ഒട്ടുമിക്ക ആളുകളിലും ഏറെ പ്രയാസമായി കണ്ടുവരുന്ന അസുഖമാണ് കാലിലുണ്ടാകുന്ന ഞരമ്പ് വേദന, ഞരമ്പ് വലിച്ചിൽ എന്നിവ. അതികഠിനകരമായ വേദനയാണ് ഉണ്ടാവുക. പുറം കഴുത്തിൽ നിന്ന് കാലിലേക്ക് എന്തോ പിടിച്ചു വലിക്കുന്ന പോലെയാണ് ഈ ഒരു വേദന അനുഭവപ്പെടുക. സ്ത്രീകളിലും പുരുഷന്മാരിലും ഒരേപോലെ കണ്ടുവരുന്ന ഒന്നാണ്. ഇത്തരത്തിൽ ഉണ്ടാകുവാനുള്ള പ്രധാന കാരണം എന്നത് ശരീരത്തിൽ ആവശ്യമായുള്ള ബ്ലഡ് സർക്കുലേഷൻ ഇല്ലാത്തത് കൊണ്ടാണ്.
ഇന്നത്തെ തലമുറയിലുള്ള ആളുകളിൽ അതായത് ചെറുപ്പം ആളുകളിൽ പോലും ഈ ഒരു പ്രശ്നം ഏറെ നേരിണ്ടെണ്ടതായി വരുന്നു. ഇന്നത്തെ തലമുറയിൽ ഈ ഒരു ഞരമ്പ് വലിച്ചിൽ അതി കഠിനമായ വേദന അനുഭവപ്പെടുവാനുള്ള പ്രധാന കാരണം നാം ഓരോരുത്തരുടെയും ജീവിതശൈലിയാണ്. പണ്ടുള്ള കാലഘട്ടങ്ങളെകാൾ വളരെ വ്യത്യസ്തമായ രീതിയിലുള്ള ഭക്ഷണ ക്രമീകരണങ്ങൾ മൂലവും, വ്യായാമ കുറവ് കാരണവും ആളുകളിൽ നിരവധി പുതിയ അസുഖങ്ങൾ ആണ് ഉത്ഭവിക്കുന്നത്.
ശരീരത്തിൽ ആവശ്യമായുള്ള വൈറ്റമിൻസ് തുടങ്ങിയ കലവറകളുടെ അഭാവം മൂലമാണ് രക്തകുറവ് സംഭവിക്കുന്നത്. ഇത്തരത്തിൽ ശരീരത്തിന്റെ എല്ലാ വശങ്ങളിലും രക്തം എത്തുന്നില്ല എങ്കിൽ ആ ഒരു ഭാഗം വരെ ചലന ശേഷിയില്ലാതെ നഷ്ടപ്പെടുവാനും പിന്നീട് മുറിച്ച് കളയുവാനും കാരണമാകുന്നു. ഇത്തരത്തിലുള്ള അവസ്ഥയെ ബിധ്ഹമാക്കുവാൻ സഹായിക്കുന്ന നല്ലൊരു ഹോം റെമടിയുമായാണ് ഇന്ന് നിങ്ങളുമായി പങ്കുവെക്കുന്നത്.
അതിനായി ആദ്യം തന്നെ ഒരു ബൗളിലേക്ക് അല്പം വെള്ളം എടുക്കുക. നിങ്ങളുടെ കാലുകൾ രണ്ടും വെള്ളത്തിലേക്ക് ഇറക്കി വയ്ക്കുവാൻ പാകത്തിത്തിൽ ആയിരിക്കണം വെള്ളം എടുക്കുവാൻ. ഇതിലേക്ക് ആപ്പിൾ സിഡാർ വിനീഗർ കൂടിയും ചേർത്തു കൊടുക്കാം. ശേഷം അൽപ്പം കല്ലുപ്പും കൂടിയും ചേർത്ത് കാല് ഈ ഒരു വെള്ളത്തിലേക്ക് മുക്കി വയ്ക്കാവുന്നതാണ്. ഈ ഒരു രീതിയിൽ നിങ്ങൾ ഒരാഴ്ചയായി ചെയ്തു നോക്കൂ നല്ലൊരു മാറ്റം തന്നെയായിരിക്കും കിട്ടുക. കൂടുതൽ വിശദ വിവരങ്ങൾക്കായി വീഡിയോ കണ്ടു നോക്കൂ. Credit : Malayali Friends
https://youtu.be/YF_RkaX4Fqo