നല്ലകാലം വരുന്നതിനുമുമ്പ് ശനീശ്വരൻ കാണിച്ചുതരുന്ന ചില നല്ല ലക്ഷണങ്ങൾ

നീതിയുടെ ദേവനാണ് ശനിദേവൻ നമ്മുടെ ഓരോരുത്തരുടെയും കർമ്മഫലങ്ങൾ തന്നെയാണ്. നമുക്ക് ഓരോരുത്തർക്കും ലഭിക്കുന്നത് അതിനുള്ള അനുഗ്രഹവും നൽകുന്നത് ശനിദേവൻ തന്നെയാണ്. ശനിദേവന്റെ അനുഗ്രഹമുള്ള ആളുകൾക്കൊക്കെ വളരെയേറെ നല്ല കാലമാണ്. സൂര്യദേവന്റെയും ചായ ദേവിയുടെയും മകനാണ് ശനീശ്വരൻ. നല്ലകാലം വരുന്നതിനുമുമ്പ് ശനീശ്വരൻ കാണിച്ചുതരുന്ന ചില ലക്ഷണങ്ങളുണ്ട് അതിൽ ആദ്യത്തെ ലക്ഷണം എന്ന് പറയുന്നത് കറുത്ത നായയാണ്.

   

ശനിയാഴ്ചകളിൽ കറുത്ത നായ വീടുകളിൽ വരുന്നതും വീട്ടിലെ പറമ്പുകളിൽ ഒക്കെ വരുന്നത് വളരെയേറെ നല്ലതാണ് നല്ലകാലം വരുന്നതിനുമുമ്പ് ശനീശ്വരൻ കാണിച്ചുതരുന്ന ലക്ഷണങ്ങളിൽ ഒന്ന് തന്നെയാണ്. ഇവയ്ക്ക് ആഹാരം നൽകുന്നതും മറ്റും വളരെ ഏറെ നല്ല കാര്യമാണ് കാരണം അത്തരത്തിലുള്ള ശുഭകരമായ ലക്ഷണമാണ് കറുത്ത നായ വീടുകളിലേക്ക് വരുന്നത്.

മറ്റൊരു ലക്ഷണമാണ് ശങ്കുപുഷ്പം എന്നു പറയുന്നത് നീല ശങ്കുപുഷ്പം പ്രത്യേകിച്ച് നമ്മളെ ഏതെങ്കിലും നല്ല കാര്യങ്ങൾ ആരംഭിക്കാൻ പോവുകയാണ് എന്നുണ്ടെങ്കിൽ ആ സമയത്ത് നീല ശങ്കുപുഷ്പം നിങ്ങൾക്ക് ലഭിക്കുകയാണ് എന്നുണ്ടെങ്കിൽ തീർച്ചയായും നിങ്ങൾക്ക് നല്ല ഫലമാണ് ലഭിക്കുന്നത് മാത്രമല്ല പ്രസാദമായി നിങ്ങൾക്ക് നീല ശങ്കുപുഷ്പം അമ്പലങ്ങളിൽ നിന്ന് കിട്ടുന്നതും വളരെയേറെ ശുഭ സൂചനയാണ് കാണുന്നത്.

ഇത്തരത്തിലൊക്കെയുള്ള ലക്ഷണങ്ങൾ ഭഗവാൻ നിങ്ങൾക്ക് നല്ലകാലം വരുന്നതിനുമുമ്പ് കാണിച്ചുതരുന്ന ലക്ഷണമാണ്. അതേപോലെതന്നെ ശനിയാഴ്ച ദിവസങ്ങളിൽ കാക്ക വരുന്നത് വളരെയേറെ നല്ലതാണ്. നമ്മൾ പുറത്തേക്ക് പോകുന്ന സമയത്തോ അല്ലെങ്കിൽ വീടിന്റെ മുൻപിൽ ഒക്കെ വരികയാണ് എന്നുണ്ടെങ്കിൽ അത് വളരെ ശുഭ സൂചനയാണ് കാണിക്കുന്നത്. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായും കാണുക.

Leave a Reply

Your email address will not be published. Required fields are marked *