Tonsillitis Is Not Trivial : വളരെ പൊതുവായി എല്ലാവരിലും കണ്ടുവരുന്ന ഒരു ആരോഗ്യപ്രശ്നമാണ് ടോൺസിലെറ്റീസ്. ടോൺസിലൈറ്റിസ് അത്ര ഭീകരമായ അസുഖം ഒന്നും അല്ല വളരെ ചെറിയ ലഘുവായ അസുഖമാണ്. എന്നാൽ ഒരുപാട് കോംപ്ലിക്കേഷനിലേക്ക് പോകുവാൻ സാധ്യതയുള്ള ഈ ഒരു അസുഖം കൂടിയും ആണ്. വായ് നോക്കി കഴിഞ്ഞാൽ വായയുടെ ഇരുവശങ്ങളായി ടോൺസിലൈറ്റിസ് കാണപ്പെടാം. കൂടുതലും കുട്ടികളിലാണ് ഈ ഒരു അസുഖം കാണപ്പെടുന്നത്.
തൊണ്ടയ്ക്കരു വേദനയായിരിക്കും ആദ്യത്തെ ഒരു സിംറ്റം. വേദന വരുന്നു ഭക്ഷണം ഇറക്കാൻ ബുദ്ധിമുട്ട് ഉണ്ടാകുന്നു. കുഞ്ഞുങ്ങൾ വല്ലാതെ കരയുന്നു. നോക്കുമ്പോൾ കുറുനാക്ക് എന്ന് പറയുന്നതിന്റെ ഇരു വശങ്ങളിലായി നിൽക്കുന്ന രണ്ട് അവയവങ്ങൾ കാണാം. ചിലപ്പോൾ അതിന്റെ പുറത്ത് മഞ്ഞ കളർ ആയിരിക്കാം അല്ലെങ്കിൽ ചെറിയ വെള്ള പുള്ളികൾ കാണാം. ഇതിനെയാണ് ടോൺസിലറ്റ്സ് എന്ന് പറയുന്നത്.
ചെറിയ രണ്ട് ഓവൽഷയിപ്പിൽ ടിഷൂവിന്റെ ഒരു പാടാണ് ടോൺസിലൈറ്റിസ് എന്ന് പറയുന്നത്. ഇരുവശങ്ങളിലും ഉള്ളതുകൊണ്ട് തന്നെ ഇരുവശങ്ങളിലും ധാരാളമായി ഇൻഫ്ലമേഷൻസ് സംഭവിക്കാം. ടോൺസിൽ അല്പം വീർക്കും. ഇവ നോക്കുമ്പോൾ നമുക്ക് നേരിൽ തന്നെ കാണാവുന്നതേയുള്ളൂ. കുട്ടികൾക്ക് അല്ലെങ്കിൽ മുതിർന്നവർക്ക് ആർക്കാണെങ്കിലും വെള്ളം ഇറക്കുവാണ് സാധ്യമാകാതെ നല്ല വേദന അനുഭവപ്പെടുന്നു.
വേദന കുറയുവാൻ ആന്റി ബയോട്ടിക്കിന്റെ ആവശ്യമൊന്നും ഇല്ല ഇത് തനിയെ തന്നെ മാറിപ്പോകും. പക്ഷേ കോപ്ലികേഷനുകളിലേക്ക് പോകുന്ന കേസ് ആണെന്ന് തോന്നുകയാണ് എങ്കിൽ വൈദ്യ സഹായം തേടേണ്ടതാണ്. അധികഠിനമായ തൊണ്ടവേദന അനുഭവപ്പെടുന്നതിനോടൊപ്പം തന്നെ പനിയും അനുഭവപ്പെടുവാനുള്ള സാധ്യത ഏറെയാണ്. കൂടാതെ ശബ്ദത്തിൽ ഇടർച്ച അനുഭവപ്പെടുകയും ചെയ്യും. കൂടുതൽ വിശദ വിവരങ്ങൾക്കായി നൽകിയിരിക്കുന്ന വീഡിയോ കണ്ടു നോക്കൂ. Credit : Kairali Health