വളർന്ന് പന്തലിച്ചു നിൽക്കുന്ന ഇലച്ചെടിയുടെ പേര് എന്താണെന്ന് പറയൂ…. ആയിരക്കണക്കിന് ആരോഗ്യ ഗുണങ്ങൾ ഒളിഞ്ഞിരിക്കുന്ന ഈ ഇലയെ കുറിച്ച് അറിയാതെ പോകല്ലേ. | Tell Me What Is The Name Of The Leafy Plant.

Tell Me What Is The Name Of The Leafy Plant :മല്ലിയിലയിൽ അനേകം ഔഷധഗുണങ്ങൾ തന്നെയാണ് അടങ്ങിയിരിക്കുന്നത്. ഭക്ഷണത്തിന്റെ മണവും രുചിയും നന്നാക്കുവാൻ മാത്രമല്ല മലിയില ഉപയോഗിക്കുന്നത്. നിരവധി ഔഷധഗുണങ്ങൾ തന്നെയാണ് മല്ലിയിലയിൽ അടങ്ങിയിരിക്കുന്നത്. ശരീരത്തിലെ ചീത്ത കൊളസ്ട്രോൾ ആയ എൽഡിഎൽ അളവ് കുറച്ച് നല്ല കൊളസ്ട്രോൾ എച്ച് ഡി എല്ലിന്റെ അളവ് കൂട്ടാനും മല്ലിയിലക്ക് കഴിയൂ. പ്രശ്നങ്ങൾ പരിഹരിക്കുവാനും കരളിന്റെ പ്രവർത്തനങ്ങൾ സുഖമാകുവാനും മല്ലിയിലയെ കൂട്ടുപിടിക്കാവുന്നതാണ്.

   

പ്രമേഹ രോഗികൾ മല്ലിയില ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് നല്ലതാണ്. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുവാൻ ഇത് ഏറെ സഹായിക്ക പ്രഥമമാകുന്നു. അൽഷിമേഴ്സ് തടയാവാൻ മല്ലിയിലയിൽ അടങ്ങിയിരിക്കുന്ന വൈറ്റമിൻ കെ സഹായിക്കും. അതുപോലെതന്നെ വൈറ്റമിൻ ശ്വാസകോശത്തിലും ഉണ്ടാകുന്ന ക്യാൻസറിനെ തടയുന്നു. സന്ധിവാതത്തിൽ നിന്ന് സംരക്ഷണം നൽകുവാനും വായയിൽ ഉണ്ടാവുന്ന വ്രണങ്ങൾ മാറുവാനും മല്ലിയില സഹായിക്കും.

കണ്ണിന് വളരെയേറെ നല്ലതാണ് മല്ലിയില. ആർത്തവ പ്രശ്നങ്ങൾ പരിഹരിക്കുവാനും മല്ലിയില ഉപയോഗിക്കാം. നാഡി പ്രവർത്തനങ്ങളെ ഉത്തേജിപ്പിച്ച് ഓർമ്മശക്തി വർധിപ്പിക്കുവാനും മല്ലിയില കൊണ്ട് സാധിക്കും. മലയിലയിൽ അടങ്ങിയിരിക്കുന്ന അയൺ സഹായിക്കുന്നു. ഒട്ടേറെ ഔഷധഗുണങ്ങളുള്ള മല്ലിയില ഇനി ധൈര്യമായി ഭഷണത്തിൽ ഉൾപ്പെടുത്താവുന്നതാണ്. മല്ലിയിലവെള്ളം കഫം മാറുവാനും ശരീരത്തിലെ ടോക്സിൻ ചെയ്യുവാനും സഹായിക്കുന്നു. മല്ലിയില വെള്ളം തിളപ്പിച്ച് നാരങ്ങനീരിൽ തേൻ ചേർത്ത് കഴിക്കുന്നത് അമിതമായ ഭാരം കുറയ്ക്കുവാൻ ഏറെ സഹായികമാണ്.

മുഖക്കുരു ഉള്ളവർക്ക് മല്ലിയിലയുടെ വെള്ളം തിളപ്പിച്ച് മുഖം കഴുകുന്നത് വളരെയേറെ ഉത്തമമായ കാര്യം തന്നെയാണ്. കൂടാതെ മല്ലിയില വെള്ളം മൗത്ത് വാഷിംഗ് ആയിട്ടും ഉപയോഗിക്കാം. ഇത് വായിലുടക്കുന്ന വൃണം മാറുവാൻ ഏറെ സഹായിക്കുന്നു. ശരീര വേദന പോലെയുള്ള പ്രശ്നങ്ങൾ മാറുവാൻ മല്ലിയിലയിൽ അല്പം തേനും കൂടി ചേർത്ത് കഴിക്കുന്നത് വളരെയേറെ നല്ലതാണ്. മല്ലിയിലയിൽ അടങ്ങിയിരിക്കുന്ന കൂടുതൽ ഗുണങ്ങളെ കുറിച്ച് അറിയുവാനായി വീഡിയോ മുഴുവനായി കണ്ടു നോക്കൂ. Credit : MALAYALAM TASTY WORLD

Leave a Reply

Your email address will not be published. Required fields are marked *