ടാകുന്ന പുണ് അതുപോലെതന്നെ ദഹന സംബന്ധമായ പ്രശ്നങ്ങൾ ഇതെല്ലാം തന്നെ ഈ ഒരു വെള്ളം കുടിക്കുന്നത് കൊണ്ട് മാറും.

അതുപോലെതന്നെ ശരീരത്തിൽ ഉണ്ടാകുന്ന വേദനകൾ, കഴുത്ത് വേദന, തലവേദന അങ്ങനെയുള്ള വേദനകളെല്ലാം ഈ ഒരു വെള്ളം കുടിക്കുന്നത് കൊണ്ട് പരിഹാരമാകും. അതുപോലെതന്നെ ഒരുപാട് നാളുകളായി കെട്ടിക്കിടക്കുന്ന കഫം നീക്കം ചെയ്യുവാനും ഈ ഒരു വെള്ളം കുടിക്കുന്നത് വളരെയേറെ നല്ലതാണ്. ഇളം ചൂടോടുകൂടി കുടിക്കുകയാണ് നെഞ്ചിൽ കെട്ടിക്കിടക്കുന്ന കഫം നീങ്ങുവാനും കാലങ്ങളായുള്ള ചുമ മാറുവാനും സഹായിക്കും. ഇതിൽ ആൻറ്റി ഓക്സിഡന്റുകൾ നിറയെ ഉള്ളതുകൊണ്ട് നല്ല രീതിയിൽ പരിഹരിക്കാം. കൂടുതൽ വിവരങ്ങൾക്കായി വീഡിയോ കണ്ടു നോക്കൂ. Credit : Malayali Friends

Leave a Reply

Your email address will not be published. Required fields are marked *