കാലങ്ങളായി പല്ലിൽ അടിഞ്ഞുകൂടിയ കറകളെയും മഞ്ഞപ്പിനെയും ഈയൊരു മാർക്കത്തിലൂടെ ഇല്ലാതാക്കാം.. | Stains Can Be Removed From Teeth.

Stains Can Be Removed From Teeth : എല്ലാവർക്കും വളരെയേറെ ഉപയോഗപ്രദമാകുന്ന ഒരു ടിപ്പാണ് നിങ്ങളുമായി പങ്കുവെക്കുന്നത്. ഒട്ടുമിക്ക ആളുകൾക്കും ഏറെ ബുദ്ധിമുട്ടുന്ന ഒരു പ്രശ്നം വളരെ എളുപ്പത്തിൽ പരിഹരിക്കാവുന്ന ടിപ്പാണ് ഇത്. നമ്മുടെ പല്ലിന് കറ വന്നു കഴിഞ്ഞാൽ മറ്റുള്ളവരോട് സംസാരിക്കുവാനും അതുപോലെതന്നെ അവരോട് അടുത്ത് പെരുമാറാനും ഒക്കെ വളരെയേറെ ബുദ്ധിമുട്ടാണ്. പല്ലിലെ കറയെ നീക്കാൻ ചെയ്യുവാനായി ഒരുപാട് പല തരത്തിലുള്ള ശ്രമങ്ങൾ ചെയ്തിട്ടുള്ളവർ ആകാം നാം പലരും.

   

അപ്പോൾ അതിനു വേണ്ടിയുള്ള കുറച്ച് ടിപ്സുകളാണ് പാങ്ങിവെക്കുന്നത്. ഈ ഒരു മൂന്ന് ടിപ്പ് പ്രകാരം നിങ്ങൾ ഒരു തവണ ചെയ്തു നോക്കൂ തീർച്ചയായും മാറ്റം അനുഭവപ്പെടും. അപ്പോൾ ഇത് തയ്യാറാക്കി എടുക്കുന്നത് വീട്ടിലുള്ള കുറച്ച് ഇൻഗ്രീഡിയൻസ് ഉപയോഗിച്ചാണ്. അതിനായി ആദ്യം തന്നെ ഒരു പാത്രത്തിലേക്ക് ഒരു സ്പൂണോളം വെളിച്ചെണ്ണ ഒഴിച്ചു കൊടുക്കാം. ഇനി ഈയൊരു എണ്ണ വാഴയിലിട്ട് നന്നായി ഒന്ന് വിളിക്കുക.

10 മിനിറ്റ് നേരമെങ്കിലും ചെയ്യേണ്ടതാണ്. യൂത്ത് തുടർച്ചയായി എങ്കിൽ നിങ്ങളുടെ പല്ലിലെ കറയെല്ലാം പോയി നല്ല രീതിയിൽ വെള്ള നിറത്തിൽ ആവുകയും ചെയ്യും. രണ്ടാമത്തെ ടിപ്പ് ആയി നമുക്ക് ആവശ്യമായി വരുന്നത് തക്കാളിയും ബേക്കിംഗ് സോഡയുമാണ്. ആദ്യം തന്നെ ബേക്കിംഗ് സോഡ ഉപയോഗിച്ച് നല്ല രീതിയിൽ ഒന്ന് ബ്രഷ് ചെയ്തു കൊടുക്കാം.

കൂടെ നമുക്ക് തക്കാളിയുടെ നീര് കൂടിയും ബേക്കിംഗ് സോഡയിൽ ചേർത്ത് ബ്രഷ് ചെയ്യാവുന്നതാണ്. ഈ ഒരു രീതിയിൽ ഒരു പത്ത് ദിവസം തുടർച്ചയായി ചെയ്യുകയാണ് എങ്കിൽ നല്ലൊരു റിസൾട്ട് തന്നെയാണ് നിങ്ങൾക്ക് പ്രവർത്തികമാവുക. വളരെ എളുപ്പത്തിൽ വീട്ടിൽ ഉള്ള വസ്തുക്കൾ ഉപയോഗിച്ച് തയ്യാറാക്കി എടുക്കാവുന്നതാണ്. ഇത്തരത്തിൽ കൂടുതൽ വിവരണങ്ങൾ അറിയുവാനായി താഴെ നൽകിയിരിക്കുന്ന വീഡിയോ മുഴുവനായി കണ്ടു നോക്കൂ. Credit : Malayali Corner

Leave a Reply

Your email address will not be published. Required fields are marked *