Symptoms Of Vitamin D Deficiency : വൈറ്റമിൻ ഡി പ്രധാനപ്പെട്ടതാണ് എന്ന് നമുക്ക് എല്ലാവർക്കും അറിയാം. പണ്ടൊക്കെ വൈറ്റമിൻ ഡിയെ ഒരു എല്ലിനെ സ്ട്രെങ്ത്ത് ചെയ്യുന്ന അല്ലെങ്കിൽ എല്ലിനെ പ്രൊട്ടക്ട് ചെയ്യുന്ന ഒരു വൈറ്റമിൻ ഡി മാത്രമായിട്ടാണ് എല്ലാവരും കണ്ടിരുന്നത്. വൈറ്റമിൻ ഡി നമ്മുടെ ശരീരത്തിൽ കുറഞ്ഞു കഴിഞ്ഞാൽ ശരീരത്തിൽ എന്തെല്ലാം ലക്ഷണങ്ങൾ ഉണ്ടാകും. നാച്ചുറലായി എങ്ങനെ വൈറ്റമിൻ ഡി ഇവിടെ കുറവിനെ ഓവർക്കം ചെയ്യുവാനായി സാധിക്കും എന്നതിനെക്കുറിച്ചാണ് നിങ്ങളുമായി പങ്കുവെക്കുന്നത്.
ആദ്യത്തേത് എന്ന് പറയുന്നത് എല്ലുമായി ബന്ധപ്പെട്ടിട്ടുള്ള കാര്യങ്ങൾ തന്നെയാണ്. വൈറ്റമിൻ ഡി നമ്മുടെ ശരീരത്തിൽ കുറയുമ്പോൾ കാൽസ്യം എന്ന് പറയുന്ന മിൻഡ്രല്ലിന്റെ മെറ്റപോളിസം നമ്മുടെ ശരീരത്തിൽ അതുപോലെ കുറയുകയും അവയുടെ ബലം കുറഞ്ഞു പോവുകയും ചെയ്യുന്നു. വൈറ്റമിൻ ഡി യുടെ ഡെഫിനിഷൻസ് കാരണമുണ്ടാകുന്ന മെയിൻ ആയിട്ടുള്ള ആരോഗ്യപ്രശ്നമാണ് ഓസ്റ്റിയപോറസസ് അല്ലെങ്കിൽ എല്ലുകളുടെ ബലം കുറവ്.
അതി കഠിനമായ ക്ഷീണം ഉണ്ടാവുക. ഇതിന്റെ കാരണം എന്ന് പറയുന്നത് നമ്മുടെ ശരീരത്തിൽ നമുക്കറിയാം എനർജി ഉല്പാദിപ്പിക്കപ്പെടുന്നത് നമ്മുടെ കോശങ്ങളുടെ അകത്തുള്ള മൈറ്റൊ കൊണ്ട്രി എന്നടുത്തുള്ള ഒരു പാർട്ടിൽ നിന്നാണ്. ഉൽപ്പാദിപ്പിക്കുന്ന ഒരു ഭാഗം നല്ലതുപോലെ പ്രവർത്തിക്കണമെങ്കിൽ വൈറ്റമിൻ ഡിയുടെ ആവശ്യം വളരെ ഏറെ പ്രധാനമാണ്. കുറയുന്നത് അനുസരിച്ച് നമ്മുടെ എനർജി ഉൽപാദിപ്പിക്കുന്നതും വളരെയധികം.
ഇങ്ങനെ വരുമ്പോൾ എത്ര റസ്റ്റ് എടുത്താൽ പോലും ക്ഷീണത്തെ ഓവർക്കാം ചെയ്യാൻ സാധ്യമാകാത്ത ഒരു അവസ്ഥയിലേക്ക് വൈറ്റമിൻ ഡിയുടെ ഡെഫിഷൻസി ഉള്ളവർക്ക് പലതരത്തിലുള്ള ലക്ഷണങ്ങളായി കണ്ടുവരുന്നു. കൂടുതൽ വിശദവിവരങ്ങൾക്കായി താഴെ നൽകിയിരിക്കുന്ന മുഴുവനായി മുഴുവനായി കണ്ടു നോക്കൂ. Credit : Baiju’s Vlogs