മൃഗങ്ങളും മനുഷ്യരും തമ്മിലുള്ള സ്നേഹബന്ധത്തിന്റെ കഥകൾ നാം പലപ്പോഴും സോഷ്യൽ മീഡിയയിലൂടെ കാണാനും കേൾക്കാറുണ്ട്. എന്നാലും മൃഗങ്ങൾക്ക് മനുഷ്യരോട് വലിയ സ്നേഹം ഉണ്ട് എന്ന് തന്നെ പറയാനായി സാധിക്കും. ഇതിനെ തെളിവുകളും ഉണ്ട്. ഇതിന്റെ തെളിവായി നിരത്തുന്ന ഒരു ആനയെയും ആനയുടെ പാപ്പാനെയും കുറിച്ചുള്ള വീഡിയോയാണ് ഇപ്പോൾ ആനപ്രേമികൾക്കിടയിൽ വൈറലായി കൊണ്ടിരിക്കുന്നതും ഏറെ ചർച്ച വിഷയം ആയിരിക്കുന്നത്. മലയോലപ്പുഴ രാജൻ എന്ന ഒരു ആനയെക്കുറിച്ച് നിങ്ങൾ പലപ്പോഴും.
കേട്ടിട്ടുണ്ടാകും. ആനപ്രേമികൾക്കിടയിൽ ഏറെ പ്രശസ്തനായ ഒരു ആന തന്നെയാണ് മലയാലപ്പുഴ രാജൻ. അവന്റെ പാപ്പാൻ മണികണ്ഠൻ ഏറെ സ്നേഹമുള്ള ഒരു ആനപ്പാപ്പാൻ തന്നെയാണ്. മലയാലപ്പുഴ രാജൻ എന്ന ആനയും അവന്റെ മണികണ്ഠൻ എന്ന പേരുള്ള പാപ്പാനും വളരെ സുഹൃത്തുക്കളാണ്. അവർ തമ്മിൽ അത്രയേറെ സ്നേഹബന്ധം ആണ് ഉള്ളത്. തന്റെ പാപ്പാനെ ഒട്ടും തന്നെ ശല്യം ചെയ്യാതെ ഉറക്കത്തിന് കാവൽ നിൽക്കുന്ന ആനയെ നമുക്ക് കാണാനായി സാധിക്കും.
എന്നാൽ ഒരുപാട് സമയമായി തന്റെ കാൽക്കൽ കിടന്നുറങ്ങുന്ന പാപ്പാനെ ഒരു ശബ്ദം കൊണ്ടോ നോട്ടം കൊണ്ടോ ശല്യം ചെയ്യാതെ കാവലായി നിൽക്കുന്ന ആനയാണ് രാജൻ. അതിനുശേഷം മണികണ്ഠൻ ഉണരുന്നില്ല എന്ന് കണ്ടപ്പോൾ രാജൻ പാപ്പാനെ ശല്യം ഒന്നും ചെയ്യാതെ പാപ്പാന്റെ അടുത്തായി പതുക്കെ കിടക്കുന്നു. അങ്ങനെ അവനും ഉറങ്ങുന്നു. ഉറക്കത്തിൽ പോലും രാജൻ പാപ്പാനെ യാതൊരുവിധത്തിലുള്ള ശല്യവും.
ചെയ്യുന്നില്ല. രണ്ടുപേരും സ്വസ്ഥമായി അടുത്തടുത്ത് കിടന്നുറങ്ങുന്നതും നമുക്ക് ദൃശ്യങ്ങളിൽ കാണാവുന്നതാണ്. അവർ തമ്മിലുള്ള സ്നേഹവും വിശ്വസ്തതയും അതിൽ നിന്ന് തന്നെ നമുക്ക് വ്യക്തമാകുന്നവയാണ്. മൃഗങ്ങളുടെ സ്നേഹത്തിന്റെ കഥ പറയുന്ന ഒരു ദൃശ്യം തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ ഇപ്പോൾ വൈറലായി കൊണ്ടിരിക്കുന്നത്. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.