പുരുഷന്മാരുടെ ശരീരത്തെക്കാൾ ഏറെ കൂടുതൽ സ്ട്രെച്ച് മാർക്ക് കൂടുതൽ കണ്ടുവരുന്നത് സ്ത്രീകളിലാണ്. സ്ത്രീകളുടെ പ്രസവത്തിനുശേഷം അവരുടെ വയറുകൾ വരഞ്ഞ് കിടക്കുന്നതായി കാണാം. ചർമ്മം നന്നായി അഴഞ് വേറിട്ട് കിടക്കുന്നതായി ആണ് കാണുക. ഈ ഒരു പ്രശ്നത്തെ മറികടക്കുവാൻ നിരവധി വ്യായാമവും അതുപോലെതന്നെ മറ്റു പല ചികിത്സക്കും ഒരുപാട് ആളുകൾ തന്നെയാണ് വിധേയമായി കൊണ്ടിരിക്കുന്നത്.
ശരീരഭാരത്തിലും ശരീരത്തിൻ്റെ ആകൃതിയിലും പെട്ടെന്ന് മാറ്റങ്ങൾ ഉണ്ടാവുന്ന അവസരത്തിൽ ചർമ്മത്തിന്റെ പുറം പാളി കൂടുതലായി വലിയുന്ന അവസ്ഥയുണ്ടാകുന്നു. എന്നാൽ ഈ ഒരു പ്രശ്നത്തെ വളരെ എളുപ്പത്തിൽ മറികടക്കാൻ സാധിക്കുന്ന നല്ലൊരു ഹോം റെമഡിയുമായാണ് നിങ്ങളിമായി പങ്കുവെക്കുന്നത്. നമ്മുടെ വീട്ടിലുള്ള ചില സാധനങ്ങൾ ഉപയോഗിച്ച് തന്നെ ഈ ഒരു പ്രശ്നത്തിൽ നിന്നും മറികടക്കാം.
സ്ട്രച്ച് മാർക്ക് പ്രധാനമായും രണ്ടുതരത്തിലാണ് ഉള്ളത്. ഒന്ന് പ്രസവത്തിന് ശേഷം വരുന്നത്, മറ്റൊന്ന് അമിതമായുള്ള വണ്ണം കുറയ്ക്കുന്നത് മൂലം ആകാം. 90% ശതമാനം സ്ത്രീകളിലാണ് സ്ട്രെച്ച് മാർക്കുകൾ പുരുഷൻ മാരേക്കാൾ കൂടുതൽ കണ്ടുവരുന്നത്. ഈയൊരു പ്രശ്നത്തിന് പരിഹാരം കാണാനായി എന്തെല്ലാം കാര്യങ്ങള്‍ ചെയ്യണം എന്ന് പോലും പലര്‍ക്കും ശെരിയായ ധാരണയില്ല. പലരും ഇതിനു പരിഹാരമായി മരുന്നുകളും തെറ്റായ പല മാർഗ്ഗങ്ങളും ഒക്കെ പരീക്ഷിക്കുന്നവരാണ് കൂടുതൽ പേരും.
ചർമ്മത്തിന്റെ ഇലാസ്തികത കുറച്ചുകൊണ്ട് സ്ട്രെച്ച് മാർക്കുകൾക്ക് വഴിവയ്ക്കുന്നത്. ഇത്തരത്തിലുള്ള ഈ ഒരു പ്രശ്നം തടയുവാൻ കറ്റാർവാഴയുടെ ജെല്ല് സ്ട്രെച്ച് മാർക്കുള്ള ഭാഗങ്ങളിൽ അപ്ലൈ ചെയ്തു കൊടുക്കാവുന്നതാണ്. അതുപോലെതന്നെ മറ്റൊരു മാർഗം എന്ന് പറയുന്നത് ആപ്പിൾ സിഡാർ വിനീഗർ എന്നതാണ്. രീതികൾ തുടർച്ചയായി ഒരാഴ്ചയോളം ചെയ്തു നോക്കൂ നിങ്ങളുടെ ശരീരത്തുള്ള സ്ട്രച്ച് മാർക്കുകൾ തൽഷണം മാറുന്നതായിരിക്കും. കൂടുതൽ വിവരങ്ങൾക്കായി വീഡിയോ കണ്ടു നോക്കൂ. Credit : Kairali Health