Cracked Nipple : ഒത്തിരി സ്ത്രീകൾ പ്രസവത്തിനുശേഷം അനുഭവപ്പെടുന്ന പ്രശ്നമാണ് മുലക്കണ്ണിലെ വിണ്ടുകീറൽ. പ്രസവം കഴിഞ്ഞ ദിവസങ്ങളിൽ ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ മുലക്കണ്ണിലെ വിണ്ടുകീറലിൽ നിന്ന് പരിഹാരം തേടാവുന്നതാണ്. അതായത് കുളിക്കുന്ന സമയത്ത് നിപ്പിളിന്റെ ഭാഗത്ത് അല്പം ഓയിൽ പുരട്ടി മസാജ് ചെയ്താൽ വിണ്ട് കീറലിൽ നിന്ന് ആശ്വാസം നേടാം. അതുപോലെ തന്നെ ആ ഒരു ഭാഗത്ത് സോപ്പ് ഉപയോഗിക്കരുത്.
സോപ്പ് ഉപയോഗിച്ച് ആ ഭാഗം ഡ്രൈ ആകുവാനുള്ള സാധ്യത ഏറെയാണ്. അതുപോലെതന്നെ ലെനോൺ എന്ന് പറയുന്ന ക്രീം ഉപയോഗിച്ച് ഈയൊരു പ്രശ്നത്തിൽ നിന്ന് മറികടക്കാം. സ്ത്രീകളുടെ ബ്രെസ്റ്റ് മിൽക്ക് എടുത്തിട്ട് വിണ്ടുകീറിയ നിപ്പളിന്റെ ഭാഗത്ത് പുരട്ടുന്നത് നല്ലതാണ്. ഇത്രയേറെ കാര്യങ്ങൾക്ക് ഡെലിവറിക്ക് ശേഷം നിങ്ങൾ ശ്രദ്ധിക്കുകയാണെങ്കിൽ മുലക്കണ്ണിലെ വിണ്ടുകീറലിൽ നിന്ന് മറി കടക്കുവാനായി നമുക്ക് സാധിക്കും.
നിപിളിൽ റെഡ് നിറം ആയി ഒരുപാട് ചെറിയ ചെറിയ വിണ്ട് കീറൽ ഉണ്ടാവുക. അമിതമായ വേദന ഉണ്ടാകുന്ന ഒരു പ്രശ്നമാണ് ഇത്. ആദ്യ aപ്രസവത്തിലാണ് നിപിളുകൾ ക്രാഷേസ് ആയി കാണുന്നത്. അതുപോലെതന്നെ ശരിയല്ലാത്ത രീതിയിലുള്ള ഫീഡിങ് മെത്തേഡാണ് കുട്ടികൾക്ക് നൽകുന്നത് എങ്കിൽ ആ ഒരു കുടിയുടെ പ്രത്യേകത കൊണ്ടും നിപിളിൽ ക്രാഷേസ് വന്നേക്കാം.
ആദ്യത്തെ പ്രെഗ്നൻസി സമയത്താണ് ഈ ഒരു പ്രശ്നം പ്രധാനമായിട്ടും കണ്ടുവരുന്നത്. അതുപോലെ തന്നെ മുലക്കണ്ണിലെ വിണ്ടുകീറൽ അമിതമായ രീതിയിൽ പൊട്ടി കഴിഞ്ഞാൽ എന്തൊക്കെ കാര്യങ്ങളാണ് നാം ചെയ്യേണ്ടത് എന്ന് നോക്കാം. പ്രധാനമായും ഇത് രണ്ടുതരത്തിലാണ് ഉണ്ടാകുന്നത്. ഇത്തരത്തിലുള്ള കൂടുതൽ വിശവിവരങ്ങൾക്കായി താഴെ നൽകിയിരിക്കുന്ന വീഡിയോ മുഴുവനായി കണ്ടു നോക്കൂ. Credit : Arogyam