സ്ത്രീകളിൽ ഏറ്റവും കൂടുതൽ കണ്ടുവരുന്ന രോഗമാണ് കാൻസർ. നമ്മുടെ ശരീരത്തിൽ ഉണ്ടാകുന്ന ചില രോഗലക്ഷണങ്ങൾ കരുതിയാൽ ക്യാൻസർ രോഗ ലക്ഷണത്തെ തിരിച്ചറിയാവുന്നതാണ്. നമ്മുടെ ശരീരത്തിന് നിങ്ങൾക്ക് ഇപ്പോൾ ഈ രോഗമാണ് എന്ന് ഒരിക്കലും വിളിച്ച് പറയുവാനായി സാധിക്കുകയില്ല. പക്ഷേ പലതരത്തിലുള്ള ലക്ഷണങ്ങൾ ശരീരം നൽകുന്നു. ഇത്തരത്തിൽ സംശയകരമായുള്ള ലക്ഷണങ്ങൾ നിങ്ങളുടെ ശരീരത്തിൽ കാണുകയാണ് എങ്കിൽ ഉടനടി വൈദ്യസഹായം തേടേണ്ടത് അത്യാവശ്യമാണ്. ഇന്നും സ്ത്രീകളുടെ ശരീരത്തിൽ ഏറ്റവും കൂടുതൽ കണ്ടുവരുന്ന അസുഖമാണ് ക്യാൻസർ.
നമ്മുടെ ശരീരത്തിൽ ഉണ്ടാകുന്ന ചില രോഗലക്ഷണങ്ങൾ ഒന്നടക്കം മനസ്സിലാക്കുകയാണ് എങ്കിൽ ക്യാൻസർ രോഗത്തെ തിരിച്ചറിയുവാനും ഈയൊരു അസുഖത്തിൽ നിന്ന് വിമുക്തി നേടുവാനും സാധിക്കുന്നതാണ്. പ്രധാനമായും സ്ത്രീകളിൽ ഉണ്ടാകുന്ന കാൻസർ രോഗത്തിന് മുന്നോടിയായി ഉണ്ടാകുന്ന ലക്ഷണങ്ങൾ എന്തൊക്കെയാണ് എന്ന് നോക്കാം. സ്ഥനത്തിൽ ഉണ്ടാകുന്ന മാറ്റങ്ങൾ. സാധാരണയായി സ്ഥാനത്തിൽ കണ്ടുവരുന്ന വീക്കം, ചുവപ്പ് നിറം, നിപ്പിളിൽ നിന്ന് രക്തം വരുക തുടങ്ങിയവ ഉണ്ടാകുന്നുണ്ടെങ്കിൽ ബ്രസ്റ്റ് ക്യാൻസർ ഉണ്ടാകുവാനുള്ള സാധ്യത ഏറെയാണ്.
ആർത്തവകാലത്ത് ഇടയ്ക്കിടെ ഉണ്ടാകുന്ന രക്തസ്രാവം എങ്കിൽ ഏറെ ശ്രദ്ധ നൽകേണ്ടതാണ്. ആർത്തവസമയം കടന്നുപോയിട്ടും രക്തസ്രാവം നിങ്ങളിൽ ഉണ്ടാകുന്നുണ്ടോ…?. എങ്കിൽ തീർച്ചയായിട്ടും പരിശോധനക്ക് വിധേയമാക്കണം. ഗർഭാശയത്തിന് അകത്തുണ്ടാകുന്ന ക്യാൻസറിന്റെ പ്രധാന ലക്ഷണമാണ് ആർത്തവ ക്രമം തെറ്റി കാണുന്നത്. മറ്റൊരു ലക്ഷണം എന്ന് പറയുന്നത് മലമൂത്ര സമയങ്ങളിൽ കാണപ്പെടുന്ന രക്തമാണ്.
ഇത്തരത്തിൽ ഒന്നോ രണ്ടോ ദിവസം തുടർച്ചയായി മലമൂത്ര സമയങ്ങളിൽ രക്തസ്രാവം കാണുകയാണ് എങ്കിൽ ഡോക്ടർമാരെ സമീപിക്കേണ്ടത് അത്യാവശ്യമാണ്. ഇത്തരത്തിൽ അനേകം ലക്ഷണങ്ങൾ തന്നെയാണ് എന്ന് സ്ത്രീകളുടെ ശരീരത്തിൽ കാൻസർ സംബന്ധിച്ച് ഉണ്ടാകുന്നത്. എങ്ങനെ ഇത്തരം ലക്ഷണങ്ങൾ മനസ്സിലാക്കുവാൻ സാധിക്കും ഈ ഒരു അസുഖത്തിൽ നിന്ന് എങ്ങനെ മറികടക്കുവാൻ ആകും എന്നറിയുവാനായി താഴെ നൽകിയിരിക്കുന്ന വീഡിയോ മുഴുവനായി കണ്ടു നോക്കൂ. Credit : Kairali Health