വയറ്റിൽ അടിഞ്ഞുകൂടുന്ന കൊഴുപ്പും ആരോഗ്യപ്രശ്നങ്ങളും സൗന്ദര്യ പ്രേശ്നത്തിന് കാരണമാണ്. വയറ്റിൽ കൊഴുപ്പ് കൂടുന്നത് മൂലം ഇഷ്ടമുള്ള പല വസ്ത്രങ്ങൾ ധരിക്കുന്നതിൽ നിന്ന് പലരെയും വിലക്കുകയും ചെയുന്നു. മറ്റ് ശരീര ഭാഗത്തെ പോലെയല്ല അടിവയറ്റിൽ കൊഴുപ്പ് ഒരിക്കൽ വന്നാൽ കൊഴുപ്പ് പോകുവാൻ സമയം എടുക്കുക തന്നെ ചെയ്യും. അടിവയറ്റിലെ കൊഴുപ്പ് ഒഴിവാക്കാനുള്ള ചില വഴികൾ എന്തെല്ലാം ആണ് എന്ന് നോക്കാം.
അതിനായി ഒരു ദിവസം ചുരുങ്ങിയത് ഏഴെട്ട് ക്ലാസ് വെള്ളമെങ്കിലും കൊടുക്കണം. ഇത് വയറ്റിലെ പുറന്തള്ളപ്പെടുവാൻ സഹായിക്കുന്നു. ഇങ്ങനെ പുറംതള്ളി പോകുന്നതോടെ അപശയപ്രക്രിയ ശരിയായി നടക്കുകയും ചെയ്യും. ശ്രദ്ധിക്കേണ്ട മറ്റു ചില കാര്യങ്ങൾ കൂടിയുണ്ട്. ഉപ്പ് പ്രധാനമായിട്ടും കുറയ്ക്കണം. പകരം മറ്റ് മസാലകളോ ഔഷധസസ്യങ്ങളോ ഉപയോഗിക്കാവുന്നതാണ്. ഉപ്പ് ശരീരത്തിൽ വെള്ളം കെട്ടി നിർത്തുന്ന ഒന്നാണ്.
അതിലെ കൊഴുപ്പ് കൂട്ടുകയും ചെയ്യുന്ന ഒന്നാണ് ഉപ്പ്. മധുരത്തിന് പകരം തേൻ ഉപയോഗിക്കാം. മധുരം അടിവയറ്റിലെ കൊഴുപ്പ്, തടിയും കൂട്ടുന്നതിന് പ്രധാനപ്പെട്ട ഒന്നാണ്. ഭക്ഷണത്തിൽ കറുകപ്പട്ട ഉൾപ്പെടുത്താം. ഇത് പ്രമേഹത്തിനുള്ള നല്ലൊരു പരിഹാരം കൂടിയാണ്. നല്ല ഫാറ്റ് ആവശ്യമാണ് ഇത് ശരീരത്തിൽ അടിഞ്ഞുകൂടുന്ന ചീത്ത കൊഴുപ്പിനെ ഇല്ലാതാക്കുവാൻ അത്യാവശ്യം ആണ്. നെഡ്സ് പോലെയുള്ളവ ആഹാരരീതിയിൽ ഉൾപ്പെടുത്തുന്നത് വളരെ നല്ലതാണ്.
ഒറജിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ സി വയറ്റിലെ കൊഴുപ്പ് കുറയ്ക്കുവാനായി സഹായിക്കുന്നു. അതുകൊണ്ട് ഓറഞ്ച് നമുക്ക് ഭക്ഷണത്തിൽ ഒക്കെ ഉൾപ്പെടുത്താവുന്നതാണ്. കൊഴുപ്പ് കൂട്ടുന്നതിന് ഡീസർറ്റുകൾക്ക് പ്രധാന സ്ഥാനം ഉണ്ട്. ഇതിനെപ്പറ്റിയ ഒരു പരിഹാരമാണ് ധൈര്യം കഴിക്കുന്നത്. കളിക്കുന്നത് കുറയ്ക്കുന്ന ഒന്നാണ്. ഗ്രീൻ ടീയിലെ ആന്റി ഓക്സിഡന്റുകൾ വയർ കുറയ്ക്കാൻ ആയിട്ട് സഹായിക്കുന്നു. ഇത് അപചയ പ്രക്രിയ ശക്തിപ്പെടുത്തുകയും വയർ കുറക്കുവാൻ സഹായിക്കുകയും ചെയ്യുന്നു. കൂടുതൽ വിശദ വിവരങ്ങൾക്കായി വീഡിയോ മുഴുവനായി കണ്ടു നോക്കൂ. Credit : Kairali Health