ഡയബറ്റിസ് കാരണം പലരുടെയും കാലുകൾ മുട്ടിന് മുകളിൽ വെച്ച് നീക്കം ചെയപ്പെടുന്ന ഒരു അവസ്ഥയുണ്ട്. ഈയൊരു പ്രശ്നത്തെ എങ്ങനെ നീക്കം ചെയ്യുവാൻ ആയി സാധിക്കും എന്നതിനെക്കുറിച്ചാണ് ഇന്ന് നിങ്ങളുമായി പങ്കുവെക്കുന്നത്. പെരിഫയർ ആർട്ടറി ഡിസീസ് എന്ന ഒരു രോഗമാണ് ഈ സ്ഥിതിവിശേഷത്തിന് കാരണം ആകുന്നത്. ഹൃദയത്തിൽ നിന്ന് മറ്റ് അവയവങ്ങളിലേക്ക് കൈകാലുകളിലേക്കും കൊണ്ടുപോകുന്ന രക്തക്കുഴലുകളെ ആർട്രി എന്ന് പറയുന്നു.
ആർട്രിയിൽ വരുന്ന ഒരു ബ്ലോക്ക് കൊണ്ട് ഉണ്ടാകുന്ന മെയിൻ പ്രശ്നമാണ് പെരിഫയർ ആർട്ടറി ഡിസീസ്. ഡയബറ്റീഷൻ കണ്ടുവരുന്ന ഈ ഒരു മാരകമായ ഒരു കാര്യം ശ്രദ്ധിക്കാത്ത അവസ്ഥയിൽ ആളുകളുടെ കാലുകൾ മുറിച്ചുമാറ്റുന്ന അവസ്ഥയിലേക്ക് എത്തിക്കപ്പെടുന്നു. പൊതുവേ എല്ലാവർക്കും ഹാർട്ട് അറ്റാക്കിനെ കുറിച്ച് അറിവുള്ളതാണ്. രക്തക്കുഴലുകളിൽ വരുന്ന ബ്ലോക്കിനെയാണ് ഹാർട്ട് അറ്റാക്ക് എന്ന് പറയുന്നത്.
ആരംഭഘട്ടത്തിൽ തന്നെ പ്രമേഹരോഗികൾ ചികിത്സ തേടാതെ ഇരിക്കുകയും അഥവാ കാലുകൾ മുറിച്ചുമാറ്റുന്ന ഒരു ഭീകരമായ അവസ്ഥയിലേക്ക് പല രോഗികളും എത്തിപ്പെടുന്നു. ആബ്യൂറ്റെഷൻ മൂലം രോഗിക്ക് മാത്രമല്ല കുടുംബാംഗങ്ങൾക്കും ഉണ്ടാകുന്ന ആ പ്രയാസം പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരു അവസ്ഥയാണ്. കൃത്യമായ സമയത്ത് ഒരു വാസ്ലർ സർജനെ കാണുകയും. ചികിത്സ രീതികൾ സ്വീകരിക്കുകയും ആണ് എങ്കിൽ കാല് മുറിച്ചുമാറ്റപ്പെടുന്ന ഭീകര അവസ്ഥയിൽ നിന്ന് മിക രോഗികൾക്കും രക്ഷ നേടാവുന്നതാണ്.
പ്രമേഹം രക്തസമർതം പുകവലി എന്നിവ മൂലം രക്ത ധമനികളുടെ ഭിത്തിയിൽ അടിഞ്ഞുകൂടുന്ന കൊളസ്ട്രോൾ ആണ് ഈ അസുഖത്തിന്റെ പ്രധാന കാരണം. അതിനാൽ ആരംഭിഘട്ടത്തിൽ ചെറിയ ബ്ലോക്കുകൾ ആയി തുടങ്ങി കാലക്രമേണ ഇത് പൂർണമായും ബ്ലോക്കിലേക്ക് എത്തുന്നു. ഈ അവസ്ഥയിൽ കൈകാലുകളിലെ രക്തയോട്ടം കുറയുകയും അസുഖം വളരെ സങ്കീർണ്ണം ആവുകയും ചെയ്യുന്നു. കൂടുതൽ വിശദ വിവരങ്ങൾക്കായി താഴെ നൽകിയിരിക്കുന്ന വീഡിയോ കണ്ടു നോക്കൂ. Credit : Arogyam