നമ്മുടെ പല്ലിൽ ഉണ്ടാകുന്ന കറകൾ അതായത് ടീ, കോഫി, പാൻപതാക കഴിച്ചിട്ട് ഉണ്ടാകുന്ന കറകളൊക്കെ വളരെ എളുപ്പത്തിൽ തന്നെ നീക്കം ചെയ്യാൻ സഹായിക്കുന്ന നല്ലൊരു ടിപ്പുമായി ആണ് ഇന്ന് നിങ്ങളുമായി പങ്കുവെച്ച് എത്തുന്നത്. അപ്പോ അത് നൈട് ആദ്യം തന്നെ ഒരുപാട് എടുക്കുക ഇനി ഇതിലേക്ക് ഒരു അര ടീസ്പൂൺ എന്ന രീതിയിൽ മഞ്ഞൾപ്പൊടി ചേർത്തു കൊടുക്കാം. മഞ്ഞളിൽ ഒരുപാട് ഗുണങ്ങൾ തന്നെയാണ് അടഞ്ഞിരിക്കുന്നത്. കറകളെ നീക്കം ചെയ്യുവാൻ ആയിട്ട് മഞ്ഞൽ ഒരുപാട് സഹായിക്കുന്നു.
വായനാറ്റം തുടങ്ങിയ പ്രശ്നങ്ങളൊക്കെ മാറ്റുവാൻ ഈ ഒരു രീതിയിൽ ചെയ്യുകയാണ് എങ്കിൽ വളരെയേറെ ഉത്തമമാണ്. ഒരു അര ടീസ്പൂൺ മഞ്ഞൾപ്പൊടി ചേർത്തു കൊടുക്കാം. ഇനി ഇതിലേക്ക് ചേർത്ത് കൊടുക്കുന്നത് കല്ലുപ്പാണ്. പൊടിയുപ്പിനെക്കാൾ ഏറ്റവും നല്ലത് നമ്മുടെ ശരീരത്തിന് കല്ലുപ്പാണ്. കല്ലുപ്പ് ചേർത്തുകൊടുക്കുമ്പോൾ തൈറോയ്ഡ് തുടങ്ങിയ പ്രശ്നങ്ങളൊക്കെ തന്നെ നല്ല രീതിയിൽ മാറി കിട്ടും.
ഇതിലേക്ക് ലാസ്റ്റ് ആയി ചേർത്തു കൊടുക്കുന്ന ഇൻഗ്രീഡിയന്റെ ബേക്കിംഗ് സോഡയാണ്. ബേക്കിംഗ് സോഡാ ഒരു കാൽ ടീസ്പൂൺ എന്ന അളവിൽ ചേർത്ത് കൊടുക്കുക. ഇത് നമ്മുടെ പല്ലിന്റെ കറകളെയൊക്കെ നീക്കം ചെയ്യുവാൻ ഏറെ സഹായിക്കുന്നു. അതേപോലെതന്നെ നമുക്ക് എപ്പോഴും പല്ലിനെ നല്ലൊരു തിളക്കം കിട്ടും.
അത്രയും നല്ലൊരു ഇൻഗ്രീഡിയന്റാണ് നീയൊരു ബേക്കിംഗ് സോഡ എന്ന് പറയുന്നത്. ഇത് നമുക്ക് ഒരു ദിവസം രണ്ട് സമയങ്ങളിൽ ആയിട്ട് ഇത് ഉപയോഗിക്കാവുന്നതാണ്. ഇനി ഇതിലേക്ക് അല്പം വെള്ളം ഒഴിച്ച് നല്ല രീതിയിൽ ഒന്ന് മിക്സ് ആക്കി എടുക്കാം. നിങ്ങൾ പ്രഷർ ചെയ്യുകയാണെങ്കിൽ പല്ലിൽ കൽപ്പിച്ചിരിക്കുന്ന കറകളെ എളുപ്പത്തിൽ തന്നെ നീക്കം ചെയ്യുവാൻ സാധിക്കും. കൂടുതൽ വിവരങ്ങൾക്കായി താഴെ നൽകിയിരിക്കുന്ന വീഡിയോ മുഴുവനായി കണ്ടു നോക്കൂ. Credit : Malayali Friends
https://youtu.be/_MxLOKrGNQU