ഒരുപാട് ക്ഷേത്രങ്ങളിൽ പോയി പ്രാർത്ഥിക്കും പല പൂജകളും ഒക്കെ ചെയ്തു പ്രാർത്ഥിക്കുന്നവരാണ്. നമ്മുടെ ദുഃഖങ്ങൾ മാറാനായി നമ്മളുടെ കഷ്ടതകൾ ഒക്കെ ഇല്ലാതാവാൻ നമ്മുടെ ജീവിതത്തിൽ സമ്പത്തും സമൃദ്ധിയും ലഭിക്കാൻ നമ്മുടെ ആഗ്രഹങ്ങൾ ഒക്കെ സഫലമാക്കാൻ ഈശ്വരാധീനം നമ്മളോടൊപ്പം ഉണ്ടാകാൻ കാരണങ്ങൾ കൊണ്ടാണ് നമ്മൾ ക്ഷേത്രത്തിൽ പോയി പ്രാർത്ഥിക്കുന്നത്. എന്നാൽ ഇങ്ങനെ പ്രാർത്ഥിക്കുന്നത് .
ഒക്കെ തന്നെ വളരെ നല്ലതാണ് എന്നാൽ നിങ്ങളുടെ കുടുംബക്ഷേത്രത്തിൽ പോയി പ്രാർത്ഥിക്കാത്തത് വളരെയധികം നിങ്ങൾക്ക് ദോഷം ചെയ്യും നിങ്ങൾ ആദ്യം ചെയ്യേണ്ടത് എപ്പോഴും കുടുംബക്ഷേത്രത്തിലെ ദേവിയെ പ്രീതിപ്പെടുത്തുക എന്നുള്ളതാണ് അതിന് ശേഷം മാത്രമേ നമ്മൾ മറ്റു ക്ഷേത്രങ്ങളിൽ പോകാൻ പാടുകയുള്ളൂ. വിശ്വാസങ്ങളിൽ ഓരോ സമുദായങ്ങൾ ഉണ്ടല്ലോ പല നായർ ജാതി അല്ലെങ്കിൽ മറ്റു ജാതികൾ ഒക്കെ ഉണ്ടല്ലോ ഓരോ ജാതിയിൽപ്പെട്ടവർക്കും കണക്കാക്കുന്നത് .
ഏതാണ് നിങ്ങളുടെ സമുദായ പ്രകാരം എന്നുള്ളത് നിങ്ങൾ തീർച്ചയായും തിരിച്ചറിയണം. അറിയാത്തവർ നിങ്ങൾക്ക് നിങ്ങളുടെ മുൻതലമുറക്കാരുടെ നിങ്ങളുടെ പൂർവികർ ജീവിച്ചിരിക്കുന്ന വ്യക്തികളൊക്കെ അന്വേഷിച്ചു മനസ്സിലാക്കാം. ഒരു കാരണവശാലും കണ്ടെത്താൻ നിങ്ങൾക്ക് പറ്റുന്നില്ല.
എന്നുണ്ടെങ്കിൽ നിങ്ങൾക്ക് ഭദ്രകാളി അമ്മയെ ലോകമാതാവാണ് ഭദ്രകാളിയെ കുടുംബ ദേവതയായി മനസ്സിൽ ധ്യാനിച്ച് നിങ്ങളുടെ വീട്ടിനടുത്തുള്ള ഒരു വലിയ ക്ഷേത്രം ക്ഷേത്രത്തിലെ ദേവത മനസ്സുകൊണ്ട് നിങ്ങളുടെ തലമുറയിലെങ്കിലും നിങ്ങൾക്ക് നിങ്ങളുടെ കുടുംബദേവത ആയിട്ട് മനസ്സിൽ എത്തി പ്രാർത്ഥിക്കാവുന്നതാണ്. എല്ലാവരും അറിഞ്ഞിരിക്കണം ആ കുടുംബദേവതയ്ക്ക് ഞാനീ പറയുന്ന വഴിപാട് നിങ്ങൾ ചെയ്തിരിക്കണം. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായും കാണുക.