ഡിസ്കിന്റെ അകത്ത് കൂടെ കടന്നുപോകുന്ന നേർവുകളുടെ മുകളിൽ കംപ്രഷൻ ഉണ്ടാവുകയും അങ്ങനെ ഇതിന്റെ മുകളിൽ ഉണ്ടാകുന്ന കംപ്രഷൻ കൊണ്ട് നാഡികൾ കടന്നുപോകുന്ന വഴികളിൽ എല്ലാം തരിപ്പ്, വേദന തുടങ്ങിയവ ഉണ്ടാവുകയും ചെയ്യുന്നു. അങ്ങനെയാണ് സയാറ്റിക്ക കാലിലേക്ക് വേദന വ്യാപിക്കുന്ന ആരോഗ്യപ്രശ്നം ഉണ്ടാകുന്നത്. ലോകത്തിലെ ഏറ്റവും കൂടുതൽ ആളുകൾക്ക് വ്യാപിക്കുന്ന ഒരു രോഗമാണ് നടുവേദന.
പ്രായഭേദമന്യേ ആർക്കുവേണമെങ്കിലും സഭാവിക്കുവാൻ പറ്റുന്ന ഒരു കാര്യം കൂടിയാണ് ഇത്. നടുവേദന വന്നാൽ സാധാരണഗതിയിൽ ഡോക്ടറെ കാണുവാൻ പോയി കഴിഞ്ഞാൽ പലപ്പോഴും എക്സ്ട്രാ പോലെയുള്ള കാര്യങ്ങൾ ചെയ്യും. എക്സ്ട്രാ ചെയ്തു കഴിഞ്ഞാൽ ചില ആളുകളോടൊക്കെ ഡോക്ടർമാർ പറയും നടുവിന് യാതൊരു കുഴപ്പവുമില്ല എന്ന്. പക്ഷേ നടുവേദന അവിടെ തന്നെ ഉണ്ടാകും. എന്തുകൊണ്ടാണ് ഇത്തരം നടുവേദന വരുന്നത്.
പലപ്പോഴും നടുവേദനയുടെ മൂല കാരണം എന്ന് പറയുന്നത് നട്ടെല്ല് തന്നെ ആവണമെന്ന് യാതൊരു നിർബന്ധവും ഇല്ല. മിക്ക ആളുകളിലും ഈ കാലഘട്ടത്തിൽ ഉള്ളത് അവരുടെ ഇരുത്തത്തിന്റെ രീതി കൊണ്ട് ഒക്കെ ആയിരിക്കാം പലപ്പോഴും നടുവേദന പോലെയുള്ള രോഗങ്ങൾ വരുന്നത്. ഒരു ഉദാഹരണം നോക്കുകയാണ് എങ്കിൽ ജോലി ചെയ്യുന്ന റീത്തിയാണ് ഈ കാലഘട്ടത്തിൽ ഉള്ളത്. ചില ആളുകൾ ഒക്കെ എട്ടു മണിക്കൂറും 10 മണിക്കൂറും നേരം ഇരുന്ന് ജോലി ചെയ്യുന്നവരാണ്.
അങ്ങനെ ചെയ്യുന്ന സമയത്ത് നമ്മുടെ കാലിന്റെ തുടയുടെ പുറകുവശത്തുള്ള പേശികളുടെ ടോൺ മാറും. ഇങ്ങനെ തുടർച്ചയായിട്ട് ഇരിക്കുന്ന സമയത്ത് ആ പേശികൾക്ക് വരുന്ന വ്യത്യാസങ്ങളും നട്ടെല്ലിന് ബാധിക്കാം. നമ്മുടെ ഇത്തരത്തിലുള്ള ഇരുത്തം കൊണ്ട് വരുന്ന പ്രശ്നങ്ങളാണ് മഹാഭൂരിപക്ഷ ആളുകളുടെയും നടുവേദന ആയിട്ട് നിലനിൽക്കുന്നത്. നമ്മുടെയൊക്കെ ഒരു തെറ്റിദ്ധാരണ നട്ടെല്ലിന് വളരെയധികം സ്ട്രെയിൻ കൊടുക്കുന്നത് കൊണ്ടാണ് ജോലി കൊടുക്കുന്നതുകൊണ്ടാണ് നടുവേദന വരുന്നത് എന്ന് . തുടർന്നുള്ള വിശദ വിവരങ്ങൾക്കായി വീഡിയോ മുഴുവനായി കണ്ടു നോക്കൂ. Credit : Baiju’s Vlogs