വൻ രൂഷമായി മാറിക്കൊണ്ടിരിക്കുന്ന മുഖ്യ ആരോഗ്യപ്രശ്നമാണ് കിട്ണി ഫെയിലിയർ. കിഡ്നി നമ്മുടെ ശരീരത്തിൽ നിർവഹിക്കുന്ന ധർമങ്ങൾ എന്ന് പറയുന്നത് അനവധിയാണ്. ശരീരത്തിലെ രക്ത ശുദ്ധീകരണത്തിൽ പ്രധാന പങ്കു വഹിക്കുന്നതാണ് വൃക്കകൾ അഥവാ കിഡ്നികൾ. എന്നാൽ ഇന്ന് നമ്മുടെ ലോകത്ത് ഏറ്റവും കൂടുതൽ ആളുകൾ കഷ്ടപ്പെടുന്നത് വൃക്ക രോഗങ്ങൾ കൊണ്ട് തന്നെയാണ്. രോഗത്തെക്കുറിച്ചുള്ള അറിവില്ലായ്മയാണ് പലപ്പോഴും രോഗം ഗുരുതരമാക്കുന്നത്.
അല്ലെങ്കിൽ വിദഗ്ധ ഡോക്ടർമാരുടെ ലഭ്യത കുറവുമാണ് ലോകത്തെ പലപ്പോഴും ഗുരുതരമായ അവസ്ഥയിലേക്ക് എത്തിക്കുന്നത്. കിഡ്നി സംബന്ധമായ അസുഖം നിങ്ങളെ ശരീരത്തിൽ ഉണ്ട് എങ്കിൽ എന്തൊക്കെ മാറ്റങ്ങളാണ് ശരീരത്തിൽ ഉണ്ടാവുക എന്ന് നോക്കാം. അമിത വിയർപ്പ് മാത്രമല്ല സന്ധികളിൽ അതികഠിനമായ വേദനയും കിഡ്നി പ്രശ്നത്തിലാണ് എന്നതിന്റെ ഉത്തമ സൂചനയാണ്. മൂത്രം ഒഴിക്കുന്നതിനുള്ള ബുദ്ധിമുട്ട്, രക്തം കല്ലർന്ന മൂത്രം, മൂത്രത്തിന്റെ നിറ വ്യത്യാസം, അർദ്ധരാത്രിയിലെ മുദ്രശങ്ക ഇവയെല്ലാം ലിവർ സംബന്ധമായ രോഗത്തിന്റെ ആദ്യ ലക്ഷണങ്ങളാണ്.
കൂടാതെ ചർമ സംബന്ധമായ പ്രശ്നങ്ങളും കിഡ്നി തകരാറിലാണ് എന്നതിന്റെ ഉത്തമ സൂചന തന്നെയാണ്. രക്തത്തിൽ കൃത്യമായ രീതിയിൽ ശുദ്ധീകരണം നടക്കാത്തത് കൊണ്ടാണ് ഇത്തരം ചർമ പ്രശ്നങ്ങൾ വരുന്നത്. ശ്വസന സംബന്ധമായ പ്രശ്നങ്ങൾ കിഡ്നി പ്രവർത്തനം അല്ല എന്നതിന്റെ ലക്ഷണമാണ്. രക്തത്തിലെ ഓക്സിജന്റെ അളവ് കുറയുന്നതാണ് ഇത്തരത്തിൽ ശ്വസന സംബന്ധമായ ബുദ്ധിമുട്ടിന് കാരണം.
ഇന്നത്തെ കാലത്ത് ഏറ്റവും കൂടുതൽ വൃക്കസംബന്ധമായ അസുഖങ്ങൾ കൂടുവാനുള്ള പ്രധാന കാരണം തന്നെ ആളുകളുടെ ജീവിതരീതിയിൽ വന്ന മാറ്റ വിത്യാനങ്ങൾ തന്നെയാണ്. അമിതമായ ആഹാരരീതി യും, മദ്യപാനം, പുകവലി തുടങ്ങിയ പദാർത്ഥങ്ങളുടെ ഉപയോഗം മൂലവും നമ്മുടെ ശരീരത്തെ നാം പോലും പറയാതെ മരണത്തിലേക്ക് അടുപ്പിക്കുകയാണ്. എങ്ങനെ ഇത്തരം അസുഖങ്ങളിൽ നിന്നെല്ലാം മറികടന് നമ്മുടെ ആരോഗ്യത്തെ പൂർണമായി സംരക്ഷിക്കുക എന്നറിയാനായി താഴെ നൽകിയിരിക്കുന്ന വീഡിയോ മുഴുവനായി കണ്ടു നോക്കൂ. Credit : Baiju’s Vlogs