Blood Deficiency : പ്രായം എത്ര ആയാലും ചെറുപ്പക്കാരുടെ ആരോഗ്യത്തിന് നിലനിൽക്കുവാൻ സാധിക്കുന്ന നല്ലൊരു സൂപ്പർ റെമഡിയെ കുറിച്ചാണ് ഇന്ന് നിങ്ങളുമായി പങ്കുവെക്കുന്നത്. വെറും രണ്ട് പ്രാവശ്യം ഈയൊരു ഡ്രിങ്ക് കുടിക്കുകയാണെങ്കിൽ ഒരുപാട് മാറ്റങ്ങളാണ് കാണുവാനായി സാധിക്കുക. അതായത് ശരീരത്തിനുള്ള വേദനകൾ രക്തക്കുറവ് അതുപോലെതന്നെ ശരീരത്തിലുള്ള ആസ്വസ്ഥതകൾ എന്നിങ്ങനെ ഒരുപാട് രോഗവും കാര്യങ്ങളും ഒക്കെ മാറ്റാം.
ഒട്ടും സൈഡ് എഫക്ടുകൾ ഇല്ലാതെ വളരെ എളുപ്പത്തിൽ വീട്ടിലുള്ള ഇൻഗ്രീഡിയൻസ് ഉപയോഗിച്ച് തയ്യാറാക്കി എടുക്കുന്ന ഒരു ഒറ്റമൂലിയാണ് ഇത്. ഈ ഒരു ഒറ്റമൂലി ഒരു രണ്ടുപ്രാവശ്യം കൊടുക്കുമ്പോഴേക്കും നിങ്ങൾക്ക് അതിന്റെ ഗുണങ്ങളും കാര്യങ്ങളും ഒക്കെ മനസ്സിലാക്കുവാനായി സാധിക്കും. അപ്പോൾ ആദ്യം തന്നെ ഒരു ഗ്ലാസ് പാല് എടുക്കുക ഇനി അതിലേക്ക് ഒരു ടേബിൾസ്പൂൺ ഓളം വലിയ ജീരകം ചേർക്കാവുന്നതാണ്.
https://youtu.be/ZwNnHQkZKHQ
ശരീരത്തിൽ ഉണ്ടാകുന്ന വേദനകൾ അതുപോലെതന്നെ നെഞ്ചിരിച്ചിൽ സംബന്ധമായ പ്രശ്നങ്ങളെല്ലാം തന്നെ നീക്കം ചെയുവാൻ ഏറെ ശേഷിയുള്ള ഒന്നാണ് പെരുംജീരകം എന്നു പറയുന്നത്. ഇതിലേക്ക് നമ്മൾ ഒരു ചെറിയ കഷണം ഇഞ്ചി ചേർത്തു കൊടുക്കാവുന്നതാണ്. ശരീരത്തിലുള്ള വേദനകൾ ദഹനക്കുറവ് നമുക്ക് ഇതിലൂടെ നീക്കം ചെയ്യാവുന്നതാണ്.
ഈ മൂന്ന് ഇൻഗ്രീഡിയൻസും ചേർത്ത് കൊടുത്ത് നല്ലതുപോലെ ഒന്ന് തിളപ്പിച്ച് എടുക്കാവുന്നതാണ്. തിളപ്പിച്ചെടുത്തതിന് ശേഷം അരിപ്പ ഉപയോഗിച്ച് അരിച്ച് എടുക്കാം. ഇത്രയേ ഉള്ളൂ ഈയൊരു പാല് രണ്ട് പ്രാവശ്യമായി നിങ്ങൾക്കും നല്ലൊരു മാറ്റം തന്നെയായിരിക്കും കാണുക. ഈ ഒരു പാലിലേക്ക് ഒരു ടേബിൾ സ്പൂൺ തേനും കൂടി ചേർത്തു കുടിച്ചു നോക്കൂ നിങ്ങളുടെ ശരീരത്തിലുള്ള ഒട്ടുമിക്ക അസുഖങ്ങളെ ഇല്ലാതാക്കാം. കൂടുതൽ വിശദവിവരങ്ങൾക്ക് താഴെ നൽകിയിരിക്കുന്ന വീഡിയോ കണ്ടു നോക്കൂ. Credit : Malayali Friends