ത്രിസന്ധ്യാനേരം എന്ന് പറയുന്നത് സകല ദേവി ദേവന്മാരുടെയും സാന്നിധ്യം ഈ ഭൂമിയിലുള്ള നേരമാണ് അതുകൊണ്ടാണ് നമ്മുടെ മുത്തശ്ശന്മാരും മുത്തശ്ശിമാർ ഒക്കെ പറയുന്നത് ത്രിസന്ധ്യയായി കഴിഞ്ഞാൽ നാമജപത്തിനു വേണ്ടി മാത്രം ശബ്ദമുയർത്തുക അനാവശ്യമായിട്ട് ശാപവാക്കുകൾ വിടരുത് അനാവശ്യമായിട്ടുള്ള കാര്യങ്ങൾ സംസാരിക്കരുത് മറ്റുള്ളവരുടെ കുറ്റവും കുറവും ഒന്നും പറയാൻ നിൽക്കരുത് ഏറ്റവും നല്ല കാര്യങ്ങൾ സംസാരിക്കുക.
നല്ല പ്രവർത്തികൾ ഏർപ്പെടുക അറിഞ്ഞിരുന്നു കൊണ്ട് ഒരു ഉറുമ്പിനെ പോലും സന്ധ്യാനേരത്ത് നോവിക്കരുത് മറ്റൊരാളുടെ ശാപം പിടിച്ചു വാങ്ങരുത്. എല്ലാവരുടെയും സാന്നിധ്യം ഉറപ്പുവരുത്താൻ വേണ്ടിയിട്ട് നമ്മളുടെ വീട്ടിലും അവരുടെ അനുഗ്രഹം ഉണ്ടാകാൻ വേണ്ടിയിട്ടാണ് നമ്മൾ ത്രിസന്ധ്യക്ക് നിലവിളക്ക് എന്ന് പറയുന്ന ഒരു ആശയവുമായി ബന്ധപ്പെട്ട് നിലവിളക്ക് കൊളുത്തുന്നത്. ജീവിതം രക്ഷപ്പെടാൻ പോവുകയാണ്.
എന്നുള്ളതിന്റെ കൃത്യമായ സൂചനയാണ് മനസ്സിലാക്കാം. നിലവിളക്ക് സന്ധ്യക്ക് കൊളുത്തി അതിനുമുന്നിൽ നിന്ന് നാമജപങ്ങളും പ്രാർത്ഥനയൊക്കെ ചെയ്യുന്നവരാണ് നിങ്ങൾ ആരെങ്കിലും ഞാൻ ഈ പറയുന്ന ഒരു ലക്ഷണം നിലവിളക്ക് ഉളുത്തി സന്ധ്യയ്ക്ക് പ്രാർത്ഥിക്കുമ്പോൾ കണ്ടിട്ടുണ്ടോ എന്ന് നോക്കൂ. നിങ്ങൾ പ്രാർത്ഥിച്ചു കൊണ്ടിരിക്കുന്ന സമയത്ത് നിലവിളക്ക് ഉയർന്ന പൊന്തുന്നതായി നിങ്ങൾക്ക് തോന്നുന്നുണ്ടെങ്കിൽ അത് തീർച്ചയായും.
ഒരു ശുഭലക്ഷണമാണ് നിങ്ങളുടെ ജീവിതത്തിലെ സർവ്വ ഐശ്വര്യങ്ങളും വന്നുചേരാൻ പോവുകയാണ് എന്നതിനുള്ള ഒരു ലക്ഷണമാണ് ഇങ്ങനെ സംഭവിക്കുന്നത്.നിലവിളക്കിന്റെ തിരികെ സംബന്ധിച്ചിടത്തോളം ആ നിലവിളക്കിന്റെ ചൂട് എന്ന് പറയുന്നത് പാർവതി ദേവിയും ആ നിലവിളക്കിന്റെ പ്രകാശം എന്ന് പറയുന്നത് സരസ്വതി ദേവിയും ആ നിലവിളക്കിന്റെ നാളം എന്ന് പറയുന്നത് ലക്ഷ്മിദേവി ആണ്. തുടർന്ന് ഈ വീഡിയോ മുഴുവൻ കാണുക.