Vendaka Masala : വെണ്ടക്ക ഉപയോഗിച്ച് വളരെ സ്വാദേറിയ ഒരു മസാല കറിയാണ് ഇന്ന് നമ്മൾ തയ്യാറാക്കി എടുക്കുന്നത്. ഈയൊരു മസാലക്കറി ഉണ്ടെങ്കിൽ നല്ല ചൂട് ചോറിന്റെ കൂടെയും ദോശക്ക് കൂടെയും ചപ്പാത്തിക്കൊപ്പവും ഒക്കെ കഴിക്കുവാൻ ഉഗ്രൻ തന്നെയാണ്. ഇത്രയും സ്വാദര്യ ഈ വെണ്ടക്ക മസാല എങ്ങനെയാണ് തയ്യാറാക്കി എടുക്കുന്നത് എന്ന് നോക്കാം. മസാല തയ്യാറാക്കി എടുക്കുവാൻ ആരും തന്നെ നിങ്ങൾ എത്രയാണോ വേണ്ടത് എടുക്കുന്നത് എങ്കിൽ അത് കഴുകി വൃത്തിയാക്കി എടുക്കുക.
ശേഷം രണ്ടോ മൂന്നോ കഷ്ണങ്ങളാക്കി നീളത്തിൽ അരിഞ്ഞെടുക്കാവുന്നതാണ്. ഇനി ഒരു പാനിൽ ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ചുകൊടുത്ത് എണ്ണ ചൂടായി വരുമ്പോൾ അതിലേക്ക് വെണ്ടക്ക ഇട്ട് ഒന്ന് നന്നായി വാട്ടിയെടുക്കാം. ശേഷം അതിലേക്ക് 10 ചെറിയ ഉള്ളി, രണ്ട് തക്കാളി ചെറുതായി അരിഞ്ഞു ചേർത്തു കൊടുക്കാം. ഇവയെല്ലാം നല്ലതുപോലെ വഴറ്റി വന്നതിനുശേഷം ഇതിലേക്ക് തക്കാളിയും സവാളയും ചേർക്കാവുന്നതാണ്.
അല്പം ഉപ്പും കൂടിയും ചേർത്താൽ തക്കാളി സബോളയും വളരെ പെട്ടെന്ന് തന്നെ വഴറ്റി കിട്ടും. ഇനി നമ്മൾ ഇതിലേക്ക് ചേർക്കുന്നത് വെണ്ടക്ക മസാല കറിക്ക് ആവശ്യമായ മസാലപ്പൊടികളാണ്. കാൽ ടീസ്പൂൺ മഞ്ഞപ്പൊടിയും ചേർത്ത് കൊടുക്കുക എന്നതാണ് ഒന്നര ടീസ്പൂൺ മല്ലിപ്പൊടി, ആവശ്യത്തിനുള്ള മുളക് പൊടി, പച്ച കീറിയത് എന്നിവ ചേർത്തു കൊടുക്കാം. അതിനുശേഷം ഒരു നെല്ലിക്കയുടെ വലിപ്പത്തിൽ അല്പം പുളി പിഴിഞ്ഞെടുത്ത് ചേർത്തു കൊടുക്കാവുന്നതാണ്.
ശേഷം അരക്കപ്പ് നാളികേരം ചിരകിയതും മിക്സിയുടെ ജാറിൽ ഇട്ട് നന്നായി അടിച്ചെടുത്ത പിഴിഞ്ഞ് നാളിക പിഴിഞ്ഞ് പാൽ ചേർക്കാം. ഈയൊരു കാര്യം ചെയ്തതോടെ നമ്മുടെ കറിക്ക് ആവശ്യമായുള്ള വെള്ളച്ചാറായി. വെണ്ടക്ക ചേർത്ത് ഒന്ന് അടച്ചുവെച്ച് വേവിച്ച് എടുക്കാവുന്നതാണ്. തുടർന്ന് വേണ്ടക്ക മസാല എങ്ങനെ തയ്യാറാക്കാം എന്നറിയുവാൻ താഴെ നൽകിയിരിക്കുന്ന വീഡിയോ മുഴുവനായി കണ്ടു നോക്കൂ. Credit : Shamees Kitchen