തിരുനാവായ ഏകാദശി ദിവസത്തിൽ നെല്ലി മരത്തെ ഇത്തരത്തിൽ ഒന്ന് ചെയ്തു നോക്കൂ…

ഇത് മീനമാസത്തിലെ തിരുനാവായ ഏകാദശി വന്നെത്തിയിരിക്കുന്നു. ഇന്നേദിവസം വെളുത്ത പക്ഷ ഏകാദശിയാണ്. അതുകൊണ്ടുതന്നെ ഏവരുടെയും ജീവിതത്തിൽ വളരെയധികം പ്രാധാന്യം കൽപ്പിക്കപ്പെടുന്ന ഒരു ദിവസം തന്നെയാണ് ഏകാദശി ദിവസം. പ്രത്യേകം വ്രതം എടുക്കേണ്ടത് തന്നെയാണ്. എന്നാൽ മീന മാസത്തിലെ ഈ തിരുനാവായ ഏകാദശി ദിവസത്തിൽ വിഷ്ണു ഭഗവാനെ ഏറ്റവും അധികം പ്രാധാന്യം കൽപ്പിച്ചു കൊടുക്കപ്പെടേണ്ട ഒരു ദിവസം തന്നെയാണ്.

   

അതുകൊണ്ട് ഈ ദിവസം വിഷ്ണുക്ഷേത്ര ദർശനം നടത്തുകയും ഭഗവാനെ വഴിപാടുകൾ അർപ്പിക്കുകയും ചെയ്യുന്നത് ഏറ്റവും ഉത്തമം തന്നെയാണ്. അതുകൊണ്ടുതന്നെ വിഷ്ണു ഭഗവാൻ ഉറപ്പായും നാളെ നെല്ലി മരത്തിൽ ഇറങ്ങിവരും എന്നാണ് വിശ്വസിക്കപ്പെടുന്നത്. അതുകൊണ്ട് നാളെ മൂന്നു തവണ നെല്ലി മരത്തെ പ്രദക്ഷിണം ചെയ്യുന്നത് വളരെ നല്ലതുതന്നെയാണ്. പൊതുവേ രണ്ട് നെല്ലിമരം ഉണ്ട്. ഇതിൽ ഏതു നെല്ലി മരത്തെ ആയാലും വലം വയ്ക്കുന്നത് ഏറ്റവും ഉത്തമം തന്നെയാണ്.

എന്നാൽ നിങ്ങളുടെ വീടുകളിലോ വീടുകൾക്ക് സമീപത്തോ ആയി നെല്ലിമരം ഇല്ലാത്ത പക്ഷം നിങ്ങളാരും വിഷമിക്കേണ്ടതില്ല. ഇത്തരത്തിൽ നെല്ലിമരം ഇല്ല എന്ന് ദുഖിച്ചിരിക്കുന്നവരാണ് എങ്കിൽ മാർക്കറ്റിൽ നിന്ന് നിങ്ങൾക്ക് നല്ല നെല്ലിക്ക വാങ്ങാവുന്നതാണ്. ഈ നെല്ലിക്കയ്ക്ക് പ്രത്യേകം കേടുപാടുകൾ ഇല്ല എന്ന് ഉറപ്പുവരുത്തേണ്ടത് തന്നെയാണ്.

ഇത്തരത്തിൽ നിങ്ങൾ വാങ്ങുന്ന നെല്ലിക്ക വീട്ടിൽ കൊണ്ടുവന്ന് വളരെ വൃത്തിയോടും ശുദ്ധിയോടും കൂടിയുള്ള കോപ്പർ പാത്രത്തിലോ ചെറിയ ഉരുളിയിലോ ചെറിയ പറയിലോ വളരെ വൃത്തിയായി അടുക്കിപ്പറക്കി വെച്ച് അതിനെ ചുറ്റുമായി മൂന്ന് പ്രാവശ്യം വലം വെച്ച് പ്രാർത്ഥിച്ചാൽ മാത്രം മതിയാകും. കൂടാതെ ഈ ബൗളിൽ വെച്ചിരിക്കുന്ന നെല്ലിക്ക സന്ധ്യക്ക് വിളക്ക് കൊളുത്തി പ്രാർത്ഥിക്കുമ്പോൾ വിഷ്ണു ഭഗവാനെ സമർപ്പിക്കുകയും ചെയ്യേണ്ടതാണ്. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.