ശരീരത്തിൽ രക്ത കുറവ് മാറാൻ കഴിക്കേണ്ടതും ഒഴിവാക്കേണ്ടതുമായ ഭക്ഷണങ്ങൾ ഇവയൊക്കെയാണ്… ഇങ്ങനെ ചെയ്തു നോക്കൂ.

രക്തക്കുറവ് അല്ലെങ്കിൽ അനീമിയ എന്ന ഒരു അസുഖം ഒരുപാട് പെരിൽ കണ്ടുവരുന്ന ഒന്നാണ്. രക്തക്കുറവ് അല്ലെങ്കിൽ അനിമിയ എന്ന് പറയുന്നത് നമ്മുടെ ശരീരത്തിലെ ചുവന്ന രക്താണുക്കളുടെ അളവുകോ അല്ലെങ്കിൽ ശരീരത്തിലെ ചുവന്ന ക്താണുക്കൾക്കുള്ളിൽ എന്ന പ്രോട്ടീൻന്റെ അളവ് കുറയുന്നു. ഏത് സംഭവിക്കുമ്പോഴാണ് ശരീരത്തിൽ രക്ത കുറവ് ഉണ്ട് എന്ന് പറയുന്നത്.

   

ഹേമ ഗ്ലോബൽ എന്ന് പറയുന്നത് നമ്മുടെ രക്തത്തിലെ ചുവന്ന രക്താണുക്കൾക്കുള്ളിൽ ഉള്ള ഒരു പ്രോട്ടീനാണ്. ഈ പ്രോട്ടീന്റെ സഹായത്തോടെയാണ് രക്താണുക്കളെ ലെൻസിൽ നിന്നും ശരീരത്തിന്റെ എല്ലാ വശത്തേക്കും ഓക്സിജൻ എത്തിക്കുന്നത്. ഈ രക്താണുക്കളിൽ ഹീമോഗ്ലോബിന്റെ അളവ് കുറയുമ്പോൾ നമ്മുടെ ശരീരത്തിലെ കോശങ്ങൾക്ക് ഓക്സിജൻ ലഭിക്കുന്നതിന്റെ അളവ് കുറയുകയും തന്മൂലം മൂലമായിട്ട് അനീമിയ കൊണ്ടുള്ള ലക്ഷണങ്ങൾ ഉണ്ടാക്കുന്നത്.

ഹീമോഗ്ലോബിന് എന്ന് പറയുന്ന പ്രോട്ടീനിൽ അയൻ വളരെ പ്രധാനകരമായ ഒരു ഘടകമാണ്. എന്തെങ്കിലും കാരണവശാലും ശരീരത്തിൽ അയ്യണിന്റെ അളവ് കുറഞ്ഞു കഴിഞ്ഞാൽ അനീമിയ ഉണ്ടാകുന്നു. പ്രതേകിച്ച് സ്ത്രീകളിൽ അമിതമായ രക്തസ്രാവം ഉണ്ടാകുമ്പോൾ അതുപോലെതന്നെ കുടലിൽ നിന്ന് അല്ലെങ്കിൽ തുടങ്ങിയ പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ രക്തസ്രാവം ധാരാളമായി ഉണ്ടാകാം.

കാരണങ്ങൾ കൊണ്ട് അനീമിയ ഉണ്ടാക്കുന്നു. ആവശ്യത്തിലധികം അയൺ തുടങ്ങിയ അത്യാവശ്യമായ പല ഘടകങ്ങളും ശരീരത്തിൽ ലഭ്യമാകാത്തതുകൊണ്ടും ഈ പ്രശ്നം ഉണ്ടായേക്കാം. രക്തസ്രാവം കൂടുന്നത് കൊണ്ട് തന്നെ ധാരാളം ക്ഷീണം ഉണ്ടാകും തളർച്ച അനുഭവപ്പെടും അതുപോലെതന്നെ സാധാരണ രീതിയിൽ ചെയ്തുകൊണ്ടിരുന്ന ജോലികൾ ഒന്നും പഴയപോലെ ചെയ്യുവാൻ സാധിക്കില്ല. കൂടുതൽ വിവരങ്ങൾക്കായി താഴെ പറയുന്ന വീഡിയോ മുഴുവനായി കണ്ടു നോക്കൂ. Credit : Baiju’s Vlogs

Leave a Reply

Your email address will not be published. Required fields are marked *