Pus In The Urine : മൂത്രമൊഴിക്കുമ്പോൾ അഗാതമായ കടച്ചിൽ ഉണ്ടാവുക, മണം ഉണ്ടാവുക, അടിവയർ വേദന, നടുവേദന ഇങ്ങനെയുള്ള പല ബുദ്ധിമുട്ടുകളും ഉണ്ടാകാറുണ്ട്. ഇത്തരത്തിൽ ബുദ്ധിമുട്ട് അനുഭവിക്കുന്നവരുടെ മൂത്രം പരിശോധിക്കുമ്പോൾ അവരുടെ ശരീരത്തിൽ ഒരുപാട് ബാക്ടീരിയകളും പസൽസും ഒരുപാട് ഉണ്ടാക്കാറുണ്ട്. ഇത്തരത്തിൽ കാണപെടുന്നവരിൽ വരുന്ന ഒരു അവസ്ഥയാണ് മൂത്രത്തിൽ പഴുപ്പ് അല്ലെങ്കിൽ മൂത്രകടച്ചിൽ എന്നിങ്ങനെ. സ്ത്രീകളിലാണ് ഇത് കൂടുതലായി കണ്ടുവരുന്നത്.
പുരുഷന്മാരിൽ ഉണ്ടെങ്കിൽ പോലും കൂടുതൽ സ്ത്രീകളിലും അതുപോലെ ചെറിയ പെൺകുട്ടികളിലും ആണ് ഈ അസുഖം കണ്ടുവരുന്നത്. കിഡ്നിയിൽ നിന്ന് മൂത്രനാളത്തിലൂടെ നമ്മുടെ മൂത്രസഞ്ചിയിൽ ആണ് മൂത്രം സ്റ്റോർ ചെയ്യുന്നത്. മൂത്രനാളിയുടെ ഭാഗത്ത് ആയിട്ട് എന്തെങ്കിലും ഒരു അണുക്കൾ വരുമ്പോഴാണ് അതിന് യൂറിനറി ഇൻഫെക്ഷൻ എന്ന് പറയുന്നത്. സ്ത്രീകളിലെ മൂത്രസഞ്ചി മൂത്രനാളിലൂടെ പുറത്തേക്ക് പോകുന്ന ഭാഗം എന്ന് പറയുന്നത് നാലു മുതൽ അഞ്ചു സെന്റീമീറ്റർ ആണ് ഉള്ളത്.
പുരുഷന്മാരിലാണ് എങ്കിൽ ഇത് 20 മുതൽ 25 സെന്റീമീറ്റർ നീളം ഉണ്ട്. അതുകൊണ്ടുതന്നെ മൂത്രനാളിയുടെ പുറത്ത് എന്തെങ്കിലും ഒരു ചെറിയ അണുബാധ വന്നു കഴിഞ്ഞാൽ സ്ത്രീകൾക്ക് അത് പെട്ടെന്ന് ബാധിക്കുന്നു. കാരണം അവരുടെ മൂത്രനാളിയുടെ നീളം വളരെ കുറവാണ്. മൂത്രത്തിൽ പഴുപ്പ് സ്ത്രീകളിലാണ് കൂടുതൽ കാണുന്നത്. കുട്ടികൾ മുതൽ കൗമാരപ്രായക്കാരായ കുട്ടികൾക്ക് വരെ ഇത് ഉണ്ടാകുന്നു. പല കാരണങ്ങൾ കൊണ്ട് ഈ മൂത്രപ്പഴുപ്പ് വരാറുണ്ട്. ഒന്നാമതായി പറയുന്നത് വെക്തി ശുചിത്വമാണ്.
വൃത്തിയില്ലാത്ത ടോയ്ലറ്റ് ഉപയോഗിക്കുക അല്ലെങ്കിൽ വൃത്തിയില്ലാത്ത ഉപയോഗിക്കുമ്പോൾ വളരെ പെട്ടെന്ന് തന്നെ അനുമത വരുവാനുള്ള സാധ്യത കൂടുതലാണ്. അതുപോലെതന്നെ വെള്ളത്തിന്റെ അംശം കുറയുമ്പോൾ അതായത് ഒരു ദിവസം ചുരുങ്ങിയത് മൂന്നു ലിറ്റർ വെള്ളം എങ്കിലും കുടിച്ചില്ല എങ്കിൽ നമ്മുടെ മൂത്രനാളിയുടെ ഭാഗത്ത് ഉള്ള ആൽക്കലൈൻ പി എച്ച് അത് ആസിഡ് ആയി മാറുന്നു. വിവരങ്ങൾക്കായി വീഡിയോ മുഴുവനായി കണ്ടു നോക്കൂ. Credit : Arogyam