പെട്ടെന്നുണ്ടായ ദേഷ്യത്തിൽ രാധാ മുന്പിലിരുന്ന കറി പാത്രം അമ്മായിഅച്ഛന്റെ മുഖത്തേക്ക് വലിച്ചെറിഞ്ഞു. ഇതെന്താണ് ചെയ്തത് രാധേ. ഇത് ഇത്തിരി കൂടിപ്പോയില്ലേ എന്ന് ചോദിച്ചു കൊണ്ട് ഭർത്താവ് വിഷ്ണു അച്ഛന്റെ അരികിലേക്ക് ഓടിവന്നു. അവൻ അച്ഛനെയും കൂട്ടി വാഷ്ബേസിന്റെ അടുക്കലേക്ക് പോവുകയും അച്ഛന്റെ മുഖം നന്നായി കഴുകി കൊടുക്കുകയും ചെയ്തു. ടിവി കണ്ടുകൊണ്ടിരുന്ന ഉണ്ണി ഇവിടെ എന്താണ് നടക്കുന്നത് എന്നറിയാൻ തിരിഞ്ഞുനോക്കി. അവൾ ഉണ്ണിയോട് ആയി പറഞ്ഞു.
ഇവിടെ വായിനോക്കി ഇരിക്കാതെ നിനക്ക് ഒന്നും പഠിക്കാനില്ലേ എന്ന്. അവൻ വേഗം ടിവിയുടെ മുൻപിൽ നിന്ന് എഴുന്നേറ്റു ഓടി മുകളിലെ മുറിയിലേക്ക് പോയി. വിഷ്ണു അച്ഛനെ ആശ്വസിപ്പിക്കാൻ ആയി തുടങ്ങി. അയാൾ അടുക്കളയുടെ പുറത്തായി തനിക്ക് ഒരുക്കിയിരിക്കുന്ന ഒറ്റ മുറിയിലേക്ക് വേച്ചു നടന്നു. അയാൾ ഭാര്യ ജാനുവിനെ വിളിച്ചു. മകളുടെ മുറിയിലെ വെളിച്ചം കെട്ടു എന്ന് ഉറപ്പായപ്പോൾ അയാൾ ജാനുവിന്റെ അടുക്കലേക്ക് ചെന്നു. മണ്ണിൽ തലോടിക്കൊണ്ട് അയാൾ അവിടെയിരുന്നു.
തന്റെ ഭാര്യയുടെ സാന്നിധ്യം അയാൾ അവിടെ അറിഞ്ഞു. അയാൾ അവളോട് പറഞ്ഞു. തന്റെ ഏഴുമക്കളെയും എനിക്ക് തരാനായി ശ്രമിച്ചിട്ട് സാധിക്കാതെ എട്ടാമത്തെ മകനായിട്ടാണ് വിഷ്ണു ജനിച്ചത്. അതുകൊണ്ടുതന്നെ ഒരുപാട് സ്നേഹം കൊടുത്തിട്ട് തന്നെയായിരുന്നു അച്ഛനും അമ്മയും മകനെ വളർത്തിയത്. അവൻ വളർന്നു വലുതായപ്പോൾ ഒരു പെൺകുട്ടിയെ കണ്ടു പിടിച് വിവാഹം ചെയ്തു കൊടുത്തു. അവൻ വിദേശത്തായിരുന്നു.
അവളും അവനോടൊപ്പം വിദേശത്തുതന്നെയായിരുന്നു. എന്നാൽ ജാനു തന്നെ വിട്ടു പോയപ്പോൾ അയാളുടെ ജീവിതത്തിൽ വലിയ ശൂന്യതയാണ് ഉണ്ടായത്. അയാൾ പറമ്പിൽ പണികഴിഞ്ഞ് വരുമ്പോൾ ജാനു അയാളുടെ അടുക്കലേക്ക് ഓടിവരുകയും വിയർപ്പും മണ്ണും പുരണ്ട ദേഹത്തിൽ ചുറ്റിപ്പിടിക്കുകയും ചെയ്യുമായിരുന്നു. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.