ഈ മാസത്തിൽ ഇത്തരം ചില സസ്യങ്ങൾ നിങ്ങളുടെ വീട്ടിൽ നട്ടു വളർത്തി നോക്കൂ…

ഇതാ ഒരു കർക്കിടകമാസം കൂടി വന്നെത്തിയിരിക്കുന്നു. ഈ മാസത്തിൽ നമ്മുടെ വീടിനു ചുറ്റുമായി ചില സസ്യങ്ങൾ നട്ടുവളർത്തുന്നത് ഏറെ ശുഭകരമാണ്. നമ്മുടെ വീടിനു ചുറ്റായും നാം പലതരത്തിലുള്ള സസ്യങ്ങളും ഔഷധസസ്യങ്ങളും നട്ടുവളർത്താറുണ്ട്. പലതരത്തിലുള്ള വൃക്ഷലതാദികളും നമ്മുടെ വീടിനു ചുറ്റുമായും നാം നട്ടുപിടിപ്പിക്കാറുണ്ട്. എന്നാൽ അവയിൽ ചിലത് നമ്മുടെ വീടുകൾക്ക് ഗുണകരവും മറ്റു ചിലത് ദോഷകരവുമായി ഭവിച്ചേക്കാം.

   

ഇത്തരത്തിൽ നമ്മളുടെ വീട്ടിൽ ഉറപ്പായും നട്ടുവളർത്തേണ്ട ചെടികൾ അല്ലെങ്കിൽ സസ്യങ്ങൾ അതും അല്ലെങ്കിൽ വൃക്ഷങ്ങൾ ഏതെല്ലാം എന്ന് നമുക്ക് നോക്കാം. ഉറപ്പായും കർക്കിടക മാസത്തിൽ ചില സസ്യങ്ങൾ നമ്മുടെ വീടുകളിൽ വെച്ചുപിടിപ്പിക്കുന്നത് ഏറെ ശുഭകരമാണ്. ഇത്തരത്തിൽ വച്ചുപിടിപ്പിക്കേണ്ട ചെടികളിൽ ആദ്യത്തെ ഒന്നാണ് കർപ്പുര തുളസി. ഈ സസ്യം പലരുടെയും വീടുകളിൽ ഉണ്ടായിരിക്കാം. എന്നാൽ ഇത് നിങ്ങളുടെ വീടിന്റെ വടക്കുഭാഗത്തായി നട്ടുപിടിപ്പിക്കുന്നത് ഏറെ ശുഭകരമാണ്. ഇത്തരത്തിൽ നിങ്ങൾ നട്ടുപിടിപ്പിക്കുകയാണ് എങ്കിൽ നിങ്ങളുടെ വീടുകളിലേക്ക് ഐശ്വര്യം തന്നെയായിരിക്കും.

അതുകൊണ്ട് നമ്മളിൽ പലരും ഈ സസ്യം പലപ്പോഴും കണ്ടിരിക്കാം. ഇത് സാധാ തുളസിയോ അല്ലെങ്കിൽ കൃഷ്ണതുളസിയോ ഒന്നുമല്ല. അതിൽ നിന്നും വ്യത്യസ്തമായ ഒരു ചെടി തന്നെയാണ് ഉറപ്പായും ഈ കർപ്പൂരതുളസി. അത് നിങ്ങൾ നട്ടു വളർത്തുന്നത് ഏറ്റവും ശുഭകരമാണ്. അതുപോലെ തന്നെ നിങ്ങളുടെ വീട്ടിൽ നട്ടുവളർത്താനായി ശുഭകരമായ മറ്റൊരു വൃക്ഷത്തൈയാണ് തെരലി അല്ലെങ്കിൽ .

വയന എന്ന അറിയപ്പെടുന്ന ഈ വൃക്ഷത്തൈ നിങ്ങളുടെ വീടിന്റെ ഈശാന കോണിലോ അതുമല്ലെങ്കിൽ കിണറിനടുത്തായോ നട്ടുനനച്ചു വളർത്തുന്നത് ഏറ്റവും ഉത്തമം തന്നെയാണ്. ഓരോ വീടുകളിലും എളുപ്പത്തിൽ പിടിച്ചു കിട്ടാൻ സാധ്യതയില്ലാത്ത ഒരു വൃക്ഷത്തൈ തന്നെയാണ് ഇത്. എന്നിരുന്നാലും ഇത് കർക്കിടകമാസത്തിൽ നട്ടുനച്ചു വളർത്തുന്നത് ഏറെ ഉത്തമം തന്നെയാണ്. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.