ഇന്ന് സ്ത്രീകളിൽ ഏറെ കൂടുതൽ കണ്ടുവരുന്ന ഒന്നാണ് സ്ഥാനാർഭുതം. സ്ഥനത്തിൽ ചുവന്ന തടിപ്പുകൾ വരുക, രക്തം കാണുക, ചൊറിച്ചിൽ, അതികഠിനമായ വേദന തുടങ്ങിയവയാണ് സ്ഥാനാർഭുതത്തിന്റെ പ്രധാന ലക്ഷണങ്ങൾ. സ്ഥാനാർഭുതത്തിന് ഉപയോഗിക്കുന്ന വിവിധ തരം കീമോതെറാപ്പി അല്ലെങ്കിൽ കീമോ തെറാപ്പി ചെയ്യുന്നതുകൊണ്ട് സ്ഥനാർഭുത ചികിത്സയിൽ എന്താണ് ഗുണം എന്നതിനെക്കുറിച്ചാണ് ഇന്ന് നിങ്ങളുമായി പങ്കുവെക്കുന്നത്.
കീമോതെറാപ്പി എന്ന് പറയുന്നത് കെമിക്കൽ ഉപയോഗിച്ച് നടത്തുന്ന ചികിത്സയെയാണ്. പനിക്ക് കഴിക്കുന്ന മരുന്ന് മുതൽ ക്യാൻസറിന് കഴിക്കുന്ന മരുന്ന് വരെ കീമോതെറാപ്പി മരുന്ന് ആണ്. എല്ലാ സ്ഥാനാർഭുതങ്ങൾക്കും കീമോതെറാപ്പി വേണ്ടിവരുന്നില്ല. ചികിത്സയ്ക്ക് ശേഷം കീമോതെറാപ്പി വേണോ എന്ന് നിശ്ചയിക്കുന്നത് വിവിധ ഫാക്ടറുകളിൽ അനലൈസ് ചെയ്തുകൊണ്ടാണ്. രോഗിയുടെ പ്രായം, ക്യാൻസറിന്റെ സ്റ്റേജ് തുടങ്ങിയവ ശ്രദ്ധിച്ചുകൊണ്ടാണ് കീമോതെറാപ്പി ഇനി നൽക്കണമോ എന്ന് നിശ്ചയിക്കുന്നത്.
ബ്രസ്റ്റ് ക്യാൻസറിൽ സ്ത്രീ ഹോർമോണുകൾ ആയ ഈസ്ട്രജനും പ്രോജസ്ട്രോനും ആണ് അടങ്ങിയിട്ടുള്ളത്. മാസത്തിലൊരിക്കൽ സ്വയം പരിശോധന സ്ഥിരമായി ചെയ്യുകയാണെങ്കിൽ തന്നെ ഇത് ഏതൊരു സ്ത്രീക്കും കണ്ടുപിടിക്കാവുന്നതേയുള്ളൂ. സ്തനത്തിൽ ഉണ്ടാകുന്ന മുഴ,സ്തനത്തിൽ പ്രത്യേക സ്ഥലത്തെ മാറാത്ത വേദന, സ്തന ഞെട്ടിൽ നിന്നും സ്രവം പുറത്തോട്ട് വരിക, സ്തന ഞെട്ട് ഉള്ളിലോട്ട് വലിഞ്ഞു പോവുക തുടങ്ങിയവയാണ് ഏറെ ശ്രദ്ധിക്കേണ്ടത്.
ആധുനിക ജീവിത സൗകര്യങ്ങളും അമിതമായ ഭക്ഷണവും ആയാസമില്ലാത്ത ജീവിത സാഹചര്യങ്ങളുമാണ് മാനസിക സമ്മർദ്ദവും വിവിധതരം കാൻസറിന് കാരണമാകുന്നത്. ഇന്നത്തെ കളി വളരെ ചെറുപ്പം സ്ത്രീകളിൽ പോലും ബ്രെസ്റ്റ് കാൻസർ കണ്ടുവരുന്നു. കൂടുതൽ വിശദവിവരങ്ങൾക്കായി താഴെ നൽകിയിരിക്കുന്ന വീഡിയോ കണ്ടു നോക്കൂ. Credit : Baiju’s Vlogs