Persistent Ulcers In The Mouth : ചെറിയ കുട്ടികളിലും മുതിർന്നവരിലും ഒരേപോലെ കണ്ടുവരുന്ന ഒരു പ്രശ്നമാണ് വായയിൽ തൊലി പോവുക എന്നത്. ഈ ഒരു സമയത്ത് പുളി, ഉപ്പ്, എരുവ് തുടങ്ങിയ ഭക്ഷണ പദാർത്ഥങ്ങൾ ഒന്നും തന്നെ കഴിക്കുവാൻ സാധിക്കില്ല. മാത്രമല്ല ശരീരത്തിൽ പല പല അസ്വസ്ഥതകളും ഉണ്ടാകും. വായയിൽ തൊലി പോകുബോൾ ഉണ്ടാകുന്ന പ്രധാന ലക്ഷണം എന്ന് പറയുന്നത് വേദനയും, എരിച്ചിലും ആണ്.
സാധാരണഗതിയിൽ വായയിൽ പുളം ഉണ്ടായാൽ ആന്റി ബയോട്ടിക്ക് പോലെയുള്ള വേദനസംഹാരി മരുന്നുകൾ കഴിക്കുകയാണ് മിക്ക ആളുകളും ചെയാറ്. ഏകദേശം മൂന്ന് ദിവസം വരെയാണ് വായിൽ അൾസർ കാണാറുള്ളത്. അതിനുശേഷം ഇത് തുടർന്നും കാണുകയാണ് എങ്കിൽ നിങ്ങൾ ഏറെ ശ്രദ്ധ പുലർത്തേണ്ടതാണ്. മറ്റു പലരിൽ വൈറ്റമിന്സിന്റെ അഭാവം മൂലവും വായയിൽ പുളം, തൊലി പോവുക തുടങ്ങിയ പ്രേശ്നങ്ങൾ ഉണ്ടാകുന്നു.
ഇതെല്ലാം ഒഴിവാക്കാൻ വേണ്ടിയിട്ട് വീട്ടിൽ ചെയ്യാവുന്ന നല്ലൊരു ടിപ്പുമായാണ് നിങ്ങളുമായി പങ്കുവെക്കുന്നത്. അതിനായി ആദ്യം തന്നെ ഒരു ഗ്ലാസ് പാല് തിളപ്പിക്കുവാനായി വെക്കാം. പാല് നല്ലതുപോലെ ചൂടായി വന്നതിനുശേഷം ഇതിലേക്ക് ചെറിയ ഉള്ളി ചേർത്ത് കൊടുക്കാവുന്നതാണ്. ചെറിയ ഉള്ളിയും പാലും നല്ലതുപോലെ വെട്ടി തിളപ്പിച്ച് എടുക്കാം.
ആരുമുള്ളയും നല്ലതുപോലെ തിളപ്പിച്ച് എടുത്തതിനുശേഷം ഒരു അനുഭവം ഉപയോഗിച്ച് പാലം ബൗളിലേക്ക് മാറ്റാവുന്നതാണ്. പാലാണ് നമുക്ക് വേണ്ടത് ഇത് ഏത് സമയം വേണമെങ്കിലും കുളിക്കാവുന്നതാണ്. ഒരുമാസത്തോളം ഈ ഒരു ഒറ്റമൂലി കുടിച്ച് നോക്കൂ. വായയിൽ തൊലി പോവുക തുടങ്ങിയ പ്രശ്നത്തെ ഒന്നടക്കം ഇല്ലാതാക്കാം. വിശദ വിവരങ്ങൾക്കായി താഴെ ഇരിക്കുന്ന വീഡിയോ മുഴുവനായി കണ്ടു നോക്കൂ. Credit : Malayali Corner