മഹാലക്ഷ്മി അതായത് തുളസി ഉള്ളയിടത്ത് മഹാലക്ഷ്മി ദേവിയും വിഷ്ണു ഭഗവാന്റെ സാന്നിധ്യം ഉണ്ടാകും എന്നാണ് വിശ്വാസം. ദേവിയുടെയും ഭഗവാന്റെയും അനുഗ്രഹത്തിനായി വീടുകളിൽ അതിനാൽ തുളസി നട്ടുവളർത്തുന്നത് ഉത്തമ ഭക്തിയുടെ പ്രതീകമായും തുളസിയെ കണക്കാക്കാവുന്നതാണ്.
വീടുകളിൽ നട്ട് പരിപാലിക്കുവാൻ അതിനാൽ ഉത്തമമായ സസ്യം തന്നെയാണ് തുളസി കിഴക്ക് വടക്ക് അല്ലെങ്കിൽ വടക്കുകിഴക്ക മൂലയിൽ ആണ് തുളസി നട്ടു പരിപാലിക്കേണ്ടത് എന്നാൽ ഈ നിശയിൽ ഒരു തുളസി എങ്കിലും ഉണ്ടെങ്കിൽ മറ്റു ദിശകളിൽ ഇവ വളരുന്നതിൽ തെറ്റില്ല. തുളസിത്തറയിൽ ഒരു തുളസി എങ്കിലും നട്ട് പരിപാലിക്കുന്നത് അതീവ ശുഭകരം തന്നെയാകുന്നു. സാധിക്കാത്തവരാണ് എങ്കിൽ ചെടിച്ചട്ടിയിലോ മറ്റോ നട്ട് പരിപാലിക്കാവുന്നതാണ്.
ഭഗവാന്റെ പാദത്തിൽ തുളസി സമർപ്പിക്കുന്നവരെ ഒരിക്കലും ഭഗവാൻ കൈവിടുന്നതല്ല ഭഗവാന്യ പ്രാർത്ഥിക്കുമ്പോൾ തുളസിയിലേ ഭഗവാന്റെ കാൽപാദത്തിൽ സമർപ്പിക്കുന്നത് അതീവ ശുഭകരം തന്നെയാകുന്നു ഇങ്ങനെ സമർപ്പിച്ചാൽ അത് പുണ്യകരമായ ഒരു കാര്യമാണ് എന്ന് തന്നെ പറയാം .
ഇതിലും വലിയ ഒരു പുണ്യമില്ല എന്ന് തന്നെ പറയുവാൻ സാധിക്കുന്നതാണ്. മാല കിട്ടുമ്പോൾ മാലകെട്ടി ഭഗവാനെപ്രിയപ്പെട്ട തുളസികൊണ്ട് മാലകെട്ടി സമർപ്പിക്കുന്നതിലൂടെ അനേകം ഫലങ്ങൾ ജീവിതത്തിൽ വന്നുചേരുന്നു എന്നാണ് വിശ്വാസം എന്നാൽ ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. തുളസി സമർപ്പിക്കുമ്പോൾ അതായത് ഭഗവാന്റെ കാലിൽ തൊടാനായി ശ്രദ്ധിക്കണം . ഇങ്ങനെ മുട്ടിയില്ല എങ്കിൽ ഭക്തവത്സരനായ ഭഗവാൻ കുനിയുന്നു എന്നാണ് വിശ്വാസം. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായും കാണുക.