Fat Can Be Easily Removed : ഒരുപാട് ഗുണങ്ങൾ അടങ്ങിയ ഒന്നാണ് ഫ്ലാക്സ്സീഡ്. ഇവ കഴിക്കുന്നത് കൊണ്ട് തന്നെ അനേകം പോഷക ഘടകങ്ങൾ തന്നെയാണ് ശരീരത്തിൽ വരുന്നത്. എന്നാൽ ഫ്ലാക്സ്സീഡ് എപ്പോഴൊക്കെയാണ് കഴിക്കേണ്ടത് എന്നും എപ്പോഴൊക്കെ കഴിക്കാൻ പാടില്ല എന്ന് ഒക്കെയാണ് ഇന്ന് നിങ്ങളുമായി പങ്കുവെച്ച് എത്തുന്നത്. ഫ്ലാക്സീഡിൽ ധാരാളം ഒമേഗ ത്രീ ഫാക്റ്റി ആസിഡ് അടങ്ങിയിരിക്കുന്നു. ഇത് വളരെ നല്ലൊരു കൊഴുപാണ്.
ഹൃദയസമ്മധമായ അസുഖങ്ങൾ, സ്റ്റോക്കിനുള്ള സാധ്യത, രക്തക്കുഴലുകളിൽ കൊഴുപ്പ് അടിഞ്ഞു കൂടുക ഇത്തരത്തിലുള്ള പ്രശ്നങ്ങൾ ഒക്കെ വരുമ്പോൾ ഫ്ലാക്സ്ഡ് ഡെയിലി 2 ടേബിൾ സ്പൂൺ വീതം കഴിക്കുന്നത് വളരെ ഉത്തമമാണ്. പ്രായമായവരിൽ സ്ട്രോക്കിന്റെ സാധ്യത ഏറെ കൂടുതലാണ്. ബിപിയുടെ വേരിയേഷൻ കൂടുന്നത് കൊണ്ട് ആയിരിക്കാം രക്തക്കുഴലുകളിൽ കൊഴുപ്പ് അടിഞ്ഞുകൂടുന്നത്. കൊഴുപ്പുകൾ രക്ത കുഴലുകളിൽ അടിഞ്ഞുകൂടി ബ്ലോക്ക് വരുവാനുള്ള സാധ്യത ഉണ്ടാകുന്നു. ഇത്തരത്തിലുള്ള പ്രശ്നങ്ങൾ എല്ലാം തന്നെ നമുക്ക് ഉണ്ടാക്കുന്നത് കൊണ്ട് കൊഴുപ്പിനെ നീക്കം ചെയ്യുവാൻ സാധിക്കുന്നു.
ഒമേഗ ത്രീ ഫാറ്റി ആസിഡ് അടങ്ങിയിരിക്കുന്നത് കൊണ്ട് തന്നെ ഹൃദ്രോഹികൾക്ക് വളരെയേറെ നല്ലതാണ്. അതുപോലെതന്നെ ഫ്ലാക്സീഡിൽ അടങ്ങിയിരിക്കുന്ന കണ്ടെന്നാണ് ലീഗിനൽ എന്ന് പറയുന്നത്. ലിഗ്നൽ എന്ന് പറയുന്ന കണ്ടെന്റ് പ്രധാനമായും രണ്ട് പ്രോപ്പർട്ടീസ് ആണ് അടങ്ങിയിരിക്കുന്നത്. ഒന്ന് ആന്റി ഓക്സിഡെയ്സുകൾ ഒരുപാട് അടങ്ങിയിരിക്കുന്നു.
രണ്ടാമത്തത് ഫയിറ്റൊ ഈസ്ട്രാജൻസ് അടങ്ങിയിരിക്കുന്നു. ഏതുതരത്തിലുള്ള നമ്മുടെ ശരീരത്തിൽ നടക്കുന്ന നീർക്കെട്ട്ne തടയുവാനും ഒരു ആന്റി ഇൻഫ്ളമെറ്ററി കൊണ്ട് സാധിക്കും. അതുപോലെതന്നെ ട്യൂമർ പോലെയുള്ള ഗ്രൂപ്പുകളെ ഏതെങ്കിലും രീതിയിലുള്ള ക്യാൻസർ ഒക്കെ വരാൻ നല്ലൊരു സാധ്യത ഉള്ളവരാണ്. എങ്കിൽ അതിനെയെല്ലാം തടയാനായി ഇവ സാധിക്കും. കൂടുതൽ വിവരങ്ങൾക്കായി വീഡിയോ കണ്ടു നോക്കൂ. Credit : Baiju’s Vlogs