ആമാശയത്തിൽ വരുന്ന ക്യാൻസർ അഥവാ സ്റ്റൊമക് ക്യാൻസർ എങ്ങനെയാണ് വരുന്നത്. സാധാരണ ഒരു ഗ്യാസ്ട്രബിൾ അല്ലെങ്കിൽ ഒരു അസിഡിറ്റി പ്രശ്നത്തിൽ നിന്ന് എങ്ങനെ തിരിച്ചറിയാനാകും. എന്തൊക്കെ ചികിത്സാരീതികളാണ് ഈ ഒരു പ്രശ്നത്തിന് ഉള്ളത് എന്നൊക്കെയാണ് ഇന്ന് നിങ്ങളുമായി പങ്കുവെക്കുന്നത്. നമ്മൾ ആഹാരം കഴിക്കുമ്പോൾ ആദ്യം ഭക്ഷണം അന്നനാളത്തിൽ പോകുന്നു പിനീട് ആമാശയത്തിലേക്ക് എത്തുന്നു. കുറച്ച് വ്യത്യാസ വിദ്യാനങ്ങൾ സംഭവിച്ചതിന് ശേഷം ഭക്ഷണം നേരെ ചെറുകുടലിലേക്ക് പോകുന്നു.
ആമാശയം ഇരിക്കുന്നത് നമ്മുടെ ശരീരത്തിലെ വാരിയെലുകളുടെ താഴെ ആയിട്ട് വയറിന്റെ മേൽഭാഗത്ത് ആയിട്ടാണ്. അതിന്റെ കോശങ്ങളിൽ നിന്നാണ് ആമാശ ക്യാൻസർ ഉണ്ടാകുന്നത്. പല കാരണങ്ങൾ കൂടെ കൂടിച്ചേർന്നാണ് ആമാശയ ക്യാൻസർ സാധാരണ ഗതിയിൽ ഉണ്ടാകുന്നത്. എല്ലാത്തരത്തിലുള്ള ബാക്ടീരിയ ഇൻഫെക്ഷൻ ഉള്ള ആളുകളിലും കാൻസർ വരണം എന്നില്ല. വളരെ ചുരുക്കം ചില ആളുകൾക്ക് ബാക്ടീരിയായിരുന്നു കുറേക്കാലം അവിടെ ഇരുന്നുകൊണ്ട് വരുമ്പോഴേക്കും ഭാവിയിൽ ക്യാൻസർ ഉണ്ടാക്കാനുള്ള സാധ്യത ഏറെയാണ്.
പുകവലി മദ്യപാനം അമിതവണ്ണം ഇവയെല്ലാം സ്റ്റോമക്ക് കാൻസറിനെ സാധ്യത കൂട്ടുന്നവയാണ്. ഏറ്റവും കൂടുതൽ ആമാശ ക്യാൻസർ ഉണ്ടാക്കുന്നത് ജപ്പാൻ കൊറിയ ചൈന എന്നീ സ്ഥലങ്ങളിലാണ്. അതിനെ ഏറ്റവും പ്രധാനപ്പെട്ട കാരണം അവരുടെ ഭക്ഷണ രീതിയാണ്. ഒരു ചെറിയ ശതമാനം ആളുകൾക്ക് പാരമ്പര്യമായിട്ടും സ്റ്റോമക്ക് ക്യാൻസർ വരുന്നതാണ്. വയറുവേദന ദഹന കുറവ് തുടങ്ങിയ വന്നുകഴിഞ്ഞാൽ സാധാരണയായി ഒട്ടും ആളുകളും ചെയ്യുന്നത് ഗ്യാസ് സംബന്ധമായ അസുഖത്തിന് മരുന്ന് വാങ്ങി കഴിക്കുക എന്നതാണ്.
അല്ലെങ്കിൽ ഒരു ആയുർവേദ മരുന്ന് കഴിക്കും. പക്ഷേ അവിടെയാണ് നമുക്ക് ഒരു തെറ്റ് സംഭവിക്കുന്നത്. വിട്ട മാറാതെ ഈ ഒരു അസുഖം വിട്ടുമാറാതെ നിൽക്കുകയാണ് എങ്കിൽ നമ്മളത് കാര്യമായിട്ടെടുത്ത ഡോക്ടറെ കാണിച്ച് ആ ഒരു അസുഖത്തിന് ചികിത്സ തേടേണ്ടതാണ്. കൂടുതൽ വിശദവിവരങ്ങൾക്ക് താഴെ നൽകിയിരിക്കുന്ന വീഡിയോ മുഴുവനായിl കണ്ടു നോക്കൂ. Credit : Arogyam