നിങ്ങളുടെ വീടുകളിൽ മൂന്നാളുകാർ ഉണ്ടോ എന്നറിയാൻ ഇതു ഉറപ്പായും കാണുക…

നിങ്ങളുടെ വീടുകളിൽ മൂന്നാളുകാർ ഉണ്ടോ എന്ന് നിങ്ങൾക്കറിയാമോ? പഴമക്കാർ പലപ്പോഴും പറയുന്നതായി നിങ്ങൾ കേട്ടിട്ടുണ്ടായിരിക്കും. അവർ മൂന്നാളുകാരാണ് അവർ ഒരിക്കലും ചേരില്ല എന്ന്. പല വീടുകളിലും ഭാര്യയും ഭർത്താവും തമ്മിൽ പലതരത്തിലുള്ള വാക്കു തർക്കങ്ങൾ ഉണ്ടാകാറുണ്ട്. അല്ലെങ്കിൽ അച്ഛനും മകനും തമ്മിൽ, അമ്മയും മകളും തമ്മിൽ ഇത്തരത്തിൽ എല്ലാം ഉണ്ടാകുമ്പോൾ പലരും പറയും അവർ മൂന്നാളുകാരാണ്.

   

അതുകൊണ്ടാണ് അവിടെ എപ്പോഴും വഴക്കുകൾ ഉണ്ടായിരിക്കുന്നത് എന്ന്. എന്നാൽ ഈ മൂന്നാൾ വന്നാൽ എന്താണ് നാം ചെയ്യുക,? അതിനെ കൃത്യമായ പരിഹാരത്തിലൂടെ പ്രശ്നം പരിഹരിക്കാനായി സാധിക്കും. ഇനി എന്താണ് ഈ മൂന്നാൾ എന്നല്ലേ! മൂന്നാർ എന്ന് പറയുന്നത് ഒരു നാളിന്റെ മൂന്നാമത് വരുന്ന നാൾ അതാണ് ആ നാളിന്റെ മൂന്നാൾ. ഉദാഹരണമായി അശ്വതിയുടെ മൂന്നാൾ കാർത്തികയാണ്.

അതായത് അശ്വതി കഴിഞ്ഞ് ഭരണി കഴിഞ്ഞ കാർത്തിക വരുന്നു. അതായത് മൂന്നാമത്തെ നാൾ. അങ്ങനെ മൂന്നാൾ എന്ന് പറയുന്നു. ഇത്തരത്തിൽ ഏതെല്ലാം നക്ഷത്രങ്ങളുടെയും മൂന്നാളുകളാണ് മറ്റു നക്ഷത്രങ്ങളെന്ന് നിങ്ങൾക്ക് അറിയേണ്ടേ? അശ്വതിയുടെ മൂന്നാൾ കാർത്തിക എന്ന് പറയുന്നതുപോലെ ഭരണിയുടെ മൂന്നാം രോഹിണിയാണ്. എന്നാൽ രോഹിണിയുടെ മൂന്നാൾ തിരുവാതിരയാണ്. തിരുവാതിരയുടെ മൂന്നാൾ പൂയമാണ്.

പൂയത്തിന്റെ മൂന്നാല് മകമാണ്. മഗത്തിന്റെ മൂന്നാൾ ഉത്രമാണ്. ഉത്തരത്തിന്റെ മൂന്നാൾ ചിത്തിരയാണ്. ചിത്തിരയുടെ മൂന്നാൾ വിശാഖമാണ്. വിശാഖത്തിന്റെ മൂന്നാൾ തൃക്കേട്ടയാണ്. തൃക്കേട്ടയുടെ മൂന്നാൾ പുണർതം ആണ്. പുണർദ്ധത്തിൻറെ മൂന്നാൾ തിരുവോണമാണ്. തിരുവോണത്തിന്റെ മൂന്നാല് ചതയമാണ്. ചതയത്തിന്റെ മൂന്നാൾ ഉത്രട്ടാതിയാണ്. അതുപോലെ തന്നെ കാർത്തികയുടെ മൂന്നാൾ മകയിരമാണ്. പുണർതത്തിന്റെ മൂന്നാൾ ആയില്യം ആണ്. ആയില്യം മൂന്നാൾ പൂരമാണ്. പൂരത്തിന്റെ മൂന്നാൾ അത്തം ആണ്. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.