ഗർഭാശയമുഴ മൂലം ശരീരം മുൻകൂട്ടി കാണിക്കുന്ന ലക്ഷണങ്ങൾ…. ശ്രദ്ധിക്കുക. | Fibroid Treatment.

Fibroid Treatment : സ്ത്രീകളിൽ വളരെ സാധാരണയായി കാണുന്ന ഗർഭാശയമുഴകൾ അഥവാ ഫൈബ്രോയിട് യൂട്രസ്. എന്താണ് ഫൈബ്രോസ് അഥവാ ഗർഭാശയ മുഴകൾ. ഗർഭാശയത്തിന്റെ ഭിത്തികളിൽ വളരുന്ന തടിപ്പുകളെയാണ് ഗർഭാശയ മുഴകൾ എന്ന് പറയുന്നത്. സാധാരണയായിട്ട് ഇത് കണ്ടുവരുന്നത് 30 ന്റെയും അമ്പതിന്റെയും ഇടയിലുള്ള സ്ത്രീകളിൽ ആണ്. ഗർഭാശയമുഴകൽ വളരുന്നതിന്റെ കാരണം എന്ന് പറയുന്നത് വ്യക്തമായ കാരണം ഇല്ല.

   

കൂടുതൽ ആയിട്ടും ഈസ്ട്രജൻ ഹോർമോന്റെ പ്രവർത്തനം കൂടുതലിലുള്ള സ്ത്രീകളാണ് ഇത് വരുന്നത്. അതായത് വളരെ നേരത്തെ പിരീഡ്‌സ് തുടങ്ങുന്ന സ്ത്രീകളിൽ, അതുപോലെ പിരീഡ്‌സ് നിക്കാൻ വളരെ താമസം ആകുന്ന സ്ത്രീകൾ, അതുപോലെ തീരെ ഗർഭധാരണ നടക്കാത്ത സ്ത്രീകൾ, മുലയൂട്ടിൽ കുറയുന്ന സ്ത്രീകളിൽ ഒക്കേ ഈസ്ട്രജൻ ഹോർമോണിന്റെ പ്രവർത്തനം കൂടുതൽ ആയിരിക്കും.

അങ്ങനെ ഉള്ളവരിലാണ് കൂടുതലായി ഗർഭാശയമുഴകൾ കാണുന്നത്. ഗർഭാശയ മുഴകൾ മൂലം ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ എന്തൊക്കെയാണ്. സാധാരണയായിട്ട് കാണുന്ന ബുദ്ധിമുട്ടുകൾ എന്ന് പറയുന്നത് അമിതമായിട്ടുള്ള രക്തസ്രാവം അഥവാ ബ്ലീഡിങ്. മാസ മുറയുടെ സമയത്ത് കാണുന്ന അമിതമായുള്ള ബ്ലീഡിങ് ആണ് വളരെ സാധാരണയായി കാണുന്ന ലക്ഷണം. അതുകൂടാതെ പിരിയസിന്റെ സമയത്ത് ഉണ്ടാക്കുന്ന അടിവയർ തുടങ്ങിയ ബുദ്ധിമുട്ടുകളാണ് കൂടുതലായിട്ടും ഗർഭാശയം മുഴ കാരണം കണ്ടുവരുന്നത്.

ഗർഭാശയ മുഴ വളരെ ചെറിയൊരു വിഭാഗം ആളുകളിൽ ഗർഭധാരണ വൈകിപ്പിക്കുക ഗർഭിണി ആയാൽ അബോഷൻ ആകുവാനുള്ള സാധ്യത ഉണ്ടാക്കുക തുടങ്ങിയ പ്രശ്നങ്ങളും ഉണ്ടാകുന്നു. യാതൊരു ബുദ്ധിമുട്ടുകളും ഇല്ലാതെ കാണുന്ന ഫൈബ്രോഡുകളും ഉണ്ട്. ചിലപ്പോൾ വയറിൽ ഒരു തടിപ്പ് മാത്രമായിട്ട് കാണും. ഈ ഒരു കാരണം കൊണ്ട് വയർ സ്കാൻ ചെയ്യുമ്പോൾ ആയിരിക്കും പക്ഷേ നിങ്ങളിൽ ഗർഭാശയം ഉണ്ട് എന്ന് പോലും അറിയുന്നത്. എങ്ങനെയുള്ള ആളുകളാണ് ഗർഭാശയ മുഴക്ക് ചികിത്സ സഹായം തേടേണ്ടത്. കൂടുതൽ വിശദവിവരങ്ങൾക്കായി താഴെ നൽകിയിരിക്കുന്ന വീഡിയോ കണ്ടു നോക്കൂ. Credit : Arogyam

Leave a Reply

Your email address will not be published. Required fields are marked *