Vitamin D Deficiency : വൈറ്റമിൻ ഡി ശരീരത്തിലെ പ്രധാനപ്പെട്ട ഘടകങ്ങളിൽ ഒന്നാണ് എന്ന് നമുക്കെല്ലാവർക്കും അറിയാവുന്നതാണ്. പണ്ടൊക്കെ വൈറ്റമിൻ ഡി എന്നു പറയുന്നത് എല്ലിനെ സ്ട്രെങ്ത്ത് ചെയ്യുന്ന അല്ലെങ്കിൽ പ്രൊട്ടക്റ്റ് ചെയ്യുന്ന ഒന്നായിരുന്നു. വൈറ്റമിൻ ഡി നമ്മുടെ ശരീരത്തിൽ കുറഞ് കഴിഞ്ഞാൽ ശരീരത്തിന് എന്തെല്ലാം ബുദ്ധിമുട്ടുകൾ ആണ് ഉണ്ടാവുക. ഈ ഒരു പ്രശ്നത്തിൽ നിന്ന് എങ്ങനെ മറികടക്കാൻ ആകും എന്ന് നോക്കാം.
വൈറ്റമിൻ ഡി ശരീരത്തിൽ കുറയുമ്പോൾ കാൽസ്യം എന്ന് പറയുന്ന മിൻട്രലിന്റെ മെറ്റ പോളിസം നമ്മുടെ ശരീരത്തിൽ കുറയുകയും, എല്ലുകളുടെ ബലം കുറയുകയും ചെയ്യുന്നു. എല്ലുകളുടെ ബലക്കുറവ് എന്ന് പറയുന്നത് വൈറ്റമിൻ ഡിയുടെ കുറവ് മൂലം കൊണ്ട് ഉണ്ടാകുന്ന ഒന്നാണ്. പ്രത്യേകിച്ച് കുട്ടികൾക്കൊക്കെ വൈറ്റമിൻ ഡി അവരുടെ വളർച്ച രീതിയിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ്. വൈറ്റമിൻ ഡി ഇല്ലാത്ത കുട്ടികളിൽ കണ്ടുവരുന്ന അസുഖമാണ് അവരുടെ ശരീര ഭാരം താങ്ങാൻ പറ്റാത്തതുകൊണ്ട് അവരുടെ കാലുകൾ വളഞ്ഞു പോകുക എന്നത്. എല്ല് സംബന്ധമായ അസുഖങ്ങളാണ്.
വൈറ്റമിൻ ഡി കുറഞ്ഞു കഴിഞ്ഞാൽ സാധാരണഗതിയിൽ നമ്മുടെ ശരീരത്തിൽ കാണിക്കുന്നത്. മറ്റൊരു ലക്ഷണം എന്ന് പറയുന്നത് അത് കഠിനമായ രീതിയിലുള്ള ക്ഷീണമാണ്. അതിന്റെ കാരണം എന്ന് വെച്ചാൽ നമ്മുടെ ശരീരത്തിൽ നമുക്ക് അറിയാം എനർജി ഉത്പാദിപ്പിക്കപ്പെടുന്നത് കോശത്തിന്റെ അടുത്തുള്ള ഭാഗത്താണ്.
അതായത് വൈറ്റമിൻ ഡിയുടെ ആവശ്യം വളരെ പ്രധാനമാണ് എങ്കിൽ മാത്രമേ ഈ ഒരു കോശത്തിന്റെ അടുത്തുള്ള ഭാഗം പ്രവർത്തിക്കുക. വൈറ്റമിൻ ഡി കുറയുന്നത് അനുസരിച്ച് നമ്മുടെ ശരീരത്തിലെ എനർജി ഉൽപാദനം വളരെയധികം കുറഞ്ഞുവരുന്നു. മറ്റൊരു ലക്ഷണം എന്ന് പറയുന്നത് ശരീരത്തിലെ മസിലുകൾ ആണ്. കൂടുതൽ വിശദവിവരങ്ങൾക്കായി താഴെ നൽകിയിരിക്കുന്ന മീഡിയം മുഴുവനായി കണ്ടു നോക്കൂ. Credit : Baiju’s Vlogs