ഒരു അമ്മ എന്നാൽ ഏറ്റവും വലിയ ലോകസത്യം തന്നെയാണ് അത്രമേൽ തന്റെ കുഞ്ഞുങ്ങളെ പരിപാലിക്കുകയും കാത്തുകൊള്ളുകയും ചെയ്യുന്ന അമ്മമാരുടെ സ്നേഹം നമുക്ക് ഓരോരുത്തർക്കും അനുഭവിച്ചറിയാൻ സാധിച്ചവയാണ് അമ്മ എന്ന സ്നേഹം അനുഭവിച്ചറിയാൻ കഴിയാത്തവർ ലോകത്തിൽ അത്രമേൽ നഷ്ടതകൾ ഇനി മറ്റൊന്നും സഹിക്കാൻ ഇല്ല അത്രമേൽ തന്റെ കുഞ്ഞുമക്കളെ കണ്ണിലെ കൃഷ്ണമണി പോലെ കാക്കുന്നവരാണ് ഓരോ അമ്മമാരും തങ്ങളുടെ കുഞ്ഞുങ്ങൾക്ക് ഏതെങ്കിലും.
തരത്തിൽ ഒരു അപകടം സംഭവിച്ചു എന്നോ തന്റെ കുഞ്ഞിനെ ഒരു മുള്ള് കൊണ്ട് നോവ് അനുഭവിക്കേണ്ടിവന്നു എന്ന് കേട്ടാൽ പോലും അത് സഹിക്കാൻ പറ്റാത്തവരും മനസ്സിൽ ഒരായിരം മുള്ളുകൾ ഒരുമിച്ച് കുത്തിയിറക്കുന്ന വേദന അനുഭവിക്കുന്നവരും ആണ് ഓരോ അമ്മമാരും ഇതേ സന്ദർഭത്തിലാണ് ഇവിടെ ഒരു കുഞ്ഞ് അമ്മയുടെ കയ്യിൽ നിന്ന് പിടിവിട്ട് ഡ്രൈനേജിന്റെ അകത്തേക്ക് വീണുപോകുന്നത് അതിന്റെ മൂടിക്ക് അത്രമേൽ ഭാരമുണ്ടായിരുന്നത്.
പോലും ആ അമ്മ തെല്ലും പോലും ഭയപ്പെടാതെ അല്പംപോലും കാത്തുനിൽക്കുകയോ ആരെയെങ്കിലും വിളിച്ചു കൂട്ടാനായി ശ്രമിക്കുകയോ ചെയ്യാതെ ഒരു നിമിഷം പോലും പാഴാക്കാതെ തന്റെ കുഞ്ഞിനെ രക്ഷപ്പെടുത്താൻ വേണ്ടി ഗാനമുള്ള ഡ്രൈനേഴ്സ് ഹോളിന്റെ മൂടി മാറ്റുകയും ആ കുഞ്ഞിനെ രക്ഷപ്പെടുത്താനായി ശ്രമിക്കുകയും ചെയ്തു ഈ അമ്മയുടെ പരാക്രമം കണ്ട് അടുത്തുനിന്നിരുന്ന ഒരു സ്ത്രീ കൂടി ഈ അമ്മയെ.
സഹായിക്കാനായി ഓടിയെത്തുകയാണ് ചെയ്യുന്നത് ഇരുവരും ചേർന്ന് ആ കുഞ്ഞിനെ വളരെ പെട്ടെന്ന് നിഷ്പ്രയാസം ആ കുഴിക്കകത്തു നിന്ന് പുറത്തെടുക്കുകയും ചെയ്തു കുഞ്ഞിനെ പരിക്കുകളൊന്നുമില്ലാതെ പുറത്തേക്കെടുക്കാൻ ആയി അമ്മ കാണിച്ച ആ വേഗത അത് പ്രശംസിക്കാതിരിക്കാൻ കഴിയില്ല. എല്ലാ അമ്മമാരും ഇതുപോലെ തന്നെയാണ്. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.