ഇന്ന് നമ്മുടെ സമൂഹത്തിൽ ഏറെ കൂടുതൽ കണ്ടുവരുന്ന അസുഖങ്ങളിൽ ഒന്നാണ് വൃക്ക രോഗം. വൃക്ക ശരീരത്തിലെ പ്രധാനപ്പെട്ട ഒരു അവയവമാണ്. ശരീരത്തിൽ നിന്നുള്ള അഴുക്കുകളെ നീക്കം ചെയ്യുക എന്നതാണ് വൃക്കകളുടെ പ്രധാനപ്പെട്ട ധർമ്മം എന്ന് പറയുന്നത്. വൃക്കയുടെ പ്രവർത്തനം തകരാറിലായാൽ ആരോഗ്യം മൊത്തത്തിൽ മോശാവസ്ഥയിൽ ആവുകയും ആവുകയും ചെയ്യുന്നു. വൃക്കയുടെ ആരോഗ്യം എത്രത്തോളം ഉണ്ട് എന്ന് നിശ്ചിതമായി അറിയുവാനായി രക്തത്തിലെ ക്രിയാറ്റിൻ അളവ് നോക്കിയാൽ മതി.
വൃക്ക ശരീരത്തിൽ ശരിയായ രീതിയിൽ അല്ല എങ്കിൽ ശരീരം കാണിക്കുന്ന പ്രധാനപ്പെട്ട ലക്ഷണങ്ങൾ പ്രമേഹം ക്രമാതീതമായി ഉയരുക, ഉയർന്ന ബിപി, പാരമ്പര്യമായുള്ള പ്രമേഹം തുടങ്ങിയവയാണ്. ഇന്നത്തെ കാലത്ത് സ്ത്രീകളിലും പുരുഷന്മാരിലും ഏറെ കൂടുതൽ വൃക്ക സംബന്ധമായ അസുഖങ്ങൾ വരുവാനുള്ള കാരണം തന്നെ ദൈനംദിന ജീവിതത്തിലെ ഭക്ഷണക്രമീകരണങ്ങളാണ്.
കൈകാലുകളിൽ ഒക്കെ അമിതമായി വീക്കം അനുഭവപ്പെടും അതുപോലെതന്നെ ചർമ്മത്തിൽ കൈകാലുകളിൽ അമിതമായ രീതിയിൽ ചൊറിച്ചൽ അനുഭവപ്പെടുക തുടങ്ങിയവയൊക്കെ സംബന്ധമായ അസുഖങ്ങൾ ഉള്ളവർക്ക് നേരിടേണ്ടതായി വരുന്നു. രക്തത്തിൽ ബാക്ടീരിയകൾ അടങ്ങിയിരിക്കുന്നത് കൊണ്ടാണ് ഇത്തരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടാകുന്നത് തന്നെ. അമിതമായ ക്ഷീണമാണ് വൃക്ക രോഗത്തിന്റെ പ്രധാന ലക്ഷണങ്ങളിൽ ഒന്ന്. രക്തത്തിലെ യൂറിയ വർദ്ധിക്കുമ്പോഴാണ് ഇത്തരത്തിലുള്ള പ്രശ്നം ഉണ്ടാകുന്നത്.
അമിതമായ ക്ഷീണം കാരണം തന്നെ ഒരു ദിവസത്തിൽ ഇടയ്ക്കിടെ ഉറക്കം തൂങ്ങുകയും മാത്രമല്ല ഒന്ന് കിടക്കുമ്പോഴേക്കും വളരെ പെട്ടെന്ന് തന്നെ ഉറങ്ങി കൂർക്കം വലിക്കുന്നതും ഒരു പതിവായി കണ്ടുവരികയാണ്. ചർമം വല്ലാതെ ഇരുണ്ടു കൂടി വരുകയും രാത്രിയിൽ പ്രത്യേകിച്ച് മൂത്രമൊഴിക്കണം എന്ന് തോന്നൽ ഉണ്ടാവുകയും ചെയ്യുന്നു. ഇത്തരത്തിൽ അനേകം പ്രശ്നങ്ങൾ തന്നെയാണ് വൃക്ക രോഗം കൊണ്ട് അതായത് നിങ്ങളുടെ കിഡ്നി തകരാറിലാകുമ്പോൾ അനുഭവപ്പെടേണ്ടതായി വരുന്നത്. കൂടുതൽ വിശദവിവരങ്ങൾക്കായി താഴെ നൽകിയിരിക്കുന്ന വീഡിയോ മുഴുവനായി കണ്ടു നോക്കൂ. Credit : Malayali Friends
https://youtu.be/_xAwMwXWuig