കല്യാണം കഴിയുന്നതിനു മുൻപ് പെൺകുട്ടി ഗർഭിണിയായി. വാർത്ത നാട്ടിൽ എങ്ങും കാട്ടുതീ പോലെ.

ജെസ്സി ഗർഭിണിയാണ്. പക്ഷേ പെണ്ണിന്റെ കല്യാണം കഴിഞ്ഞിട്ടില്ല. മുനീറുമായി നിക്കാഹ് ചെയ്തു വച്ചിരിക്കുകയാണ്. ആറുമാസങ്ങൾക്ക് ശേഷം ഇരുവരുടെയും വിവാഹമാണ്. അപ്പോഴാണ് ഇടിത്തി പോലെ ഇങ്ങനെ സംഭവിച്ചത്. അവൾ ടൗണിലുള്ള സ്കൂളിൽ കുട്ടികളെ പഠിപ്പിക്കുന്ന ഒരു ടീച്ചർ ആയിരുന്നു. നിക്കാഹിന് ശേഷം മുനീറിന്റെ സമ്മതത്തോടുകൂടി തന്നെയാണ് എറണാകുളത്തുള്ള സ്കൂളിൽ അവൾ ജോലിക്ക് പോയത്.

   

എന്നാൽ സ്കൂളിൽ പഠിപ്പിച്ചു കൊണ്ടിരിക്കുന്ന അവൾ കുട്ടികളുടെ അടുത്ത സംസാരിച്ചുകൊണ്ട് നിൽക്കുമ്പോഴായിരുന്നു തലചുറ്റി താഴെ വീണത്. ഉടൻതന്നെ സ്കൂൾ വണ്ടിയിൽ അവളെ ആശുപത്രിയിലേക്ക് എത്തിക്കുകയായിരുന്നു. കൂടെ ചെന്ന ടീച്ചറോട് ഡോക്ടർ ഇവൾ ഗർഭിണിയാണ് എന്ന് പറയുകയും ചെയ്തു.

ആ ടീച്ചർ ഉടനെ തന്നെ വീട്ടിലേക്ക് വിളിച്ച് വീട്ടുകാരെ വിവരം അറിയിച്ചു. ആ വീട്ടിൽ ഉണ്ടായിരുന്ന ആരോ അത് അടുത്ത വീട്ടിലെത്തിച്ചു. അങ്ങനെ വാർത്ത കാട്ടുതീ പോലെ നാട്ടിലെങ്ങും പടർന്നു. ഈ വാർത്ത മുനീറിന്റെ വീട്ടിലും എത്തി. എല്ലാവരും കുഴപ്പത്തിലായി. വിവാഹത്തിനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കിയതായിരുന്നു. അപ്പോഴായിരുന്നു ഈ സംഭവം നടക്കുന്നത്. ജെസ്സി ആരോടും മിണ്ടാതെയായി. എന്റെ മകൾ ഇങ്ങനെ ചെയ്യില്ല എന്ന് ജെസ്സിയുടെ ഉപ്പ തീർത്തു പറഞ്ഞു.

ഈ വിവരം എത്രയും പെട്ടെന്ന് മുനീറിനെ അറിയിക്കാനായി മുനീറിന്റെ ഉമ്മ പറഞ്ഞു. അവന്റെ ഉപ്പ അവനെ ഫോണിൽ ബന്ധപ്പെടുകയും വിവരം അറിയിക്കുകയും ചെയ്തു. അവൻ സമാധാനത്തോടെ കൂടി ആശ്വാസവാക്ക് പറഞ്ഞത്. വീട്ടുകാർക്ക് എല്ലാം സമാധാനമായി. അവളുടെ വയറ്റിൽ ഒരു ജീവൻ തുടിക്കുന്നു എങ്കിൽ അത് എന്റെ ചോരയാണെന്ന് അവൻ തീർത്തു പറഞ്ഞു. ഇത് എപ്പോൾ എങ്ങനെ സംഭവിച്ചു എന്ന് ആർക്കും അറിയില്ലായിരുന്നു. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.