ഷഷ്ഠി ദിവസം ഐശ്വര്യം വർദ്ധിപ്പിക്കാൻ നിങ്ങൾ ഇങ്ങനെയൊന്നു ചെയ്തു നോക്കൂ…

ധനുമാസം ആദ്യ തിങ്കളാഴ്ച ഷഷ്ടിയായാണ് വരുന്നത്. ഈ ദിവസം വ്രതം എടുക്കുന്നത് വളരെ നല്ലതാണ്. ജീവിതത്തിൽ സർവ്വൈശ്വര്യവും സമ്പൽസമൃതിയും ഉണ്ടാകാൻ ഇത് സഹായിക്കുന്നു. ഡിസംബർ 17 തീയതി ആരംഭിക്കുകയും പതിനെട്ടാം തീയതി അവസാനിക്കുകയും ചെയ്യുന്നു. ഈ വ്രതം എടുക്കുമ്പോൾ രാവിലെ എഴുന്നേറ്റ് കുളിച്ച് വൃത്തിയോടും ശുദ്ധിയോടും കൂടി വേണം എടുക്കാൻ ആയിട്ട്. വ്രതം എടുക്കുന്ന ദിവസം ക്ഷേത്രദർശനം നടത്തുന്നത് വളരെ നല്ലതാണ്. വ്രതം എടുക്കുന്നവർ ആയാലും എടുക്കാത്തവരായാലും ഇത്തരത്തിൽ ക്ഷേത്രദർശനം നടത്തുന്നത് വളരെ നല്ലതാണ്.

   

സുബ്രഹ്മണ്യ ക്ഷേത്രദർശനം നടത്തുകയും ഭഗവാനെ വഴിപാടുകൾ നേരിടുകയും ചെയ്യുന്നത് വളരെ നല്ലതാണ്. ഇന്നേദിവസം ഒരു ഒറ്റ നാരങ്ങ സമർപ്പിക്കുന്നത് വളരെ വലിയ കാര്യമാണ്. ഇത് ജീവിതത്തിലുള്ള എല്ലാ പ്രശ്നങ്ങളും ഉൽമൂലനം ചെയ്ത് ജീവിതം വിജയത്തിൽ എത്തിക്കാനായി സഹായിക്കുന്നു. ഒരു ചെറുനാരങ്ങയാണ് ഇതിനായി സമർപ്പിക്കേണ്ടത്. തുടർന്ന് അടുപ്പിച്ച് ആറു ദിവസങ്ങളിൽ ഷഷ്ടി അനുഷ്ഠിക്കേണ്ടത് വളരെ അത്യാവശ്യമായ ഒരു കാര്യമാണ്.

തുടർന്നുള്ള ആറ് ഷഷ്ടി ദിവസങ്ങളിൽ ക്ഷേത്രദർശനം നടത്താൻ കഴിഞ്ഞില്ലെങ്കിലും ഒരു ദിവസം ഒരു ഒറ്റ നാരങ്ങ സമർപ്പിക്കുന്നത് വളരെ നല്ലതാണ്. ഭഗവാനെ പാൽപ്പായസം നേരുന്നത് ഏറെ ശ്രേഷ്ഠമായ ഒരു വഴിപാടാണ്. നിങ്ങളുടെ അസുഖങ്ങളെല്ലാം മാറി കിട്ടാൻ ഭഗവാനെ കണ്ട് പാൽ അഭിഷേകം നടത്തുന്നതും നെയ് വിളക്ക് നേരുന്നതും വളരെ നല്ലതാണ്. കൂടാതെ ഈ ദിവസം ദീപാരാധന തൊഴുകുക എന്നത് വളരെ വലിയ കാര്യമാണ്.

രാവിലെ ക്ഷേത്രദർശനം നടത്തുന്നതാണ് ഏറ്റവും ഉചിതം. അങ്ങനെ ചെയ്യാൻ കഴിയാത്തവരാണെങ്കിൽ ഉച്ചതിരിഞ്ഞ് ആയാലും ഭഗവാനെ ദർശിക്കുന്നത് ഏറെ നല്ലതാണ്. വ്രതം എങ്ങനെയാണ് എടുക്കേണ്ടത് എന്ന് വെച്ചാൽ അരിയാഹാരം ഒഴിവാക്കുക എന്നതാണ് നാം ശ്രദ്ധിക്കേണ്ട കാര്യം. അരി ആഹാരം ഒഴിവാക്കി ഫലങ്ങളും പഴങ്ങളും ഭക്ഷിക്കുക എന്നതാണ് വ്രതത്തിന്റെ അടിസ്ഥാനം ഘടകം. ഭഗവാന് നേദിച്ച കരിക്ക് കഴിക്കുന്നത് വളരെ നല്ലതാണ്. അതിനുശേഷം മൂലമന്ത്രം 108 പ്രാവശ്യം ജപിക്കുന്നത് ഏറെ ശുഭകരമാണ്. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായും കാണുക.