നമ്മളിൽ ഒരുവിധം എല്ലാ ആളുകളും ക്ഷേത്രങ്ങളിൽ പോവാറുള്ളതും അതേപോലെതന്നെ വഴിപാടുകൾ നടത്താറുള്ളതുമാണ്. എന്നാൽ ക്ഷേത്രങ്ങളിൽ നിന്ന് കിട്ടുന്ന പ്രസാദം നാം എന്ത് ചെയ്യണം എങ്ങനെയാണ് നാം അത് ഉപയോഗിക്കേണ്ടത് എന്നതിനെ കുറിച്ചാണ് ഇന്നിവിടെ പറയാൻ പോകുന്നത്. ഒരുപാട് പേര് പല രീതിയിൽ ഇതിനെ ഈ ഒരു തെറ്റ് ചെയ്യാറുണ്ട്.
ക്ഷേത്രത്തിൽ നിന്ന് കിട്ടുന്ന പൂവും പ്രസാദവും നമ്മൾ എപ്പോഴും ശരിയായ രീതിയിൽ ഉപയോഗിക്കാൻ ശ്രമിക്കണം ഭഗവാനെ തിരിഞ്ഞു നോക്കുകയും പിന്നീട് നെറ്റിയിൽ ചന്ദനം ചാർത്തുന്നതും ഒക്കെ തന്നെ കാണാവുന്നതാണ്. എന്നാൽ പ്രസാദം ലഭിച്ചാൽ പിന്നീട് ഒരിക്കലും തിരിഞ്ഞുനോക്കാൻ പാടുള്ളതല്ല.
അതിന് ഭഗവാന്റെ മുമ്പിൽ നിന്ന് മാറിയതിനു ശേഷം വേണം നെറ്റിയിൽ ചന്ദനവും അല്ലെങ്കിൽ പ്രസാദവും നമ്മൾ എടുക്കുവാൻ. നമ്മൾ പ്രസാദം നമ്മൾ വീട്ടിൽ കൊണ്ടുവന്നതിനു ശേഷം മാത്രമാണ് അത് ഉപയോഗിക്കാൻ പാടുള്ളൂ. എന്നാൽ മാത്രമാണ് ഭഗവാന്റെ അല്ലെങ്കിൽ ദേവിയുടെ ആ ഒരു പ്രസാദവും അനുഗ്രഹവും നമുക്ക് ലഭിക്കുകയുള്ളൂ.
അതേപോലെതന്നെ ഒരുപാട് ആളുകൾ ചെയ്യുന്ന ഒന്നാണ് അമ്പലത്തിൽ നിന്ന് കിട്ടിയ ചന്ദനം ഭിത്തിയിൽ തേച്ചു വയ്ക്കുന്നത് ഇത് ഒരുവിധം ക്ഷേത്രങ്ങളിൽ ഒക്കെ തന്നെ എഴുതിവച്ചിട്ടുണ്ട്. മാത്രമല്ല ഇങ്ങനെ എഴുതുന്നത് ഇതിനുള്ള ദോഷം നിങ്ങൾക്ക് കിട്ടുന്നത് വളരെ വലുതാണ്. ഒരിക്കലും ഇത്രയും പുണ്യം ഉള്ള ചന്ദനം ഒരിക്കലും അനാവശ്യമായി ഒരു സ്ഥലത്തും നമ്മൾ തേച്ചു ഉപേക്ഷിക്കാനോ പാടുള്ളതല്ല. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായും കാണുക