വയറ്റിൽ ഗ്യാസ് ഈ ലക്ഷണങ്ങളോടെ ആണോ… ആമാശയ ക്യാന്സറിന്റെ തുടക്കമാണ്. | It Is The Beginning Of Stomach Cancer.

It Is The Beginning Of Stomach Cancer : വയറിൽ ക്രമാതീതമായി ആസിഡിന്റെ ഉൽപാദനം മൂലം ഉണ്ടാക്കുന്ന ബുദ്ധിമുട്ടുകളെ കുറിച്ചാണ് നിങ്ങളുമായി പങ്കുവെക്കുന്നത്. സാധാരണ രോഗികളിൽ കണ്ടുവരുന്നത് വയർ പുകച്ചിൽ, വയർ വീർമത, നെഞ്ചിരിച്ചിൽ തുടങ്ങിയവയാണ്. ഇത്തരത്തിൽ ഉണ്ടാകുന്നതിന് കാരണം എന്ന് പറയുന്നത് വയറ്റിലെ ആസിഡ് കൊണ്ടാണ്. ഈ കാലഘട്ടത്തിൽ നമ്മുടെ ഭക്ഷണ രീതികളും നമ്മൾ കഴിക്കുന്ന ഭക്ഷണത്തിന്റെ സമയവും മാറിമറിയുബോൽ ഉണ്ടാകുന്ന ബുദ്ധിമുട്ടുകളിൽ ഒന്നാണ് അസിഡിറ്റി.

   

ആമാശയം പ്രോട്ടീൻസിന് ദഹിപ്പിക്കാൻ വേണ്ടിയിട്ട് ഉല്പാദിപ്പിക്കുന്ന ഒരു നീരാണ് ആസിഡ്. നമ്മുടെ ആമാശയത്തിനുള്ളിൽ ക്രമാതീതമായി ആക്സിഡന്റ് ഉത്പാദനം കൂടുമ്പോൾ അതിനെതിരെ പ്രതിരോധിക്കുവാൻ കുടൽ കഫം ഉണ്ടാക്കുന്ന അളവ് കുറയുമ്പോഴും വയ്യറിന് ചെറിയ രീതിയിലുള്ള നീർക്കെട്ടുകൾ കൂടിക്കൂടി വയറിൽ അൾസറും പിന്നീട് അത് ക്യാൻസർ ആകുവാനുള്ള സാധ്യതയും കൂടുന്നത്.

അസിഡിറ്റി കൂടുവാൻ പല കാരണങ്ങളാണ്. ചില ആളുകൾക്ക് ഒരുമാസത്തിനിടയിൽ വന്ന അസിഡിറ്റി ക്രമാധിതമായി കൂടി നിൽക്കും. മറ്റു ചില ആളുകളിൽ 30 ദിവസത്തിൽ കൂടുതലായിട്ട് സ്ഥിരമായി അസിഡിറ്റി കൂടും. ഒരുമാസത്തിന് താഴെ നിൽക്കുന്ന അസിഡിറ്റി വലിയ പ്രശ്നങ്ങളൊന്നും ഇല്ലാതെ മരുന്നുകൾ ഉപയോഗിച്ച് ബേദമാക്കാവുന്നതാണ്.

അസിഡിറ്റി അല്ലെങ്കിൽ ദഹന കുറവ് പ്രധാനമായും രണ്ടു തരത്തിൽ ഉണ്ട്. ഒന്ന് ഫങ്ക്ഷനൽ മറ്റൊന്ന് ഓർഗാനിക്. ഫംഗ്ഷൻ എന്ന് പറയുന്നത് നമ്മൾ ഒരുപാട് ടെസ്റ്റുകൾ ചെയ്തിട്ടും മറ്റൊരു കാരണങ്ങളൊന്നുമില്ല എന്ന് ഉറപ്പുവരുത്തി വീണ്ടും രോഗിക്ക് വയറെരിച്ചിൽ വയറുകാളിച്ച ഉണ്ടാക്കുന്നതിനെയാണ് ഫംഗ്ഷണൽ എന്ന് പറയുന്നത്. കൂടുതൽ വിവരങ്ങൾക്കായി താഴെ നൽകിയിരിക്കുന്ന വീഡിയോ കണ്ടു നോക്കൂ. Credit : Baiju’s Vlogs

Leave a Reply

Your email address will not be published. Required fields are marked *