ഗുരുവായൂർ ക്ഷേത്രത്തിൽ നടന്ന അത്ഭുതകരമായ ഈ കാര്യം നിങ്ങൾക്കറിയാമെങ്കിൽ ഇതുറപ്പായും കാണുക…

ഏറെ ഭക്തജനപ്രവാഹം ഉള്ള ഒരു ഇടം തന്നെയാണ് ഗുരുവായൂർ ക്ഷേത്രം. ഒരുപാട് മാതാപിതാക്കൾ തങ്ങളുടെ കുഞ്ഞുമക്കളെ ഗുരുവായൂർ ക്ഷേത്രത്തിലേക്ക് കൊണ്ട് വരാറുണ്ട്. പലരും ഗുരുവായൂർ ക്ഷേത്രത്തിൽ ഒരുപാട് വഴിപാടുകളും നടത്താറുണ്ട്. ഗുരുവായൂർ ഉണ്ണിക്കണ്ണനെ ഏറ്റവും ഇഷ്ടപ്പെട്ട ഒരു കാര്യം തന്നെയാണ് ഗുരുവായൂർ ക്ഷേത്രത്തിലേക്ക് കുഞ്ഞുങ്ങൾ വരുന്നതും മാതാപിതാക്കൾ കുഞ്ഞുങ്ങളെ കൊണ്ടുവരുന്നതും.

   

ആ കുഞ്ഞുങ്ങൾ ക്ഷേത്രനടയിൽ സന്തോഷിച്ചു വില്ലസിച്ച് ഓടി നടക്കുന്നതും. ഈ കുട്ടികളുടെ കൂട്ടത്തിൽ കണ്ണനും ഓടിക്കളിക്കുകയും രസിക്കുകയും ചെയ്യുന്നുണ്ട് എന്നാണ് പറയപ്പെടുന്നത്. ഒരു ദിവസം ഗുരുവായൂർ ക്ഷേത്രത്തിൽ ഒരു അത്ഭുതകരമായ കാര്യം സംഭവിക്കുകയുണ്ടായി. ഒരു ദിവസം ഗുരുവായൂർ ക്ഷേത്രത്തിൽ ഉച്ച പൂജയ്ക്ക് നിവേദ്യം ഒരുക്കുന്നതിനായി പായസം നിർമ്മിക്കാൻ ക്ഷേത്രം അധികാരികൾ ശർക്കരയും വഹിച്ചുകൊണ്ട് പോവുകയായിരുന്നു.

ഇതു കണ്ട ഒരു ഉണ്ണി ഒരു കഷണം ശർക്കരയ്ക്ക് വേണ്ടി കരയുകയും ചെയ്തു. എന്നാൽ ക്ഷേത്രം അധികാരികൾ ഉണ്ണിക്ക് ശർക്കര കൊടുത്തില്ല. കാരണം ഭഗവാനെ കൊടുക്കാതെ ഇത് മറ്റാർക്കും ആദ്യം വിളമ്പില്ലെന്ന് അവർ നിർബന്ധം പറയുകയും ചെയ്തു. ഉണ്ണിക്ക് ശർക്കര കിട്ടാത്തതിൽ വളരെയധികം വിഷമം ഉണ്ടാവുകയും ചെയ്തു. അങ്ങനെ അവർ അതുകൊണ്ട് ചെന്ന് പായസം ഉണ്ടാക്കുകയും ചെയ്തു. അതിനുശേഷം നിവേദ്യത്തിനായി പായസം എടുക്കാൻ ചെന്ന.

അധികാരികൾ കണ്ടത് പായസത്തിൽ ഒരു പല്ലി ചത്തുകിടക്കുന്നതാണ്. എന്തുകൊണ്ടാണ് ഇത്തരത്തിൽ സംഭവിച്ചത് എന്ന് മനസ്സിലാകാതെ അവർ ചുറ്റോടുചുറ്റും നോക്കി. അങ്ങനെ പ്രശ്നം വെച്ചു. അപ്പോൾ ഒരു തുണ്ട് ശർക്കരയ്ക്കായി ഒരുണ്ണി സങ്കടപ്പെട്ടു എന്നാണ് തെളിഞ്ഞു വന്നത്. അതുകൊണ്ട് തന്നെ ഉണ്ണികൾ എന്ന് ചോദിച്ചാലും അവരുടെ കാര്യം ആദ്യം പരിഗണിക്കണമെന്ന് തീരുമാനിക്കുകയും ചെയ്തു. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.