രാവിലെ എഴുന്നേറ്റ ഉടൻ ഒരു നുള്ള് മഞ്ഞൾ‌ പൊടിയിട്ട് തിളപ്പിച്ച വെള്ളം കുടിച്ചുനോക്കൂ… ആരോഗ്യം ഇരട്ടിയാകും. | Try Drinking Boiled Water With Turmeric Powder.

Try Drinking Boiled Water With Turmeric Powder : രാവിലെ ഉണർനേഴുന്നേറ്റൽ ഉടൻ ചൂടുവെള്ളത്തിൽ ചെറുനാരങ്ങ നീരും തേനും ചേർത്ത്‌ കുടിക്കുന്നത് പലരുടെയും ശീലമാണ്. ഇതിനെ തടി കുറയുകെ, ടോക്‌സിനുകൾ പുറന്തള്ളുക തുടങ്ങിയ പല കാരണങ്ങളും ഉണ്ട്. എന്നാൽ രാവിലെ മഞ്ഞൾ പൊടി തിളപ്പിച്ച വെള്ളം കുടിക്കുന്നത് കേട്ടിട്ടുണ്ടോ. ആരോഗ്യത്തിന് ഏറെ ഗുണം നൽകുന്ന ഒന്നാണ് ഇത്. മഞ്ഞളിൽ അടങ്ങിയിട്ടുള്ള കുറുക്കു മീനാണ് മഞ്ഞളിനെ പ്രധാന പല ഗുണങ്ങളും നൽകുന്നത്.

   

ചൂട് വെള്ളത്തിലും മഞ്ഞപ്പൊടി ചേർത്ത് കുടിക്കുന്നതിന്റെ ആരോഗ്യ വശങ്ങൾ എന്തെല്ലാം ആണ് ആണ് എന്ന് നോക്കാം. വെറും വയറ്റിൽ ഇത് കുടിക്കുന്നത് ആണ് ഏറെ ഗുണകരം. ശരീരത്തിലെ പ്രതിരോധശേഷി ലഭിക്കുവാനുള്ള പ്രധാനപ്പെട്ട ഒരു വഴിയാണ് ഇത്. പ്രത്യേകിച്ച് കഫക്കെട്ട് പോലെയുള്ള പ്രശ്നമുള്ളവർ ഇത് ശീലമാക്കുന്നത് ഏറെ ഗുണകരമാണ്. തിളച്ച വെള്ളവും മഞ്ഞളും ആരോഗ്യത്തിന് നല്ലത് തന്നെ. അപ്പോൾ ഇവ രണ്ടും ചേർത്ത് ഉപയോഗിച്ചാലോ നിങ്ങളുടെ ആരോഗ്യത്തിന് ലഭ്യമാകുന്നത് ഇരട്ടി ഗുണം തന്നെ ആയിരിക്കും.

ദിവസം തുടങ്ങുന്നത് ഒരു ഗ്ലാസ് ചൂട് വെള്ളം ഉപയോഗിച്ചുകൊണ്ട് ആണ് എങ്കിൽ ശരീരത്തിന് അത്ഭുതകരമായ ഗുണങ്ങൾ ലഭിക്കും എന്ന് പഠനങ്ങൾ പറയുന്നു. പ്രത്യേകിച്ച് അത് വെറും വയറ്റിൽ ആകുമ്പോൾ ഗുണം ഇരട്ടിയാകും. ഇത് മികച്ച ദഹനത്തിനും ശരീരത്തിലെ വിഷാംശങ്ങൾ നീക്കം ചെയ്യുന്നതിനും സഹായിക്കുന്നു. ചൂടുവെള്ളത്തിന് മികച്ച കൂട്ടാളിയാണ് മഞ്ഞൾ. മഞ്ഞൾ തരുന്ന ആരോഗ്യഗുണം എണ്ണിയാൽ കഴിയുകയില്ല.

ദഹനപ്രക്രിയയെ വളരെയേറെ സഹായിക്കുന്ന ഒന്നാണ്. അതുപോലെതന്നെ കരളിന്റെ ആരോഗ്യം വർദ്ധിപ്പിക്കുകയും പ്രവർത്തനത്തിൽ സുഖമമാക്കുകയും ചെയ്യുന്നു. പ്രഭാത ഭക്ഷണം കഴിക്കുന്നതിനും മുൻപ് തിളപ്പിച്ച വെള്ളം മഞ്ഞൾ ചേർത്ത് കുടിക്കുന്നത് വാത സംബന്ധമായ രോഗങ്ങൾക്ക് ആശ്വാസം നൽകുന്നു. മഞ്ഞൾ വെള്ളം സ്ഥിരമായി കുടിക്കുന്നതുവരെ ക്യാൻസർ സാധ്യത വളരെയധികം കുറക്കുവാനായി സാധിക്കും. കൂടുതൽ വിശദവിവരങ്ങൾക്ക് മുഴുവനായി കണ്ടു നോക്കൂ. Credit : Easy Tips 4 U

Leave a Reply

Your email address will not be published. Required fields are marked *